Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആശുപത്രി മാലിന്യം: കോസ്‌മൊപൊളിറ്റനുമുന്നില്‍ മീനുകള്‍ ചത്തുപൊങ്ങിയ സംഭവം; മാലിന്യക്കുഴലുകളില്‍ക്കൂടി ശുദ്ധജലം ഒഴുക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമം

ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയമാലിന്യങ്ങളും മനുഷ്യവിസര്‍ജ്യവും രാത്രികാലങ്ങളിലാണ് തോട്ടിലേക്ക് ഒഴുക്കിവിടുന്നതെന്നാണ് പരിസരവാസികള്‍ ആരോപിക്കുന്നത്. പലദിവസങ്ങളിലും പുലര്‍ച്ചെ തോട്ടില്‍നിന്ന് ദുര്‍ഗന്ധം ഉയരാറുള്ളത് ഇതിന്റെ സൂചനയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിസംഗതമാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 07:03 pm IST
inThiruvananthapuram

തിരുവനന്തപുരം: മുറിഞ്ഞപാലം കൊസ്‌മൊപൊളിറ്റന്‍ ഹോസ്പിറ്റലിനു മുന്നില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് നാട്ടുകാരുടെ ആരോപണം. മീന്‍പിടിത്തക്കാര്‍ വിഷം കലക്കിയതാവാമെന്ന് വാര്‍ഡ് കൗണ്‍സിലറും ഡെപ്യൂട്ടിമേയറുമായ പി.കെ.രാജു വിഷയത്തെ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതും വില്‍ക്കാത്ത മീന്‍ ആരോ തോട്ടില്‍ നിക്ഷേപിച്ചതാകാമെന്ന പ്രചാരണവും വഴി ലക്ഷ്യമിടുന്നത് ഇതാണെന്നാണ് ആക്ഷേപം. ഇതിനിടെ മീനുകള്‍ ചത്തുകിടക്കുന്നിടത്തേക്ക് ശുദ്ധജലം ശക്തമായി പമ്പുചെയ്ത് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവുമായി സ്വകാര്യ ആശുപത്രി രംഗത്തെത്തിയതായും ആരോപണമുണ്ട്. രാത്രികാലങ്ങളില്‍ ആശുപത്രി മാലിന്യം തോട്ടിലേക്ക് ഒഴുക്കി കളയാന്‍ ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചിട്ടുള്ള കൂറ്റന്‍ പൈപ്പുകളിലൂടെയാണ് ഇപ്പോള്‍ ശക്തമായ വിധത്തില്‍ ശുദ്ധജലം ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. തോട്ടിലടിഞ്ഞുകൂടിയിട്ടുള്ള ആശുപത്രി മാലിന്യങ്ങളും വിഷാംശങ്ങളും ഒഴുക്കിക്കളയുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി അധികൃതരുടെ നീക്കം. പ്രദേശത്ത് നിലനില്‍ക്കുന്ന രൂക്ഷമായ ദുര്‍ഗന്ധവും ഇതിലൂടെ ഒഴിവാക്കാനാകും.

സ്വകാര്യ ആശുപത്രി തോട്ടിലേക്ക് മാലിന്യം ഒഴുക്കി കളയുന്ന പൈപ്പുകള്‍ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും ആരോഗ്യവിഭാഗവും നഗരസഭയും നടപടിയെടുക്കാന്‍ മടിക്കുകയാണ്. ആശുപത്രിയുടെ പുറകുവശത്ത് പാര്‍ക്കിംഗ് ഏര്യ അവസാനിക്കുന്ന ഭാഗത്ത് അനധികൃതമായാണ് റോഡിനടിയില്‍ക്കൂടി ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആരോഗ്യവിഭാഗം ചത്തമീനിന്റെയും തോട്ടിലെ ജലത്തിന്റെയും സാമ്പിള്‍ പരിശോധനയ്‌ക്കെടുത്തുകൊണ്ടുപോയെങ്കിലും ഫലം താമസിക്കുന്നത് അട്ടിമറി സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നാണ് നാട്ടുകാരൊന്നടങ്കം പറയുന്നത്. തോട്ടിലുള്ള മത്സ്യത്തിന്റെ അതേ വിഭാഗത്തില്‍പ്പെട്ട മത്സ്യമാണ് ചത്തുപൊങ്ങിയതെന്നിരിക്കെ വില്‍പ്പനയ്‌ക്കെത്തിച്ച മത്സ്യം ഉപേക്ഷിച്ചതാകാമെന്ന പ്രചാരണം ആശുപത്രിമാനേജ്‌മെന്റ് ബോധപൂര്‍വം നടത്തുന്നതാണെന്നാണ് ആരോപണം.

ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയമാലിന്യങ്ങളും മനുഷ്യവിസര്‍ജ്യവും രാത്രികാലങ്ങളിലാണ് തോട്ടിലേക്ക് ഒഴുക്കിവിടുന്നതെന്നാണ് പരിസരവാസികള്‍ ആരോപിക്കുന്നത്. പലദിവസങ്ങളിലും പുലര്‍ച്ചെ തോട്ടില്‍നിന്ന് ദുര്‍ഗന്ധം ഉയരാറുള്ളത് ഇതിന്റെ സൂചനയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിസംഗതമാത്രം.

Tags: hospitalWastefish
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.