Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ ശ്രമം വികസന വിരോധം മറയ്‌ക്കാന്‍: അബ്ദുള്ളക്കുട്ടി

കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ നടപ്പിലാക്കിയ വികസനങ്ങളെല്ലാം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോ ശാസ്ത്രീയപഠനമോ നടത്താതെയാണ് മെട്രോയെ പോലെ സില്‍വര്‍ ലൈനും ഇപ്പോള്‍ പിണറായി വിജയന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കുറ്റിയടിച്ചതിന് ശേഷം പദ്ധതിപഠനം എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2022, 09:13 am IST
inKerala

കാസര്‍കോട്: സിപിഎമ്മിന്റെ വികസന വിരോധ ചരിത്രം മറയ്‌ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം വികസന നായകനായി അലങ്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് എ.പി.  അബ്ദുള്ളക്കുട്ടി പറഞ്ഞു. ഉദുമയില്‍ നടന്ന കെ.റെയില്‍ വിരുദ്ധ ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ്.  

കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ നടപ്പിലാക്കിയ വികസനങ്ങളെല്ലാം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായിരുന്നു. വ്യക്തമായ കാഴ്ചപ്പാടോ ശാസ്ത്രീയപഠനമോ നടത്താതെയാണ് മെട്രോയെ പോലെ സില്‍വര്‍ ലൈനും ഇപ്പോള്‍ പിണറായി വിജയന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കുറ്റിയടിച്ചതിന് ശേഷം പദ്ധതിപഠനം എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിന് തെളിവാണ്.

കേരളത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് വികസനം കൊണ്ടുവരേണ്ടത്. കൊട്ടിയൂരിലേക്കും അതുപോലെ വയനാടിലേക്കും റെയില്‍വേ പാതകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. കേരളത്തില്‍ റിയല്‍ എസ്റ്റേറ്റുകാരന്റെ മനോഭാവമാണ് സര്‍ക്കാരിനുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ വന്‍തോതില്‍ സിപിഎമ്മുകാര്‍ വാങ്ങിക്കൂട്ടുകയാണ്. ലോകബാങ്കില്‍ നിന്നും കിഫ്ബിയില്‍ നിന്നും കടമെടുത്ത്, വീണ്ടും പിച്ചച്ചട്ടിയെടുത്ത് പണത്തിന് വേണ്ടി നടക്കുന്ന സര്‍ക്കാറിന് ഇവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആവശ്യമായ ശമ്പളം കൊടുക്കാന്‍ സാധിക്കുന്നില്ല. പോലീസുകാര്‍ക്ക് ഉള്‍പ്പെടെ ജോലി ചെയ്യാനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിലും പരാജയപ്പെട്ട സര്‍ക്കാരാണ് സ്വയം വികസന ചാമ്പ്യനാവാന്‍ ശ്രമിക്കുന്നത് വൈരുദ്ധ്യമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.  

യോഗത്തില്‍ ബിജെപി  ജില്ലാ വൈസ് പ്രസിഡന്റ് എം.ബല്‍രാജ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, സെക്രട്ടറിമാരായ എന്‍. മധു, ഉമ കടപ്പുറം എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റുമാരായ ടി.വി. ഷിബിന്‍, രാഹുല്‍ പരപ്പ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വിജയകുമാര്‍ റൈ സ്വാഗതവും ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Tags: Pinarayi VijayanprotestK railabdullakutty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.