Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

12 ലക്ഷം പേര്‍ക്ക് ജോലി നല്‍കിയെന്ന കെജ്‌രിവാളിന്റെ അവകാശവാദം നുണ; നല്‍കിയത് വെറും 3426 തൊഴിലവസരങ്ങളെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര

ആം ആദ്മി സര്‍ക്കാര്‍ 12 ലക്ഷം ജോലി നല്‍കിയതിന്റെ തെളിവ് കാണിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര. 'വിവരാവകാശരേഖ പ്രകാരം കെജ്‌രിവാള്‍ സര്‍ക്കാര്‍ വെറും 3246 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ഇക്കാര്യത്തില്‍ കെജ് രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും നുണ പറയുകയാണ്.'- കപില്‍ മിശ്ര പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 07:36 pm IST
inIndia

ന്യൂദല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ 12 ലക്ഷം ജോലി നല്‍കിയതിന്റെ തെളിവ് കാണിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര.

12 ലക്ഷം പേര്‍ക്ക് ദല്‍ഹിയില്‍ ജോലി നല്‍കിയെന്ന ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദം നുണയാണെന്ന് വിവരാവകാശരേഖ വെച്ച് കപില്‍ മിശ്ര വാദിക്കുന്നു. ‘വിവരാവകാശരേഖ പ്രകാരം കെജ്‌രിവാള്‍ സര്‍ക്കാര്‍ വെറും 3246 പേര്‍ക്ക് മാത്രമാണ് ജോലി നല്‍കിയത്. ഇക്കാര്യത്തില്‍ കെജ് രിവാളും ഉപമുഖ്യമന്ത്രി സിസോദിയയും നുണ പറയുകയാണ്. എന്‍റേത് ഒരു തുറന്ന വെല്ലുവിളിയാണ്. അവകാശവാദം ശരിയാണെങ്കില്‍ ജോലി നല്‍കിയവരുടെ പേര് വിവരങ്ങള്‍ അരവിന്ദ് കെജ് രിവാള്‍ വെളിപ്പെടുത്തണം’- കപില്‍ മിശ്ര ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റിനോടൊപ്പം വിവരാവകാശ രേഖയുേം കപില്‍ മിശ്ര ഈ ട്വീറ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ബിജെപി നേതാവ് തജീന്ദര്‍ സിങ്ങ് ബഗ്ഗ ഫയല്‍ ചെയ്ത രണ്ട് വിവരാവകാശ രേഖകളാണ് കപില്‍ മിശ്ര പങ്കുവെച്ചിരിക്കുന്നത്.

2019ല്‍ നല്‍കിയ മറുപടി അനുസരിച്ച് 267 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പിലും ഒരാള്‍ക്ക് ഓഡിറ്റ് വിഭാഗത്തിലും ഒരാള്‍ക്ക് സാമൂഹ്യ ക്ഷേമവകുപ്പിലും അഞ്ച് പേര്‍ക്ക് പൊതുഭരണവിഭാഗത്തിലും രണ്ട് പേര്‍ക്ക് ആരോഗ്യ വകുപ്പിലും മൂന്ന് പേര്‍ക്ക് അക്കൗണ്ട്‌സ് വകുപ്പിലും ഒരാള്‍ക്ക് അര്‍ബര്‍വികസന വകുപ്പിലും ജോലി നല്‍കി. 2021ല്‍ 12 പേര്‍ക്ക് നിയമവകുപ്പിലും 2154 പേര്‍ക്ക് ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കുകളായും 462 പേര്‍ക്ക് സ്റ്റെനോഗ്രാഫര്‍മാരായും നിയമനം നല്‍കി. 720 പേര്‍ക്ക് ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായും 270 പേര്‍ക്ക് അധ്യാപകേതര സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരായും നിയമിച്ചു. സാമൂഹ്യ ക്ഷേമവകുപ്പില്‍ 2015ല്‍ 22 ഒഴിവുകളും 2018ല്‍ രണ്ട് ഒഴിവുകളും 2020ല്‍ 44 ഒഴിവുകളും 2021ല്‍ രണ്ട് ഒഴിവുകളും നികത്തി.

ഇക്കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മനിഷ് സിസോദിയയും അരവിന്ദ് കെജ് രിവാളും അവകാശപ്പെട്ടത് ദല്‍ഹി സര്‍ക്കാര്‍ 12 ലക്ഷം പേര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ജോലി നല്‍കിയെന്നാണ്. എന്നാല്‍ 1.8 ലക്ഷം ജോലികള്‍ സര്‍ക്കാര്‍ മേഖലയിലും 10 ലക്ഷം ജോലികള്‍ സ്വകാര്യമേഖലയിലും സൃഷ്ടിച്ചെന്നും ആപ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 1.8 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ജോലി നല്‍കിയെന്ന് കെജ് രിവാള്‍ അവകാശപ്പെട്ടെങ്കിലും വിവരാവകാശ രേഖ അനുസരിച്ച് 3,600 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ മേഖളയില്‍ ജോലി നല്‍കിയത്.

Tags: Mishraബിജെപി നേതാവ് കപില്‍ മിശ്രകപില്‍ മിശ്രdelhiആര്‍ടി ഐആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയaapkejriwalഅരവിന്ദ് കെജ്‌രിവാള്‍വിവരാവകാശ രേഖKapil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.