Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉപയോഗിച്ചത് 89.61 മില്യണ്‍ യൂണിറ്റ്; സര്‍വ്വകാല റിക്കാര്‍ഡ് ഭേദിച്ച് കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപഭോഗം

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം 89.6188 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 30.3092 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 58.1084 മില്യണ്‍ യൂണിറ്റും കേന്ദ്ര പൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും പുറത്ത് നിന്നെത്തിച്ചതാണ്. 2021 മാര്‍ച്ച് 19 രേഖപ്പെടുത്തിയ 88.417 മില്യണ്‍ യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള സര്‍വകാല റിക്കാര്‍ഡ്

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Mar 17, 2022, 04:58 pm IST
inKerala
c

c

ഇടുക്കി: സര്‍വ്വകാല റിക്കാര്‍ഡും മറികടന്ന് കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം. താപനിലയില്‍ അല്‍പ്പം കുറവ് വന്നെങ്കിലും കെഎസ്ഇബിയുടെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ചാണ് ഉപഭോഗം ദിവസംതോറും വര്‍ദ്ധിക്കുന്നത്.

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിലെ കണക്ക് പ്രകാരം 89.6188 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 30.3092 മില്യണ്‍ യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോള്‍ 58.1084 മില്യണ്‍ യൂണിറ്റും കേന്ദ്ര പൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും പുറത്ത് നിന്നെത്തിച്ചതാണ്. 2021 മാര്‍ച്ച് 19 രേഖപ്പെടുത്തിയ 88.417 മില്യണ്‍ യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള സര്‍വകാല റിക്കാര്‍ഡ്.

തിങ്കളാഴ്ച സംസ്ഥാനത്ത് ഉപയോഗിച്ചത് 87.5133 മില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസം കൊണ്ട് മാത്രം 21 ലക്ഷം യൂണിറ്റിന്റെ വര്‍ധനവാണ് ഉപഭോഗത്തിലുണ്ടായത്. കുംഭച്ചൂടില്‍ നേരത്തെ ഓരോ ദിവസവും ഉപഭോഗം കൂടി വരികയായിരുന്നു. പിന്നാലെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മീനമാസത്തിലെ ആദ്യദിനം തന്നെ ഉപഭോഗം റിക്കാര്‍ഡ് ഭേദിച്ചത്. മാര്‍ച്ച് ഒന്നിന് 82 മില്യണ്‍ യൂണിറ്റായിരുന്ന ഉപഭോഗം പിന്നീട് താഴേക്ക് (അവധി ദിവസങ്ങളിലൊഴികെ) പോയിട്ടില്ല. കഴിഞ്ഞ ഒമ്പതിന് 85 മില്യണ്‍ യൂണിറ്റ് പിന്നിട്ടിരുന്നു.

നേരത്തെ ഏഴ് മുതല്‍ 8.30 വരെയായിരുന്ന പീക്ക് ടൈം (കൂടിയ ഉപഭോഗം) എങ്കില്‍ ഇപ്പോള്‍ അത് രാത്രി പത്തിലേക്ക് മാറി. 10.20നാണ് ചൊവ്വാഴ്ച രാത്രി പീക്ക് ടൈമിലെത്തിയത്, 4400 മെഗാവാട്ട്. ഇത് പിന്നീട് നേരിയ തോതില്‍ കുറയുമെങ്കിലും രണ്ട് മണി വരെ ഉയര്‍ന്ന് തന്നെ നില്‍ക്കും. പിന്നീടാണ് കുത്തനെ കുറയുന്നത്. എയര്‍കണ്ടീഷണര്‍, ഫാന്‍, കൂളര്‍ പോലുള്ളവയുടെ ഉപയോഗമാണ് വൈദ്യുതി ഉപഭോഗം പെട്ടെന്ന് ഉയരാന്‍ മുഖ്യകാരണം. താപനിലയില്‍ കുറവ് വന്നെങ്കിലും അന്തരീക്ഷത്തിലെ ആര്‍ദ്രതയുടെ അളവ് കൂടി നില്‍ക്കുന്നതിനാല്‍ ഉഷ്ണം അനുഭവപ്പെടുന്നതാണ് എസി പോലുള്ളവയുടെ ഉപയോഗം കൂടാന്‍ കാരണം.

അതേസമയം വേനല്‍ മഴയെത്തിയില്ലെങ്കില്‍ ഉപഭോഗം ഓരോ ദിവസവും പുതിയ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാനത്തെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്ന കളമശ്ശേരിയിലെ എസ്എല്‍ഡിസി അധികൃതരും വ്യക്തമാക്കി. ഇന്നലെയും വൈദ്യുതി ഉപഭോഗം ഉയര്‍ന്ന് തന്നെയാണ് നില്‍ക്കുന്നത്. ഇത് 90ന് മുകളിലെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. വൈദ്യുതി പ്രതിസന്ധി നിലവിലില്ലെങ്കിലും ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അടക്കം ഉത്പാദനം ഉപഭോഗം കൂടിയതിന് പിന്നാലെ ഉയര്‍ത്തിയിട്ടുണ്ട്.

Tags: keralaകേരള സര്‍ക്കാര്‍റെക്കോഡ്‌കെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.