Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നിര്‍മാണം നടത്തുന്നത് തണ്ണീര്‍ത്തടമടക്കം നികത്തി; റവന്യൂ വകുപ്പ് എന്‍ഒസി നിഷേധിച്ചു

18 ഏക്കറില്‍ 4.5 ഏക്കറാണ് മൂന്നാര്‍ സഹ. ബാങ്കിന് കൈമാറിയത്. വലിയ തോതില്‍ നിര്‍മാണങ്ങള്‍ ആരംഭിച്ചതോടെ വിഷയം ഹൈക്കോടതി കയറുകയായിരുന്നു. കോണ്‍ഗ്രസ് നേതാവായ ആര്‍. രാജാം റാമിന്റെ പരാതിയിന്മേല്‍ ഹൈക്കോടതി ഇടപെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2022, 02:14 pm IST
inKerala

മൂന്നാര്‍: കെഎസ്ഇബി അനധികൃതമായി പാട്ടത്തിന് നല്‍കിയ മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലെ കെട്ടിട നിര്‍മാണത്തിന് റവന്യൂ വകുപ്പ് എന്‍ഒസി നിഷേധിച്ചു. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മൂന്നാറിലെ തന്നെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കാണ് സ്ഥലം പാട്ടത്തിനെടുത്തത്. എന്നാല്‍ പ്രത്യേക നിയമ പരിരക്ഷയുള്ള സ്ഥലത്ത് ജില്ലാ കളക്ടറുടെ എന്‍ഒസി പോലും വാങ്ങാതെ നിര്‍മാണം നടത്തുകയായിരുന്നു. എന്‍ഒസി ഇല്ലാതെ നടത്തിയ നിര്‍മാണം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ലംഘനമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

പള്ളിവാസല്‍ പദ്ധതിയുടെ ഭാഗമായ രാമസ്വാമി അയ്യര്‍ ഹെഡ് വര്‍ക്ക് ഡാമിന് സമീപമാണ് ഹൈഡല്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ ആകെയുള്ള 18 ഏക്കറില്‍ 4.5 ഏക്കറാണ് മൂന്നാര്‍ സഹ. ബാങ്കിന് കൈമാറിയത്. വലിയ തോതില്‍ നിര്‍മാണങ്ങള്‍ ആരംഭിച്ചതോടെ വിഷയം ഹൈക്കോടതി കയറുകയായിരുന്നു. കോണ്‍ഗ്രസ് നേതാവായ ആര്‍. രാജാം റാമിന്റെ പരാതിയിന്മേല്‍ ഹൈക്കോടതി ഇടപെടുന്നത്.

അതീവ സുരക്ഷാ മേഖലയ്‌ക്കൊപ്പം നിര്‍മാണ നിരോധനമുള്ള വില്ലേജില്‍ തണ്ണീര്‍ത്തടമടക്കം നികത്തിയാണ് നിര്‍മാണം നടത്തിയത്. ഇതിനായി സഹ. ബാങ്ക് ഉപകരാറും നല്‍കിയിരുന്നു. ഇരുവശത്ത് കൂടിയും തോട് ഒഴുകുന്നതിനാല്‍ തുരുത്തിന്റെ രൂപമാണ് സ്ഥലത്തിനുള്ളത്. 2018ലെ പ്രളയത്തില്‍ പൂര്‍ണമായും മൂടപ്പെട്ട സ്ഥലം കൂടിയാണിത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ഡാമിന് തന്നെ ഭീഷണിയായി മാറും. നിര്‍ദിഷ്ട പള്ളിവാസല്‍ പ്രോജക്ടിന്റെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ആരംഭിക്കുന്നതും ഇതിന് സമീപത്ത് നിന്നാണ്.

വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ല കളക്ടറും സര്‍ക്കാരിന് കത്ത് നല്‍കി. പരാതിക്കാരനെയും ബാങ്കിനെയും കേട്ട ശേഷമാണ് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് എ. ജയതിലക് ഉത്തരവിറക്കിയത്. ഇതോടെ ജില്ലയില്‍ അനധികൃതമായി കെഎസ്ഇബി പാട്ടത്തിന് കൈമാറിയ സ്ഥലങ്ങള്‍ തിരിച്ച് പിടിക്കാനുള്ള നടപടിയും ഊര്‍ജിതമാക്കുകയാണ് റവന്യൂ വകുപ്പ്.

Tags: മൂന്നാര്‍NOCഹൈഡല്‍ ടൂറിസം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വാഹനത്തിന്റെ വായ്‌പാ കുടിശിക അടച്ചിട്ടും എന്‍.ഒ.സി. നല്‍കിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

പെട്രോള്‍ പമ്പുകളുടെ നിരാക്ഷേപ പത്രം, 25 വര്‍ഷത്തെയെങ്കിലും കാര്യങ്ങള്‍ പരിശോധിക്കണമെന്ന് സുരേഷ്‌ഗോപി, നവീന്‍ബാബുവിന്റെ വീട് സന്ദര്‍ശിച്ചു

Kerala

മൂന്നാറില്‍ രണ്ട് നിലയില്‍ കൂടുതലുളള കെട്ടിട നിര്‍മ്മാണത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി; നിര്‍മ്മാണം വിലക്കിയത് രണ്ടാഴ്ചത്തേക്ക്

Idukki

മൂന്നാറില്‍ പടയപ്പയുടെ ആക്രമണം; കടയുടെ വാതില്‍ തകര്‍ത്ത് സാധനങ്ങള്‍ പുറത്തെടുത്തു, ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി

India

ഡിപ്ലോമാറ്റിക് അല്ല, സാധാരണ പാസ്‌പോര്‍ട്ടിന് എന്‍ഒസി വേണം; രാഹുല്‍ ഗാന്ധിക്ക് മൂന്ന് വര്‍ഷത്തേയ്‌ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കോടതിയുടെ അനുമതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.