Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ റെയില്‍; ജനരോഷം ഇരമ്പുന്നു; ചോറ്റാനിക്കരയിലും തിരൂരിലും തിരുന്നാവായയിലും പ്രതിഷേധം

കഴിഞ്ഞ ദിവസം ചങ്ങനാശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലുമായിരുന്നു കല്ലിടലിനെതിരേ ശക്തമായ പ്രതിഷേധമെങ്കില്‍, ഇന്നലെ മലപ്പുറത്തെ തിരൂരിലും തിരുന്നാവായയിലും എറണാകുളത്ത് ചോറ്റാനിക്കരയിലുമായിരുന്നു ജനരോഷം കത്തിക്കയറിയത്. സ്വന്തം മണ്ണില്‍ പിണറായി സര്‍ക്കാര്‍ അനധികൃതമായി കുത്തിനാട്ടിയ കെ റെയില്‍ കല്ലുകള്‍ ജനങ്ങള്‍ പിഴുതെറിഞ്ഞു. കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരും അവര്‍ക്ക് രക്ഷയൊരുക്കിയ പോലീസും ജനരോഷത്തിന്റെ ചൂടറിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2022, 08:17 am IST
in Kerala

തൃപ്പൂണിത്തുറ:  പിണറായി സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയെന്ന് പറയുന്ന സില്‍വര്‍ലൈനിനെതിരേ സംസ്ഥാനത്തെങ്ങും കനത്ത പ്രതിഷേധം തുടരുന്നു. എന്നാല്‍ ജനരോഷം കണ്ടില്ലെന്നു നടിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍.

കഴിഞ്ഞ ദിവസം ചങ്ങനാശേരി മാടപ്പള്ളിയിലും കോഴിക്കോട് കല്ലായിയിലുമായിരുന്നു കല്ലിടലിനെതിരേ ശക്തമായ പ്രതിഷേധമെങ്കില്‍, ഇന്നലെ മലപ്പുറത്തെ തിരൂരിലും തിരുന്നാവായയിലും എറണാകുളത്ത് ചോറ്റാനിക്കരയിലുമായിരുന്നു ജനരോഷം കത്തിക്കയറിയത്. സ്വന്തം മണ്ണില്‍ പിണറായി സര്‍ക്കാര്‍ അനധികൃതമായി കുത്തിനാട്ടിയ കെ റെയില്‍ കല്ലുകള്‍ ജനങ്ങള്‍ പിഴുതെറിഞ്ഞു. കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരും അവര്‍ക്ക് രക്ഷയൊരുക്കിയ പോലീസും ജനരോഷത്തിന്റെ ചൂടറിഞ്ഞു.  

ചോറ്റാനിക്കരയില്‍ പ്രതിഷേധക്കാര്‍ കല്ലു പിഴുതു തോട്ടിലെറിഞ്ഞു. ഒടുവില്‍ ചോറ്റാനിക്കര പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥര്‍ സമരക്കാരെ ഭയപ്പെട്ട് പിന്തിരിഞ്ഞു. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. കൂടുതല്‍ സര്‍വേക്കല്ലുകള്‍ വാഹനത്തിലുണ്ടായിരുന്നെങ്കിലും പ്രതിഷേധം ഭയന്ന് അവ സ്ഥാപിക്കാതെ അവര്‍ മടങ്ങി. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പ്രതിഷേധിച്ചത്. സമരക്കാര്‍ ജാഥയായി അടിക്കല്‍ തോടിന് സമീപമെത്തി കഴിഞ്ഞ ദിവസം സ്ഥാപിച്ച ആറു കല്ലുകള്‍ അനൂപ് ജേക്കബ് എംഎല്‍എയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞു. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പോലീസെത്തി. കല്ല് പിഴുതെറിഞ്ഞവരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരൂരിലെ വെങ്ങാലൂരിലാണ് അധികൃതര്‍ സ്ഥാപിച്ച നിരവധി അടയാളക്കല്ലുകള്‍ വീട്ടുകാര്‍ തന്നെ പിഴുതുമാറ്റിയത്. വന്‍ പോലീസ് സന്നാഹവുമായാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ പോലീസിനു നോക്കിനില്‍ക്കേണ്ടി വന്നു. സമീപത്തെ പള്ളിയില്‍ പ്രവേശിക്കാതെ വീട്ടുവളപ്പുകളിലാണ് ഇന്നലെ കല്ലിടല്‍ നടന്നത്.  

പള്ളിയോടനുബന്ധിച്ചുള്ള ഖബറിടങ്ങളില്‍ കല്ലിട്ടാല്‍ പ്രതിഷേധം മറ്റു തലങ്ങളിലാവുമെന്ന ഭയമാണ് സര്‍ക്കാരിനെ അതില്‍ നിന്നു പിന്തിരിപ്പിച്ചത്.

Tags: Pinarayi Vijayanകലാപംകേരള സര്‍ക്കാര്‍K railസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.