Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്നും നാളെയും സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കാൻ നിര്‍ദ്ദേശം.

നാലാം ശനിയും ഞായറും പിന്നാലെ വരുന്ന തിങ്കള്‍ ചൊവ്വ ദിവസങ്ങള്‍ ദേശീയ പണിമുടക്കും ആയതാനാലാണ് സഹകരണബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ നിര്‍്‌ദ്ദേശം നല്‍കിയത്. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടകളില്‍ മൂന്നെണ്ണവും പണിമുടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2022, 02:12 pm IST
in Kerala

കോട്ടയം: 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സഹകരണ ബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കണമെന്ന് സഹകരണവകുപ്പ്  മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശിച്ചു. ഇന്ന് അവധിയുളള സ്ഥാപനങ്ങളും  തുറക്കാമെന്ന് സഹകരണ രജിസ്ട്രാര്‍ അറിയിച്ചു. 

നാലാം ശനിയും ഞായറും പിന്നാലെ വരുന്ന തിങ്കള്‍ ചൊവ്വ ദിവസങ്ങള്‍ ദേശീയ പണിമുടക്കും ആയതാനാലാണ് സഹകരണബാങ്കുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കാന്‍ നിർദ്ദേശം നല്‍കിയത്. ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടകളില്‍ മൂന്നെണ്ണവും പണിമുടക്കുന്നുണ്ട്. ബാങ്ക് ജിവനക്കാരില്‍ ഭൂരി ഭാഗവും ആ സംഘടനകളില്‍ അംഗങ്ങളാണ് അതിനാല്‍ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും.

സഹകരണ ബാങ്കുകള്‍, ഗ്രാമീണ്‍ ബങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവ പണിമുടക്കിന്റെ ഭാഗമാകും.എന്നല്‍ പുതുതലമുറ ബാങ്കുകളായ എച്ച്ഡി എഫ്‌സി, ഐസിഐസി ബാങ്ക് എന്നിവ പ്രവര്‍ത്തിക്കും. 30.31 തീയതികളില്‍ ബാങ്ക് പ്രവര്‍ത്തിക്കും,ഏപ്രില്‍ ഒന്നിന് വാര്‍ഷി കണക്കെടുപ്പ് പ്രമാണിച്ച് ബാങ്കുകള്‍ വീണ്ടും പ്രവര്‍ത്തിക്കില്ല. പിന്നീട് ഏപ്രില്‍ രണ്ടിന് വീണ്ടും തുറക്കും.

ഈ ആഴ്‌ച്ച  മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക

Tags: കേരള സര്‍ക്കാര്‍V N Vasavanസഹകരണ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

മന്ത്രി വി.എൻ വാസവന്റെ ആചാരലംഘനം: ആറന്മുളയില്‍ പ്രായശ്ചിത്തം തുടങ്ങി, ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യ

Kerala

‘ ഞാൻ നീ ആകുന്നു ‘ തത്ത്വമസിയ്‌ക്ക് പുതിയ അർത്ഥവുമായി വി എൻ വാസവൻ ; മഹാവാക്യത്തിന്റെ അർത്ഥം പോലുമറിയാത്ത ദേവസ്വം മന്ത്രി

Kerala

ആഗോള അയ്യപ്പ സംഗമം;:ചെലവിട്ടത് ഏഴു കോടി, അതിഥികള്‍ക്ക് വിവിഐപി പരിഗണന തന്നെ

പുതിയ വാര്‍ത്തകള്‍

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

ദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം…പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ തുടര്‍ന്ന് പടക്കം പൊട്ടിച്ചതിലൂടെ ആല്‍മരത്തിന് തീപിടിച്ചു

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.