Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊവിഡ് നഷ്ടപരിഹാരത്തിലും തട്ടിപ്പ്; സുപ്രീംകോടതിക്ക് ആശങ്ക; ഇതും ദുരുപയോഗം ചെയ്യുമെന്ന് കരുതിയില്ല; സിഎജി അന്വേഷണം വന്നേക്കും

ഇതും ദുരുപയോഗം ചെയ്ത് തട്ടിപ്പു നടത്തുമെന്ന് ഒരിക്കലും കരുതിയില്ല, ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 10:03 am IST
inKerala

ന്യൂദല്‍ഹി: ചിലര്‍ സുപ്രീംകോടതി ഉത്തരവ് മറയാക്കി വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്കി നഷ്ടപരിഹാരം തട്ടിയെടുക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.

ഇതും ദുരുപയോഗം ചെയ്ത് തട്ടിപ്പു നടത്തുമെന്ന് ഒരിക്കലും കരുതിയില്ല, ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ സിഎജി അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.  

കൊവിഡ് മൂലം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്കുകയെന്നത് ദൈവികമായ കാര്യമാണ്. ഈ പദ്ധതിയും ദുരുപയോഗം ചെയ്യപ്പെടുമെന്ന് കരുതിയതേയില്ല. കൊവിഡ് നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി പറഞ്ഞു. മാര്‍ച്ച് ഏഴിന് കേസ് പരിഗണിച്ചപ്പോള്‍ ചിലര്‍ വ്യാജ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്കി നഷ്ട പരിഹാരം തട്ടിയെടുക്കുന്നുണ്ടെന്നും ഇതെങ്ങനെ തടയാന്‍ കഴിയുമെന്ന് അറിയില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ ഇങ്ങനെ തട്ടിപ്പു നടത്തുന്നവര്‍ക്ക് കോടതി മുന്നറിയിപ്പ് നല്കിയിരുന്നു. ഇത്തരക്കാരെ കണ്ടെത്താന്‍ സ്വതന്ത്രമായ അന്വേഷണം വേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു.  

ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ആശങ്കകള്‍ ആവര്‍ത്തിച്ച കോടതി, ഇത്തരം വ്യാജ ക്ലെയിമുകള്‍ സംബന്ധിച്ച് വിശദമായ രേഖ തയ്യാറാക്കി നല്കാനും നഷ്ട പരിഹാരത്തിന് അപേക്ഷ നല്കാന്‍ സമയ പരിധി നിശ്ചയിക്കാനും കേന്ദ്രത്തോട് നിര്‍ദേശിച്ചു. വിശദമായ രേഖ ഇന്ന് സമര്‍പ്പിക്കണം. തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഗൗരവമേറുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മൂലം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ഒരു മാസത്തിനകം 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. 

നഷ്ടപരിഹാരത്തിന് കിട്ടുന്ന അപേക്ഷകള്‍ അതത് സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ പരിശോധിക്കണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍. ബസന്ത് നിര്‍ദേശിച്ചു. കേസ് 21ന് വീണ്ടും പരിഗണിക്കും. വിവിധ സര്‍ക്കാരുകള്‍ നല്കിയ കണക്കുകളിലെ പൊരുത്തക്കേടിലും സുപ്രീംകോടതി നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മരിച്ചവരുടെ എണ്ണവും നഷ്ടപരിഹാരം ലഭിച്ചവരുടെ കണക്കും തമ്മില്‍ വലിയ അന്തരമാണ്. ചിലതില്‍ എട്ടിരട്ടി വ്യത്യാസമുണ്ട്. അതിനാല്‍ മരണസംഖ്യ പെരുപ്പിച്ചതാണോയെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

Tags: സുപ്രീംകോടതിനഷ്ടപരിഹാരംcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.