Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടിയന്തിരാവസ്ഥ പോരാളികളെ ആദരിച്ച് അടല്‍ജി ഫൗണ്ടേഷന്‍

ജനാധിപത്യവാദികളായ ആയിരങ്ങളെയാണ് കേരളത്തിലെ കരുണാകരന്‍പോലീസ് അന്ന് മൃഗീയമായ മര്‍ദനമുറകള്‍ക്ക് ഇരയാക്കിയത്. കണ്ണീരോടെയല്ലാതെ ആ കാലഘട്ടത്തെ അനുഭവസ്ഥര്‍ക്ക് ഓര്‍ക്കാനാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2022, 03:45 pm IST
in Kollam
ഫൗണ്ടേഷന്‍ ഉദ്ഘാടനം സി.കെ. പത്മനാഭന്‍ നിര്‍വഹിക്കുന്നു

ഫൗണ്ടേഷന്‍ ഉദ്ഘാടനം സി.കെ. പത്മനാഭന്‍ നിര്‍വഹിക്കുന്നു

കൊല്ലം: കാരാഗൃഹത്തില്‍ കഠിനമായ മര്‍ദനമുറകള്‍ക്ക് ഇരയായവര്‍ക്ക് 47 വര്‍ഷങ്ങള്‍ക്കിപ്പുറം ഹൃദയപൂര്‍വം ആദരവ്. ഇന്നലെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അടല്‍ജി ഫൗണ്ടേഷനാണ് ആദരവ് നല്കിയത്. പുതിയ തലമുറയ്‌ക്ക് അടിയന്തിരാവസ്ഥയെ പൂര്‍ണമായി മനസിലാക്കാന്‍ ഇത് പാഠഭാഗമാക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ ആവശ്യപ്പെട്ടു. അടല്‍ജി ഫൗണ്ടേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ഒരിക്കലും ജനാധിപത്യം തിരിച്ചുവരില്ലെന്ന് കരുതിയ നാളുകളായിരുന്നു അത്. ജനാധിപത്യവാദികളായ ആയിരങ്ങളെയാണ് കേരളത്തിലെ കരുണാകരന്‍പോലീസ് അന്ന് മൃഗീയമായ മര്‍ദനമുറകള്‍ക്ക് ഇരയാക്കിയത്. കണ്ണീരോടെയല്ലാതെ ആ കാലഘട്ടത്തെ അനുഭവസ്ഥര്‍ക്ക് ഓര്‍ക്കാനാവില്ല. വിസ്മരിക്കപ്പെടേണ്ടവരല്ല അടിയന്തിരാവസ്ഥ പോരാളികളെന്നും അദ്ദേഹം പറഞ്ഞു. 

അതിശക്തരുടെ അനീതിക്കെതിരെ സന്ധിയില്ലാസമരത്തിന് പൂര്‍വികര്‍ തയ്യാറായതിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. പ്രതിഷേധത്തിന്റെ വ്യതിരിക്തമായ ശബ്ദമാണ് അടിയന്തിരാവസ്ഥ പോരാളികളില്‍ നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ. ശിവദാസന്‍ അധ്യക്ഷനായി. എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. മോഹന്‍ അടിയന്തിരാവസ്ഥകാലത്തെ അനുഭവങ്ങളുടെ ലഘുവിവരണം നടത്തി. ബിജെപി മുന്‍ സംസ്ഥാനവക്താവ് എം.എസ്. കുമാര്‍, ആര്‍. രാധാകൃഷ്ണന്‍, ഫൗണ്ടഷന്‍ സെക്രട്ടറി എംഎസ് ശ്യാംകുമാര്‍, ബി. സജന്‍ലാല്‍, എം.വി. സോമയാജി, ടി.എന്‍. രമേശ്, ഡോ. പട്ടത്താനം രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: emergencyAtalji Foundation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.