Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മരിയൂപോളില്‍ മുസ്ലിം പള്ളിക്ക് നേരെ റഷ്യയുടെ ഷെല്ലാക്രമണം; പള്ളിയില്‍ ഉണ്ടായിരുന്നത് എണ്‍പതോളം പേര്‍

മരിയൂപോളില്‍ നിരവധി ഉക്രൈന്‍ പൗരന്മാരെ റഷ്യ ബന്ദികളാക്കിയതായും ഉക്രൈന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ആശുപത്രിയടക്കം റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പലയിടത്തും ഫോണ്‍ ബന്ധം, വൈദ്യുതി എന്നിവ തടസ്സപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2022, 08:30 am IST
inWorld

കീവ്: പതിനേഴ് ദിവസം പിന്നിടുന്ന റഷ്യ-ഉക്രൈന്‍ യുദ്ധം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ഉക്രൈന്റെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി. തെക്കന്‍ തുറമുഖ നഗരമായ മരിയൂപോളിലെ മുസ്ലിം പള്ളിയില്‍ റഷ്യന്‍ സേന ഷെല്ലാക്രമണം നടത്തിയെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. കുട്ടികളും വൃദ്ധരുമടക്കം എണ്‍പതിലധികം പേര്‍ പള്ളിയില്‍ ഉണ്ടായിരുന്നതായാണ് വിവരം.  ഷെല്ലാക്രമണത്തില്‍ എത്രപേര്‍ മരിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം നഗരങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതില്‍ ഉക്രൈന്‍ പരാജയപ്പെട്ടെന്ന് റഷ്യ കുറ്റപ്പെടുത്തി.  

മരിയൂപോളില്‍ നിരവധി ഉക്രൈന്‍ പൗരന്മാരെ റഷ്യ ബന്ദികളാക്കിയതായും ഉക്രൈന്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരത്തിലെ ആശുപത്രിയടക്കം റഷ്യന്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. സ്‌ഫോടനത്തില്‍ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പലയിടത്തും ഫോണ്‍ ബന്ധം, വൈദ്യുതി എന്നിവ തടസ്സപ്പെട്ടു.  

മരിയൂപോളില്‍ മാത്രമായി ഇതുവരെയും 1400 ഓളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യ തലസ്ഥാനമായ കീവ് പത്തിലധികം ദിവസമായി റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. കീവിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്‌ക്കു കൂടി സേന നീങ്ങിയെന്നാണ് വിവരം.  കീവില്‍ മാത്രം  20 ലക്ഷം ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇവാനോ, ഫ്രാങ്കെവ്സ്, ലറ്റ്‌സ്‌ക് എന്നീ നഗരങ്ങളില്‍ രൂക്ഷമായ മിസൈലാക്രമണമാണ് റഷ്യ നടത്തുന്നത്. ലറ്റ്സ്‌ക് വിമാനത്താവളത്തിന് സമീപ പ്രദേശങ്ങളില്‍  മിസൈലാക്രമണത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടാക്കി.  

കാര്‍കീവിലും റഷ്യ വ്യോമാക്രമണം തുടരുകയാണ്.  അതേസമയം ഉക്രൈന്‍ നഗരമായ ചെര്‍ണോബിലെ അവസ്ഥ അപകടകരമാണെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്കി. ആണവനിലയത്തിലെ ജീവനക്കാര്‍ അതീവ അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. നിലവില്‍ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലായ ആണവനിലയത്തിന്റെ സുരക്ഷ ആശങ്കയിലാണ്.  

Tags: മുസ്ലീംക്രിസ്ത്യന്‍ പള്ളിറഷ്യ- ഉക്രൈന്‍ യുദ്ധം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെലാറസ് പ്രധാനമന്ത്രി ലുകാഷെങ്കോ (ഇടത്ത്) പോളണ്ടിന്‍റെ പ്രതിരോധമന്ത്രി (വലത്ത്)
World

റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ മേഖലയിലേക്ക് പടരുന്നു; ബെലാറസ് അതിര്‍ത്തിയിലേക്ക് പോളണ്ട് 10000 പട്ടാളക്കാരെ അയയ്‌ക്കുന്നു

India

മൊറാദാബാദ് കലാപം: പിന്നില്‍ മുസ്ലീം ലീഗെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

യുവമോര്‍ച്ചയുടെ നിയമസഭാ മാര്‍ച്ച് മുസ്ലീം വോട്ടിനായി സിപിഎം നേതാക്കള്‍ ഹിന്ദു വിശ്വാസത്തെ താറടിക്കുന്നു: പി. സുധീര്‍

India

യൂണിഫോം ധരിക്കാനാകില്ല; തട്ടം മാത്രം പോര, ബുര്‍ഖ ധരിച്ച് കാമ്പസിലെത്താന്‍ അവകാശം വേണമെന്ന് ഒരു കൂട്ടം മുസ്ലീം പെണ്‍കുട്ടികള്‍; മഹാരാഷ്‌ട്രയിലും വിവാദം

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

സുശാന്തിന്റെ മാനേജരുടെ ദുരൂഹ മരണം: അഞ്ച് വർഷത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്ത് സിബിഐ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശം

വിപണിയില്‍ ചെറുനാരങ്ങ വില കുതിക്കുന്നു ₹ 280

നാളികേര കയറ്റുമതിയില്‍ ചരിത്രനേട്ടം കുറിച്ച് ഭാരതം;

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.