Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കാം; നിങ്ങള്‍ തിരികെ വരണം; ഭയന്നോടിയ രാഷ്‌ട്രീയ നേതാക്കളെ തിരികെ സ്വീകരിക്കാനൊരുങ്ങി താലിബാന്റെ പുതിയ കുതന്ത്രം

'കമ്മീഷന്‍ ഓഫ് കോണ്‍ടാക്ട് വിത്ത് അഫ്ഗാന്‍ ലീഡേഴ്സ് ആന്റ് ദെയര്‍ റീപാട്രിയേഷന്‍' എന്ന പേരിലാണ് സമിതി നിലവില്‍ വന്നിരിക്കുന്നത്. ഏഴംഗ കമ്മീഷനെ നയിക്കുന്നത് നിലവിലെ വാതക-പെട്രോളിയം വകുപ്പ് മന്ത്രി ഷുഹാബുദ്ദീന്‍ ദേലേവാറാണ്. താലിബാനിലെ രാഷ്‌ട്രീയ അന്തരീക്ഷം പ്രശ്നരഹിതമാക്കാന്‍ നിഷ്പക്ഷരായ നേതാക്കളെ ഉപയോഗിച്ചാണ് ഈ കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2022, 08:17 pm IST
inWorld

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാനെ ഭയന്ന് നാടുവിട്ട മുന്‍ അഫ്ഗാന്‍ രാഷ്‌ട്രീയ നേതാക്കളെ തിരികെ  സ്വീകരിക്കാനൊരുങ്ങി താലിബാന്‍ ഭരണകൂടം.അഫ്ഗാനില്‍ എങ്ങനെയെങ്കിലും ഭരണം സുസ്ഥിരമാക്കാനുള്ള തന്ത്രമാണ് താലിബാന്റ ഈ നീക്കം.

‘കമ്മീഷന്‍ ഓഫ് കോണ്‍ടാക്ട് വിത്ത് അഫ്ഗാന്‍ ലീഡേഴ്സ് ആന്റ് ദെയര്‍ റീപാട്രിയേഷന്‍’ എന്ന പേരിലാണ് സമിതി നിലവില്‍ വന്നിരിക്കുന്നത്. ഏഴംഗ കമ്മീഷനെ നയിക്കുന്നത് നിലവിലെ വാതക-പെട്രോളിയം വകുപ്പ് മന്ത്രി ഷുഹാബുദ്ദീന്‍ ദേലേവാറാണ്.  താലിബാനിലെ രാഷ്‌ട്രീയ അന്തരീക്ഷം പ്രശ്നരഹിതമാക്കാന്‍ നിഷ്പക്ഷരായ നേതാക്കളെ ഉപയോഗിച്ചാണ് ഈ കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്.  

അന്താരാഷ്‌ട്ര തലത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുടേയും സ്ത്രീകളുടെ അരക്ഷിതാവസ്ഥയുടേയും കാര്യത്തില്‍ താലിബാന്‍ പ്രതിക്കൂട്ടിലാണ്. മാത്രമല്ല എതിരാളികളായ നിരവധി നേതാക്കളും സൈനിക ഉദ്യോഗസ്ഥരും ആദ്യമാസങ്ങളില്‍ തന്നെ താലിബാന്റെ ക്രൂരമായ ശിക്ഷയ്‌ക്ക് വിധേയരായത്. 2020 ആഗസ്റ്റിലാണ് അഷ്റഫ് ഗനി ഭരണകൂടത്തെ രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ താലിബാന്‍ പുറത്താക്കിയത്. 38 പ്രവിശ്യകളെ വിവിധ ഭീകര സംഘടനകളുടെ സഹായത്താല്‍ ഘട്ടംഘട്ടമായി കീഴടക്കിയിരുന്നു. പ്രാദേശിക സേനകളെ കൊന്നൊടുക്കിയും, സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയുമാണ് വിവിധ മേഖലകളില്‍ താലിബാന്‍ ഭരണം നേടിയെടുത്തത്.

Tags: അഫ്ഗാനിസ്ഥാന്‍താലിബാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.