Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓഹരി വിപണിയില്‍ അദാനി പവര്‍ കുതിയ്‌ക്കുന്നു; ഓഹരി 12 ശതമാനം കുതിച്ച് 170 രൂപയില്‍; ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില

ഓഹരി വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കിയ ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ അദാനി പവര്‍ 12 ശതമാനം നേട്ടം കൊയ്തു. ബോംബെ ഓഹരി വിപണിയില്‍ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 170 രൂപ രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 04:21 pm IST
inBusiness

മുംബൈ: ഓഹരി വിപണിയില്‍ ബുള്ളുകള്‍ പിടിമുറുക്കിയ ചൊവ്വാഴ്ച അദാനി ഗ്രൂപ്പിന്റെ അദാനി പവര്‍ (Adani Power) 12 ശതമാനം നേട്ടം കൊയ്തു. ബോംബെ ഓഹരി വിപണിയില്‍ ഈ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 170 രൂപ രേഖപ്പെടുത്തി.

ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ താപവൈദ്യുതി ഉല്‍പാദകരായ അദാനി പവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനിയുടെ ആറ് സബ്‌സിഡിയറി യൂണിറ്റുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതോടെ ആറാം ദിവസമാണ് ഓഹരി വില മുകളിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തെ കണക്കെടുത്താന്‍ ഈ ഓഹരി 37 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പല ദിവസങ്ങളിലും ബെയറുകള്‍ ഓഹരി വിപണിയെ പിടികൂടിയപ്പോഴും അദാനി പവര്‍ കുതിപ്പ് തുടരുകയായിരുന്നു. ഗുജറാത്ത്, മഹാരാഷ്‌ട്ര, കര്‍ണ്ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ താപനിലയങ്ങളില്‍ നിന്നും വര്‍ഷം 12,450 മെഗാവാട്ട് വൈദ്യുതിയാണ് വര്‍ഷം തോറും കമ്പനി ഉല്‍പാദിപ്പിക്കുന്നത്.  

അദാനി പവര്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആറ് അനുബന്ധയൂണിറ്റുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് അദാനി പവര്‍ മഹാരാഷ്‌ട്ര ലി., അദാനി പവര്‍ രാജസ്ഥാന്‍ ലി, അദാനി പവര്‍ (മുന്ദ്ര)ലി, ഉഡുപ്പി പവര്‍ കോര്‍പ് ലി., റായ്‌പൂര്‍ എനെര്‍ജെന്‍ ലി., റായിഗര്‍ എനര്‍ജി ജെനറേഷന്‍ ലി. എന്നീ അനുബന്ധ കമ്പനികളെയാണ് ലയിപ്പിച്ചത്. ഇതോടെ കമ്പനിയ്‌ക്ക് മെച്ചപ്പെട്ട നിയന്ത്രണവും വിഭവോപയോഗവും  ഉയര്‍ന്ന സാമ്പത്തിക കരുത്തും മെയ് വഴക്കവും കൈവരിക്കാനാവുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് പറയുന്നു. ഒപ്പം കമ്പനിയുടെ വലിപ്പം, ബിസിനസ് തോത് എന്നിവയില്‍ നല്ല കുതിപ്പുണ്ടാക്കാനും കഴിയും. താപനിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനിയാവുക എന്നതാണ് ലക്ഷ്യമെന്ന് അദാനി പറയുന്നു.  

2021 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസ പാദത്തില്‍ അദാനി പവര്‍ 218.49 കോടി രൂപയുടെ ലാഭം നേടിയിരുന്നു. അതേ സമയം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 288.74 കോടി രൂപ നഷ്ടത്തിലായിരുന്നു. ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ പുതിയ താപനിലയങ്ങള്‍ വരികയാണ്. ഇതുവഴി 7000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യം.

Tags: അദാനി പവര്‍അദാനിഓഹരിവിപണിസെന്‍സെക്‌സ്ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

India

അംബുജ സിമന്‍റ്സ് വാങ്ങിയതിലെ വായ്‌പകള്‍ തീര്‍ക്കാന്‍ അദാനിയ്‌ക്ക് പണം വാഗ്ദാനം ചെയ്ത് വിദേശ വമ്പന്‍മാര്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.