Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക വര്‍ഷാവസാനത്തെ 48 മണിക്കൂര്‍ പണിമുടക്ക് തിരിച്ചടിയാവും; സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

27ന് അര്‍ദ്ധരാത്രി തുടങ്ങുന്ന പണിമുടക്ക് 29ന് അര്‍ദ്ധരാത്രിയേ അവസാനിക്കൂ. 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതു കാരണം ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നാല് ദിവസം തുടര്‍ച്ചയായി അടച്ചിടുന്ന സ്ഥിതിയുണ്ടാവും. ഇത് ഗുരുതരമായ പ്രതിസന്ധിക്ക് വഴിതെളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2022, 04:43 pm IST
in Kerala

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ് ഒഴികെയുള്ള ചില തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്തിന്റെ സമസ്ത മേഖലയ്‌ക്കും കനത്ത തിരിച്ചടിയാവും. സാമ്പത്തിക വര്‍ഷാവസാന ദിവസങ്ങള്‍ക്ക് തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 28, 29 തീയതികളിലാണ് പണിമുടക്ക്. 27ന് അര്‍ദ്ധരാത്രി തുടങ്ങുന്ന പണിമുടക്ക് 29ന് അര്‍ദ്ധരാത്രിയേ അവസാനിക്കൂ. 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയുമായതു കാരണം ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ നാല് ദിവസം തുടര്‍ച്ചയായി അടച്ചിടുന്ന സ്ഥിതിയുണ്ടാവും. ഇത് ഗുരുതരമായ പ്രതിസന്ധിക്ക് വഴിതെളിക്കും.

ഈ ദിവസങ്ങളില്‍ നടത്തേണ്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും അടിച്ചിടുക വഴി നടത്താനാവാതെ വരും. ഇത് സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. സാമ്പത്തിക വര്‍ഷാവസാന നാളുകളില്‍ ഇത്തരമൊരു സമരം എന്തിനെന്ന ചോദ്യം സിഐടിയു, ഐഎന്‍ടിയുസി അനുകൂല സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും സിപിഎം-കോണ്‍ഗ്രസ് സംഘടനകള്‍ക്ക് അകത്ത് നിന്നും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോട് അനുഭാവ പൂര്‍ണ്ണമായ നിലപാടുമായി മുന്നോട്ട് പോകവേ ഇല്ലാത്ത കാര്യങ്ങള്‍ മുന്നോട്ട് വച്ച് സമരത്തിനിറങ്ങിയവര്‍ രണ്ട് ദിവസം ജന ജീവിതം ദുസ്സഹമാക്കി കൊണ്ട് നടത്താനിരിക്കുന്ന സമരത്തില്‍ നിന്നു പിന്മാറണമെന്ന ആവശ്യം ശക്തമാവുകയാണ്. ദേശീയ പണിമുടക്കെന്ന പേരിലാണ് നടത്തുന്നതെങ്കിലും കേരളം മാത്രമാവും ഇതിന്റെ ദുരന്തം പേറേണ്ടി വരിക. സമരം കേരളത്തിന് പുറത്ത് ഒരിടത്തും ഒരുതരത്തിലും ബാധിക്കില്ലെന്നതാണ് പൂര്‍വ്വകാല അനുഭവം.

Tags: keralastrikeസാമ്പത്തിക വര്‍ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.