Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിങ്ക്‌പോലീസ് അപമാനിച്ച സംഭവം: ദളിതനായതിനാലാണ് സര്‍ക്കാര്‍ ദ്രോഹിക്കുന്നതെന്ന് കുട്ടിയുടെ അച്ഛന്‍

ആഗസ്ത് 28 ന് പരാതി നല്‍കിയതാണ്. ഇത്രയും നാളായിട്ടും മകളുടെയോ തന്റെയോ മൊഴി പോലീസ് എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു. ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഇത് ഇല്ലാതെയാണ് കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2022, 02:01 pm IST
in Kerala

തിരുവനന്തപുരം: ദളിതനായതിനാലാണ് തന്നെയും മകളെയും  സര്‍ക്കാര്‍ ദ്രോഹിക്കുന്നതെന്ന് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് മോഷണക്കുറ്റം ചുമത്തി അപമാനിച്ച എട്ടുവയസ്സുകാരിയുടെ അച്ഛന്‍ ജയചന്ദ്രന്‍. ഹൈക്കോടതി വിധിച്ച നഷ്ട പരിഹാര തുക നല്‍കുന്നതിന് പകരം വീണ്ടും കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങള്‍ ദളിതരും കൂലിപ്പണിക്കാരും ആയതിനാലാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ആഗസ്ത് 28 ന് പരാതി നല്‍കിയതാണ്. ഇത്രയും നാളായിട്ടും മകളുടെയോ തന്റെയോ മൊഴി പോലീസ് എടുത്തിട്ടില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു. ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഇത് ഇല്ലാതെയാണ് കേസ് അവസാനിപ്പിച്ചു എന്ന് പറയുന്നത്. ചീഫ് സെക്രട്ടറിയാണ് ഹൈക്കോടതി വിധിച്ച ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കേണ്ടത്. 28 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അതുവരെ എട്ടുശതമാനം പലിശ ഉള്‍പ്പെടെ നല്‍കണം എന്നായിരുന്നു കോടതി വിധി. എന്നാല്‍ നഷ്ടപരിഹാരം തരാനാകില്ലെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍  കെട്ടിവച്ചത് മൂന്ന് ലക്ഷം രൂപയാണ്.

പോലീസുദ്യോഗസ്ഥ കുറ്റം ചെയ്തുവെന്നാണ് കോടതിയിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ നഷ്ടപരിഹാരം പോലീസുകാരിയില്‍ നിന്നും വാങ്ങിക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്നലെ സര്‍ക്കാരിന്റെ അപ്പീല്‍ കേസ് പരിഗണിച്ചപ്പോള്‍ ആദ്യം സര്‍ക്കാര്‍ ഭാഗം വക്കീല്‍ ഹാജരായില്ല. ഉച്ചയ്‌ക്ക് ശേഷം പരിഗണിച്ചപ്പോള്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. നാളിതുവരെ സര്‍ക്കാരിന്റെ ഭാഗമായുള്ള ആരും ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു. പട്ടികജാതി കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍ എന്നിവിടങ്ങളില്‍ നിന്നും പോലീസുദ്യോഗസ്ഥയ്‌ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും അത് പരിഗണിക്കുക പോലും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ജയചന്ദ്രന്‍ പറയുന്നു.

ആറ്റിങ്ങല്‍ വഴി വിഎസ്എസ്‌സിയിലേക്ക് കൂറ്റന്‍ യന്ത്രസാമഗ്രിയുമായി പോയ ലോറികാണാന്‍ പോയതായിരുന്നു ജയചന്ദ്രനും മകളും. അവിടെ സമീപമുണ്ടായിരുന്ന പിങ്ക് പോലീസിന്റെ വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജയചന്ദ്രനെയും മകളെയും വനിതാ പോലീസുകാരി അപമാനിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തിയതോടെ ഫോണ്‍ വാഹനത്തില്‍ നിന്നും തന്നെ കണ്ടെടുത്തു.  

കുട്ടിയെ അപമാനിച്ചതിന് ഒന്നരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും അത് നല്‍കാതെ സര്‍ക്കാര്‍ അപ്പീലിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Tags: keralaകേരള പോലീസ്Pink Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

പുതിയ വാര്‍ത്തകള്‍

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.