Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോ.എന്‍.സി. അസ്താന ഐപിഎസ് പറയുന്നു; സ്ഥിതി കശ്മീരി ഫയല്‍സിനേക്കാള്‍ ഭയാനകം;വംശഹത്യക്ക് ശേഷവും അവര്‍ കൂട്ടക്കൊലകള്‍ തുടര്‍ന്നു

കശ്മീര്‍ ഫയല്‍സ് കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭയാനകമാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2022, 10:19 am IST
in India

ന്യൂദല്‍ഹി: കശ്മീരി പണ്ഡിറ്റുകള്‍ അനുഭവിച്ച പീഡനങ്ങള്‍ സിനിമയില്‍ വിവരിക്കാനാകാത്തതെന്ന് മുന്‍ ഐപിഎസ് ഓഫീസര്‍ ഡോ.എന്‍.സി. അസ്താന. 1990 കളുടെ തുടക്കത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ജോലി ചെയ്തതിന്റ അനുഭവത്തിലാണ് ഇത് പറയുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കശ്മീര്‍ ഫയല്‍സ് കാണാനും കാണാതിരിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ സിനിമയില്‍ കാണിക്കുന്നതിനേക്കാള്‍ ഭയാനകമാണ് സത്യമെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചുപോയ കുറച്ചുപേരൊഴികെ, ആ കാലഘട്ടത്തിലെ എന്റെ സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഔദ്യോഗിക രഹസ്യനിയമത്തിന് കീഴിലുള്ളതായതുകൊണ്ട് എല്ലാ കാര്യങ്ങളും തുറന്നു പറയാനാകില്ല.  

1990ന് ശേഷം കശ്മീരി ഹിന്ദുക്കളുടെ വംശഹത്യ അവസാനിച്ചു എന്നത് ശരിയല്ല.  കൂട്ടക്കൊല തുടരുകയായിരുന്നു. 1990ല്‍ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്ക് ശേഷം താഴ്വരയില്‍ തുടര്‍ന്നുനടന്ന വലിയ കൂട്ടക്കൊലകളുടെ പട്ടികയും അസ്താന ഫെയ്‌സ്ബുക്കില്‍ രേഖപ്പെടുത്തി..

”അവര്‍ സുരക്ഷാസേനയ്‌ക്കെതിരെ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബന്ദുകളുടെയും പണിമുടക്കുകളുടെയും മറവില്‍ കലാപങ്ങള്‍ സംഘടിപ്പിച്ചു. ഇതര മതസ്ഥരെ കടന്നാക്രമിച്ചു. ഒരു ഫാര്‍മസിസ്റ്റിനും രണ്ട് അധ്യാപകര്‍ക്കും നേരെ അടുത്തകാലത്ത് നടന്ന ആക്രമണങ്ങള്‍ക്ക് സമാനമായവ ആ കാലത്ത്  വ്യാപകമായിരുന്നു. 1998 ജനുവരിയിലെ വന്ധമ കൂട്ടക്കൊല, 2000 മാര്‍ച്ച് 20ലെ ഛത്തിസിംഗ്‌പോര കൂട്ടക്കൊല, 2000 ആഗസ്ത് ഒന്നില്‍ അമര്‍നാഥ് തീര്‍ത്ഥാടകരുടെ കൂട്ടക്കൊല, 2002 മാര്‍ച്ച് 30ന് ജമ്മുവിലെ രഘുനാഥ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം, 2002 ജൂലൈ 13ന് ഖാസിം നഗറില്‍ നടന്ന കൂട്ടക്കൊല, 2003 മാര്‍ച്ച് 23ന്റെ നന്ദിഗ്രാം കൂട്ടക്കൊല, 2006 ഏപ്രില്‍ 30ന്റെ ദോഡ കൂട്ടക്കൊല തുടങ്ങിയവയെല്ലാം വംശഹത്യകളുടെ തുടര്‍ച്ചയാണെന്ന് ഡോ. അസ്താന പറഞ്ഞു.

പ്രശസ്ത ചരിത്രകാരന്‍ ഡോ. ആര്‍.സി. മജുംദാറിനെ ഉദ്ധരിച്ച് ഡോ. അസ്താന പറഞ്ഞു, ”സത്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്… ഒരു പ്രശ്‌നം പരിഹരിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം അത് സൃഷ്ടിച്ച വസ്തുതകള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്, അല്ലാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല കെട്ടുകഥകളുടെ മണ്ണില്‍ പൂഴ്‌ത്തി അവയെ അവഗണിക്കരുത്”.

Tags: വംശഹത്യദി കശ്മീര്‍ ഫയല്‍സ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കശ്മീര്‍ ഫയല്‍സിനും കേരള സ്‌റ്റോറീസിനും പിന്നാലെ അജ്മീര്‍ 92 റിലീസിന്; ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു; നിരോധനം ആവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍

Entertainment

കേരള സ്റ്റോറി ബ്ലോക്ക് ബസ്റ്ററിലേക്ക് ; 50 കോടി ക്ലബിൽ

Hollywood

ഷാരൂഖ് ഖാന്റെ പത്താനെ തളയ്‌ക്കാന്‍ വീണ്ടും വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എത്തുന്നു

Entertainment

ദി കശ്മീര്‍ ഫയല്‍സ്, കാന്താര ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സിനിമകള്‍ ഓസ്‌കര്‍ പുര്‌സകാരത്തിനുള്ള ചുരുക്ക പട്ടികയില്‍

ബോളിവുഡില്‍ സൂപ്പര്‍ സ്റ്റാറുകളായി അറിയപ്പെടുന്ന ഖാന്‍ ത്രിമൂര്‍ത്തികളായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍ എന്നിവര്‍ (ഇടത്ത്) കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി (വലത്ത്)
Bollywood

ബോളിവുഡ് താരങ്ങളെ പ്രശസ്തരും സമ്പന്നരുമാക്കുന്നത് ഹിന്ദുക്കൾ; എന്നാല്‍ ബോളിവുഡിന് ഹിന്ദുക്കളോട് സ്നേഹമില്ലെന്ന് വിവേക് അ​ഗ്നിഹോത്രി.

പുതിയ വാര്‍ത്തകള്‍

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.