Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിവേകവും വാക്കിന്റെ ശക്തിയും

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Mar 13, 2022, 10:42 pm IST
inSamskriti

മക്കളേ,  

ഈശ്വരന്‍ മനുഷ്യനു നല്കിയിരിക്കുന്നഅപൂര്‍വ്വമായ അനുഗ്രഹങ്ങളിലൊന്നാണ് സംസാരിക്കുവാനുള്ള കഴിവ്. എന്നാല്‍ ഈ കഴിവിനെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ അത് അനുഗ്രഹത്തിനു പകരം ശാപമായി മാറാം. നമ്മളെജീവിതത്തില്‍ ഉയര്‍ത്താനും താഴ്‌ത്താനുംനമ്മുടെ വാക്കുകള്‍ക്കു സാധിക്കും.

പൂക്കളിലെ തേന്‍ എത്രവണ്ടുകളെയാണ് ആകര്‍ഷിക്കുന്നത്. അതുപോലെ നല്ല വാക്കിനു സകലരെയുംആകര്‍ഷിക്കാനുള്ള ശക്തിയുണ്ട്. എന്നാല്‍ വിഷം ഒരു തുള്ളിമതി വലിയ അപകടം സൃഷ്ടിക്കാന്‍. അതുപോലെ ചീത്ത വാക്ക് വലിയഅപകടങ്ങള്‍ വരുത്തിവെയ്‌ക്കും. വാക്ക് ശക്തിയാണ്.  

തെറ്റായ ഒരു വാക്കുകൊണ്ട് ഉറ്റസുഹൃത്തുപോലും ശത്രുവായി മാറും. നമ്മളെ കൊല്ലാന്‍ വരെയുള്ള ദേഷ്യവും പകയും ഒരാളിലുണ്ടാക്കാന്‍ തെറ്റായ ഒരു വാക്കുമതിയാകും. അതേസമയം നല്ലൊരു വാക്കുകൊണ്ട് ബദ്ധശത്രുവിനെപ്പോലും ആത്മസുഹൃത്താക്കി മാറ്റാനും കഴിയും. അതുകൊണ്ട് നമ്മുടെ ഓരോ വാക്കിലും വിവേകത്തെ കൊണ്ടുവരണം.

ഒരു മഹാത്മാവ് മരണശയ്യയില്‍ കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ബന്ധുമിത്രാദികളും ചുറ്റും കൂടി നില്‍പുണ്ട്. അവരിലൊരാള്‍ പറഞ്ഞു, ‘ഗുരോ, അങ്ങ് ഈ ശരീരം വെടിയുന്നതിനു മുമ്പ് അവസാനമായി ഉപദേശം നല്കി ഞങ്ങളെ അനുഗ്രഹിക്കണം.’ മഹാത്മാവ് എല്ലാവരോടുമായി ചോദിച്ചു, ‘എന്റെ വായില്‍ നിങ്ങള്‍ എന്താണു കാണുന്നത്?’ വൃദ്ധനായ അദ്ദേഹത്തിന്റെ വായില്‍ ഒരൊറ്റ പല്ലുപോലും ഇല്ലായിരുന്നു. ചുറ്റും കൂടിയിരുന്നവരുടെ മറുപടി സ്വാഭാവികമായും ഇങ്ങനെയായിരുന്നു, ‘നാവു മാത്രം’. അല്പനിമിഷങ്ങള്‍ക്കു ശേഷം മഹാത്മാവ് വീണ്ടും അവരോടു ചോദിച്ചു, ‘നിങ്ങളുടെ വായിലോ?’ ‘നാവും പല്ലുകളുമുണ്ട്’ അവര്‍പറഞ്ഞു. മഹാത്മാവ് തന്റെഅന്തിമോപദേശമായിവീണ്ടുംപറയാനാരംഭിച്ചു, ‘മനുഷ്യന്‍ ജനിക്കുമ്പോള്‍ അവനു നാവു മാത്രമേയുള്ളൂ. പല്ലു പിന്നീടു വരുന്നതാണു്. അവ നാവിനേക്കാള്‍ എത്രയോ കടുപ്പവും കരുത്തുമുള്ളവയാണ് പക്ഷെ, മനുഷ്യനു വയസ്സാകുന്നതനുസരിച്ച് കടുപ്പവും കരുത്തുമുള്ള പല്ലുകള്‍ കൊഴിഞ്ഞുപോകുന്നു. മാര്‍ദ്ദവവും വഴക്കവുമുള്ള നാവ് മരണംവരെ യാതൊരു മാറ്റവുമില്ലാതെ അവശേഷിക്കുന്നു.’ ക്ഷീണിതനായ മഹാത്മാവ് അല്പനേരത്തെ നിശ്ശബ്ദതയ്‌ക്കുശേഷം വീണ്ടും തുടര്‍ന്നു, ‘ഇതാണെന്റെ അവസാനത്തെ ഉപദേശം. മൃദുവായത്, വഴക്കമുള്ളത് നിലനില്ക്കുന്നു. അതുകൊണ്ടു സൗമ്യതയോടെ പെരുമാറുക, മൃദുവായി സംസാരിക്കുക. ദയയും ക്ഷമയും വിട്ടുവീഴ്ചയും ചെയ്യുക.’ ഇത്രയും പറഞ്ഞ് അദ്ദേഹം ശരീരം ഉപേക്ഷിച്ചു.

ഒരു നീര്‍ച്ചാലിനെ അതിന്റെ തുടക്കത്തില്‍ കല്ലുകൊണ്ടു തടഞ്ഞു നിര്‍ത്താനോ അതിന്റെ ഗതിതിരിച്ചു വിടാനോ പ്രയാസമില്ല. എന്നാല്‍ ആ നീര്‍ച്ചാലു വളര്‍ന്ന് ഒരു വലിയ നദിയായാല്‍ അതിനെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. അതുപോലെ ചിന്തകളാകുന്ന ചെറിയ ജലബിന്ദുക്കളാണു വളര്‍ന്നു വാക്കായി, പ്രവൃത്തിയാകുന്ന വലിയ നദിയായി മാറുന്നത്. പിന്നെ അതു നമ്മുടെ നിയന്ത്രണത്തിലല്ല. ചിന്ത വാക്കും, വാക്കു പ്രവൃത്തിയുമായിക്കഴിഞ്ഞാല്‍ പിന്നീടതിനെ നിയന്ത്രിക്കുക പ്രയാസമാണ്. അതിനാല്‍ നമ്മള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതു നമ്മുടെ ചിന്തകളെയാണ്.  

എത്ര ശുദ്ധമായ പാല്‍ ആയാലും ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ മതി ആ പാലു മുഴുവന്‍ അശുദ്ധമാകും. അശ്രദ്ധമായി സംസാരിക്കുക എന്ന ഒറ്റ ഒരു ദുര്‍ഗുണത്തിന്, നമ്മുടെ നൂറു നല്ല ഗുണങ്ങളെ നിഷ്പ്രഭമാക്കാന്‍ സാധിക്കും. അതുകൊണ്ട് നമ്മള്‍ ഓരോ വാക്കുപറയുമ്പോഴും വിവേകത്തോടെ മാത്രമേ പറയാവൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.