കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി
പരമ്പരാഗത വേരുകളെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു രാഷ്ട്രത്തെയും ജനങ്ങളെയും മുന്നോട്ട് നയിക്കുന്ന നേതാവാണ് യഥാര്‍ത്ഥത്തില്‍ സാംസ്‌കാരിക അടിത്തറയുള്ള നേതാവ്. രാജ്യത്തിന്റെ പൗരാണിക സംസ്‌കാരം സംരക്ഷിക്കേണ്ടത് അതിന്റെ സമൃദ്ധിക്ക് അനിവാര്യമാണെന്ന്...



































