Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോണിയയ്‌ക്കെതിരായ ജി-23 യോഗത്തില്‍ ശശി തരൂരും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പൊട്ടിത്തെറി ആസന്നമെന്ന് അഭ്യൂഹം

സോണിയയ്‌ക്കും ഗാന്ധി കുടുംബത്തിന്റെ കോണ്‍ഗ്രസിലെ അധീശത്വത്തിനും എതിരെ പ്രതികരിക്കുന്ന ജി-23 യോഗത്തില്‍ ശശി തരൂര്‍ എംപിയും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 10:59 pm IST
inIndia

ന്യൂദല്‍ഹി: സോണിയയ്‌ക്കും ഗാന്ധി കുടുംബത്തിന്റെ കോണ്‍ഗ്രസിലെ അധീശത്വത്തിനും എതിരെ പ്രതികരിക്കുന്ന ജി-23 യോഗത്തില്‍ ശശി തരൂര്‍ എംപിയും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്. ദല്‍ഹിയില്‍ ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം.

നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ ഒപ്പുവെച്ച നിവേദനത്തില്‍ ശശി തരൂരും ഉണ്ടായിരുന്നു. ഈ സംഘമാണ് പിന്നീട് ജി-23 എന്ന പേരില്‍ അറിയപ്പെട്ടത്. പൊതുവേ ജി-23നെ സോണിയാഗാന്ധിയും കുടുംബവും തങ്ങളുടെ അധീശത്വത്തിനെതിരായ ഗ്രൂപ്പായാണ് കാണുന്നത്. ഇതില്‍ ശശി തരൂര്‍ തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് അദ്ദേഹം പരസ്യപ്രസ്താവനകള്‍ക്കോ യോഗം ചേരുന്നതിനോ മുതിര്‍ന്നിരുന്നില്ല.

ഇതിന് തൊട്ടുമുന്‍പ് ശശി തരൂര്‍ ട്വിറ്ററില്‍ വിചിത്രമായ ഒരു പോസ്റ്റിട്ടു: ‘തെറ്റുകളില്‍ നിന്നും ഞാന്‍ ഒട്ടേറെ പാഠങ്ങള്‍ പഠിച്ചു. ഞാന്‍ കുറച്ചു തെറ്റുകള്‍ കൂടി ചെയ്യാന്‍ ആലോചിക്കുന്നു’- ഇതായിരുന്നു അര്‍ത്ഥവത്തായ ട്വീറ്റ്. ഒരു പക്ഷെ ജി-23 യോഗത്തില്‍ പരസ്യമായി പങ്കെടുക്കുന്നതായിരിക്കാം ശശി തരൂര്‍ തെറ്റ് എന്നത് കൊണ്ടുദ്ദേശിച്ചത് എന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

ഇപ്പോള്‍ അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷം നടക്കുന്ന ജി-23 യോഗത്തില്‍ ശശി തരൂര്‍ പങ്കെടുക്കുന്നത്. ഗുലാം നബി ആസാദിന്റെ വീട്ടില്‍ അത്താഴവിരുന്നില്‍ കപില്‍ സിബല്‍, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹുഡ, അഖിലേഷ് പ്രസാദ് സിങ്ങ്, പൃഥ്വിരാജ് ചവാന്‍, രാജ് ബബ്ബാര്‍, പി.ജെ. കുര്യന്‍, മണി ശങ്കര്‍ അയ്യര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ മണി ശങ്കര്‍ അയ്യരും പൊതുവേ ഇരുപക്ഷത്തിനും പിടികൊടുക്കാതെ നിന്നിരുന്ന ശശി തരൂരും യോഗത്തില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിനുള്ളില്‍ കലാപം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ്.

നേരത്തെ കപില്‍ സിബലിന്റെ വീട്ടില്‍ യോഗം ചേരാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗാന്ധി കുടുംബത്തിനെതിരെ കപില്‍ സിബല്‍ ഈയിടെ തുറന്ന ആക്രമണം നടത്തിയതിനാല്‍ തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ഗുലാം നബി ആസാദിന്റെ വീട്ടിലേക്ക് യോഗം മാറ്റുകയായിരുന്നു. ഗാന്ധി കുടുംബാംഗങ്ങള്‍ മാറി നില്‍ക്കണമെന്നും കോണ്‍ഗ്രസിലെ മറ്റാരെയെങ്കിലും പാര്‍ട്ടി ചുമതല ഏല്‍പ്പിക്കണമെന്നും കപില്‍ സിബല്‍ തിങ്കളാഴ്ച തുറന്നടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം കപില്‍ സിബല്‍ നിരാശനായിരുന്നു. യോഗം സോണിയയുടെ മേല്‍ വിശ്വാസം ഉറപ്പിച്ച് പിരിയുകയായിരുന്നു.

Tags: PJ KurienRahul Gandhiകോണ്‍ഗ്രസ് മുക്ത ഭാരതംhouseഭൂപീന്ദര്‍ സിംഗ് ഹൂഡയോഗംമണിശങ്കര്‍ അയ്യര്‍Sonia Gandhiമനീഷ് തീവാരിപ്രിയങ്കാഗാന്ധിതരൂര്‍Shashi Tharoorകോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിഗുലാംനബി ആസാദ്കപില്‍ സിബല്‍ആനന്ദ് ശര്‍മജി-23
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.