Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലങ്കയോട് മുഖം തിരിച്ച് ചൈന;സ്ഥിതി രൂക്ഷം; വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നാളെ ശ്രീലങ്കയിലേയ്‌ക്ക്

ഇന്നലെ മാലദ്വീപില്‍ എത്തിയ അദ്ദേഹം ഇന്നലെയും ഇന്നുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. ദ്വീപ് രാജ്യം ഇന്ത്യന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നാണ് ജയശങ്കര്‍ ലങ്കയിലെത്തുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2022, 10:02 am IST
in World

ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ ശ്രീലങ്കയില്‍ എത്തും.  മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം 30ന് മടങ്ങും. ലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം. ശ്രീലങ്കയ്‌ക്ക് ഇന്ത്യ ഇതിനകം ഏകദേശം രണ്ടര ബില്ല്യണ്‍ ഡോളര്‍ സഹായമായി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്‌ക്ക് നല്‍കിയിരുന്നു.  

ഇന്നലെ മാലദ്വീപില്‍ എത്തിയ അദ്ദേഹം ഇന്നലെയും ഇന്നുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. ദ്വീപ് രാജ്യം ഇന്ത്യന്‍ സഹായത്തോടെ  നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നാണ് ജയശങ്കര്‍ ലങ്കയിലെത്തുക.

അതേസമയം, ഇന്ത്യ സാമ്പത്തികമായും മറ്റു തരത്തിലും ലങ്കയെ നിരന്തരം സഹായിക്കുമ്പോള്‍, അവരുടെ തകര്‍ച്ചയ്‌ക്ക് പ്രധാന കാരണക്കാരായ ചൈന അവരോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ലങ്ക നടപ്പാക്കിയ  ഉപയോഗശൂന്യമായ വമ്പന്‍ പദ്ധതികളും അവയ്‌ക്കു വേണ്ടി ചൈന നല്‍കിയ വായ്‌പകളുമാണ് ശ്രീലങ്കയില്‍ പ്രതിസന്ധിയുണ്ടാകാനുള്ള ഒരു കാരണം. ശ്രീലങ്ക സഹായം അഭ്യര്‍ഥിച്ചിട്ടും ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല.  

ഭക്ഷണത്തിനും ഇന്ധനത്തിനും വരെ കടുത്ത ദൗര്‍ലഭ്യമായതോടെ ലങ്കയില്‍ ജനങ്ങള്‍ നിത്യ ജീവിതം തള്ളി നീക്കാനാവാതെ വലയുകയാണ്. കടലാസ് ഇല്ലാത്തതിനാല്‍ രാജ്യത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പല പത്രങ്ങളുടെയും  അച്ചടിയും നിര്‍ത്തി. മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ്. ജനം കൊടും പട്ടിണിയിലായതോടെ കൊള്ളയടിയും പിടിച്ചുപറിയും  പണത്തിനു വേണ്ടിയുള്ള അരും കൊലകളും  വ്യാപകമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം കൊലപാതകങ്ങളാണ് നടന്നത്.

ഇറക്കുമതിയും ചെലവും വായ്‌പ്പയെടുപ്പും  വലിയ തോതില്‍ കൂടുകയും എന്നാല്‍ വരുമാനവും കയറ്റുമതിയും കുത്തനെ കുറയുകയും ചെയ്തതാണ് ലങ്കയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാണമായത്.  ഇതാണ് വിദേശനാണ്യം കുത്തനെ കുറയാന്‍ ഇടയാക്കിയത്.  

ചൈനയല്ല ഇന്ത്യയാണ് ആശ്രയിക്കാവുന്ന അയല്‍ക്കാരന്‍ എന്ന ചിന്ത ശ്രീലങ്കയില്‍ ഇതിനകം ഉടലെടുത്തിട്ടുണ്ട്. തക്കസമയത്ത്  ചെയ്യാവുന്ന പരമാവധി സഹായം നല്‍കിയ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ഇടപെടുന്നുമുണ്ട്.

Tags: സന്ദര്‍ശനംജയശങ്കര്‍എസ് ജയശങ്കര്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജി-20യില്‍ കാലാവസ്ഥാ ധനസഹായത്തിലെ വാഗ്ദാന ലംഘനം ഉന്നയിക്കുമെന്ന് എസ് ജയ്ശങ്കര്‍; ലോകവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ദേശീയതാല്‍പ്പര്യത്തോടെ

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരത്തെ പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിലേക്ക് ജനം ഒഴുകുന്നു, 26 ഏക്കറില്‍ പൂത്ത് കിടക്കുന്ന ജമന്തിപ്പൂന്തോട്ടം കാണാന്‍

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

India

നരേന്ദ്ര മോദി ചൊവ്വാഴ്ച പൂനെയില്‍; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങും, വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.