Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിജാബ് വിവാദം കത്തിച്ച് തമിഴ്നാട്ടിലെ ടിഎന്‍ടിജെ; സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ തുറന്ന ഭീഷണി ഉയര്‍ത്തിയ ടിഎന്‍ടിജെ നേതാവിനെതിരെ കേസ്

ഹിജാബ് വിവാദത്തില്‍ അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 06:46 pm IST
in India

ന്യൂദല്‍ഹി: ഹിജാബ് വിവാദത്തില്‍  അഹിതമായ വിധി പറയുന്ന ജഡ്ജിയോ ജഡ്ജിമാരോ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ തങ്ങളുടെ സംഘടനയായ തമിഴ്‌നാട് തൗഹീദ് ജമാത്ത് (ടിഎന്‍ടിജെ) ഉത്തരവാദിയല്ലെന്ന് സംഘടന നേതാവ്. ടിഎന്‍ടിജെയുടെ ഓഡിറ്റ് കമ്മിറ്റി അംഗമായ കോവൈ റഹ്മത്തുള്ളയാണ് ഈ ഭീഷണി ഉയര്‍ത്തിയത്.

സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തി എന്ന പരാതി ഉയര്‍ത്തി ടിഎന്‍ടിജെ നേതാവ് കോവൈ റഹ്മത്തുള്ളയ്‌ക്കെതിരെ ദല്‍ഹിയിലെ സുപ്രീംകോടതി അഭിഭാഷകന്‍ ബി. രാമസ്വാമി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അതിവേഗം പങ്കുവെയ്‌ക്കപ്പെടുന്ന റഹ്മത്തുള്ളയുടെ വീഡിയോ ക്ലിപ്പിംഗുകളും പ്രസംഗവും അമ്പരപ്പുളവാക്കിയെന്നും അഡ്. ബി. രാമസ്വാമി പറയുന്നു. ഹിജാബ് വിധിയുടെ പേരില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ജഡ്ജിമാരെ ഒരു സാധാരണ ചെറുപ്പക്കാരന്‍ (റഹ്മത്തുള്ള) വെല്ലുവിളിക്കുന്നത് ദുഖകരമാണെന്നും അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെട്ടു.  

‘ഏത് രീതിയിലുള്ള കൊലപാതകത്തിനും തമിഴ്‌നാട്ടിലെ പൊതുജനങ്ങളും യുവാക്കളും തയ്യാറായിരിക്കണമെന്നും റഹ്മത്തുള്ള പറയുന്നു. ബീഹാറിലെ ഒരു ജഡ്ജി പ്രഭാതസവാരിക്കിടെ കൊല്ലപ്പെട്ട സംഭവവും റഹ്മത്തുള്ള സൂചിപ്പിക്കുന്നുണ്ട്. വാഹനാപകടം എന്ന് തോന്നിപ്പിക്കുന്ന അപകടത്തിന് പിന്നില്‍ ഗുണ്ടകളാണെന്നും സൂചനയുണ്ട്. ഇതുവഴി റഹ്മത്തുള്ള ജഡ്ജിമാരെ ഏത് രീതിയിലായാലും കൊല ചെയ്യുന്നതിനുള്ള ആശയവും പ്രകോപനവുമാണ് സൃഷ്ടിക്കുന്നത്’- അഡ്വ. ബി. രാമസ്വാമി പറയുന്നു.

മാത്രമല്ല, യുവാക്കളോട് ജയിലില്‍ പോകുന്നതടക്കമുള്ള ഏത് പ്രത്യാഘാതത്തിനും തയ്യാറാകണമെന്നും റഹ്മത്തുള്ള ഉപദേശിക്കുന്നതായും അഡ്വ. ബി. രാമസ്വാമി ഓര്‍മ്മപ്പെടുത്തുന്നു. ഹിജാബിന് വേണ്ടി ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നുണ്ട്.

‘തമിഴ്‌നാട്ടില്‍ ഇത്തരം രീതികള്‍ നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ ഇത് ഒരു പ്രവണതയായി മാറും. നിഷ്‌കളങ്കരായ യുവാക്കള്‍ കൊലപാതകത്തിനും കുറ്റകൃത്യങ്ങള്‍ക്കും ഭീഷണിപ്പെടുത്തലിനും ഉപയോഗിക്കപ്പെടും. റഹ്മത്തുള്ളയെ കേസെടുത്ത് അറസ്റ്റ് ചെയ്യണം’- അഡ്വ. ബി. രാമസ്വാമി അഭിപ്രായപ്പെടുന്നു.

മധുരൈ ഗോരിപാളയത്തില്‍ മാര്‍ച്ച് 17ന് നടന്ന ടിഎന്‍ടിജെ യോഗത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെ റഹ്മത്തുള്ള ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി കോയമ്പത്തൂരിലെ അഭിഭാഷകന്‍ കെ. വിജയകുമാര്‍ പറയുന്നു. ഇയാളെ ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ അഡ്വ. കെ. വിജയകുമാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.

ഹിജാബ് വിധിക്കെതിരെ ചെന്നൈയിലെ ന്യൂ കോളെജ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയിരുന്നു. ടിഎന്‍ടിജെയെ നിരോധിക്കണമെന്നും അവരുടെ യോഗങ്ങള്‍ സംഘടിപ്പി്ക്കുന്നവരെയും റഹ്മത്തുള്ളയെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി വക്താവ് നാരായണ്‍ തിരുപ്പതി ആവശ്യപ്പെട്ടു.

2015ല്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ റഹ്മത്തുള്ളയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags: ഹിജാബ് വിവാദംDeath threatഹിജാബ് നിരോധനംdelhiകോവൈ റഹ്മത്തുള്ളHijabജഡ്ജിമാര്‍ക്ക് വധഭീഷണിഹിജാബ് തര്‍ക്കംതമിഴ്‌നാട് തൗഹീദ് ജമാത്ത്ഹിജാബ് അവകാശംടിഎന്‍ടിജെപട്ടിക ജാതിcomplaintതമിഴ്നാട്റോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Entertainment

നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ടിനി ടോമിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.