Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം വെളുപ്പിക്കല്‍: ഉദ്ധവ് താക്കറെയുടെ ഭാര്യ രശ്മി താക്കറേയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ 6.45 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് (ഇഡി) കണ്ടുകെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2022, 10:58 pm IST
inIndia

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഭാര്യാസഹോദരന്റെ 6.45 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേററ് (ഇഡി) കണ്ടുകെട്ടി.

താക്കറെയുടെ ഭാര്യ രശ്മി താക്കറേയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. ശ്രീധര്‍ പടങ്കറിന്റെ കമ്പനിയായ ശ്രീ സായിബാബ ഗൃഹനിര്‍മ്മിതി പ്രൈ. ലി എന്ന കമ്പനിയുടെ 6.45 കോടി വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

പുഷ്പക് ബുള്ളിയന്‍ എന്ന കമ്പനി 258 കിലോ സ്വര്‍ണ്ണം നല്‍കിയതിന് ഏകദേശം 84.5 കോടി നിരോധിച്ച നോട്ടുകള്‍ വാങ്ങിയെന്ന കേസുമായി ഇതിന് ബന്ധമുണ്ട്. ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ താനെ വര്‍ത്തക് നഗറിലെ നീലാംബരി എന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതിയിലെ 11 അപ്പാര്‍ട്ടുമെന്റുകളും കണ്ടുകെട്ടിയതായി ഇഡി അറിയിച്ചു.. കേസന്വേഷണം പുരോഗമിക്കുകയാണ്.  

മുംബൈ കേന്ദ്രമായ പുഷ്പക് ഗ്രൂപ്പിന്റെ ഉടമ മഹേഷ് പട്ടേല്‍ പുഷ്പക് ഗ്രൂപ്പ് ഓഫ് കമ്പികളുടെ ഫണ്ടുകള്‍ വഴിതിരിച്ച് വിട്ടതും ഇഡി കണ്ടെത്തി. ഇത്തരം ഇടപാടുകളിലൊന്നില്‍ പുഷ്പക് റിയാല്‍റ്റി ഡവലപര്‍ 20.02 കോടി രൂപ നന്ദകിഷോര്‍ ചതുര്‍വേദിയുടെ കമ്പനികളിലൊന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പണം പിന്നീട് രശ്മി താക്കറെയുടെ സഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ കമ്പനിയായ ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയുടെ റിയല്‍ എസ്റ്റേറ്റ് പദ്ധതിയില്‍ നിക്ഷേപിച്ചു. നന്ദകിഷോര്‍ ചതുര്‍വേദി ഒരു പിടി ഷെല്‍ കമ്പനികള്‍ നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഷെല്‍കമ്പനികളിലൊന്നായ ഹംസഫര്‍ ഡീലര്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു വായ്‌പ എന്ന നിലയില്‍ മറ്റൊരു 30 കോടി രൂപയും ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. മഹേഷ് പട്ടേല്‍ നന്ദകിഷോര്‍ ചതുര്‍വേദിയുമായി ബന്ധപ്പെട്ട് വഴിതിരിച്ചുവിട് പണം ഒടുവില്‍ ശ്രീധറിന്റെ ശ്രീ സായ്ബാബ ഗൃഹനിര്‍മ്മിതിയേല്ക്ക് എത്തിയെന്ന് ഇഡി പറയുന്നു.

നേരത്തെ പുഷ്പക് ബുള്ളിയന്റെ പ്രൊമോട്ടറുടെ 21.46 കോടിയും ഇഡി കണ്ടുകെട്ടിയിരുന്നു. രണ്ടു ജ്വല്ലറി സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 84.5 കോടി നിരോധിത പണം നിക്ഷേപിച്ചിട്ടുണ്ട്.

Tags: ശ്രീധര്‍ പടങ്കര്‍ശ്രീ സായിബാബ ഗൃഹനിര്‍മ്മിതിപുഷ്പക് ബുള്ളിയന്‍കേസ്നീലാംബരി റിയല്‍ എസ്റ്റേറ്റ് പദ്ധതിസാമ്പത്തിക തട്ടിപ്പ്ഇഡിമഹാരാഷ്ട്രപണംUddhav ThackerayShiv Senaരശ്മി താക്കറേ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

പുതിയ വാര്‍ത്തകള്‍

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.