Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൃത്തികെട്ട ഭാഷ, ധിക്കാരം: നിങ്ങളാണ് എല്ലാത്തിനും ഉത്തരവാദി; ഇമ്രാനെതിരെ അതൃപ്തി; പ്രതിപക്ഷനേതാക്കള്‍ക്കെതിരെ പോലീസ് അക്രമം

ജംഇയ്യത്തുല്‍ ഉലമാ-ഇ-ഇസ്ലാമിന്റെ(ജെയുഐ-എഫ്) നേതാക്കളുടെ സുരക്ഷയ്‌ക്കായി അവരുടെ സന്നദ്ധസേനയായ അന്‍സറുല്‍ ഇസ്ലാമിന്റെ അംഗങ്ങള്‍ പാര്‍ലമെന്റ് ലോഡ്ജുകളില്‍ കടന്നതിന് പിന്നാലെയാണ് പോലീസ് നടപടി. അതേസമയം അന്‍സറുള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ അതിഥികളാണെന്ന വാദമുയര്‍ത്തി ജെയുഐ നേതാവും നാഷണല്‍ അസംബ്ലി (എംഎന്‍എ) അംഗവുമായ സലാഹുദ്ദീന്‍ അയ്യൂബി പോലീസിനെ തടയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 05:21 pm IST
in World

ഇസ്ലാമാബാദ്: ഉക്രൈനിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പാളിപ്പോയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസപ്രമേയത്തിന് നീക്കം നടത്തുന്നതിനിടെ പാര്‍ലമെന്റ് അംഗങ്ങളുടെ വസതികള്‍ പോലീസ് അടിച്ചുതകര്‍ത്തു. ദേശീയ അസംബ്ലിയിലെ പ്രധാന പ്രതിപക്ഷ അംഗങ്ങളടക്കം 19 പേരെ അറസ്റ്റ് ചെയ്തു. ഡിഐജിയുടെ നേതൃത്വത്തില്‍ പോലീസ് കമാന്‍ഡോകള്‍ അസംബ്ലി അംഗങ്ങളുടെ വസതികള്‍ വളഞ്ഞാണ് അറസ്റ്റ് നടത്തിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  തടയാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പോലീസുകാര്‍ അകത്തുകടക്കുകയായിരുന്നുവെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ പിഎംഎല്‍എന്‍ നേതാവ് ഖവാജ സാദ് റഫീഖ് പറഞ്ഞു.

ജംഇയ്യത്തുല്‍ ഉലമാ-ഇ-ഇസ്ലാമിന്റെ(ജെയുഐ-എഫ്) നേതാക്കളുടെ സുരക്ഷയ്‌ക്കായി അവരുടെ സന്നദ്ധസേനയായ അന്‍സറുല്‍ ഇസ്ലാമിന്റെ അംഗങ്ങള്‍ പാര്‍ലമെന്റ് ലോഡ്ജുകളില്‍ കടന്നതിന് പിന്നാലെയാണ് പോലീസ് നടപടി. അതേസമയം അന്‍സറുള്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ അതിഥികളാണെന്ന വാദമുയര്‍ത്തി ജെയുഐ നേതാവും നാഷണല്‍ അസംബ്ലി (എംഎന്‍എ) അംഗവുമായ സലാഹുദ്ദീന്‍ അയ്യൂബി പോലീസിനെ തടയുകയായിരുന്നു. തുടര്‍ന്ന് അയ്യൂബിയുടെ ജീവനക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി), പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസ്(പിഎംഎല്‍എന്‍) അംഗങ്ങളും ആ സമയത്ത് ലോഡ്ജുകളിലുണ്ടായിരുന്നു, ജെയുഐ നേതാവ് മൗലാന ഫസ്ലുര്‍ റഹ്മാനും സംഭവസ്ഥലത്തെത്തിയിരുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

പോലീസ് കമാന്‍ഡോകള്‍ സലാഹുദ്ദീന്‍ അയ്യൂബിയുടെ സ്യൂട്ട് തകര്‍ത്ത് അന്‍സാറുല്‍ ഇസ്ലാമിന്റെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും മുറിയില്‍ നിന്ന് വലിച്ചിഴച്ച് അജ്ഞാതസ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.പാര്‍ലമെന്റ് ലോഡ്ജുകളിലെ പോലീസ് നടപടി ഇമ്രാന്‍ഖാന്റെ പരിഭ്രാന്തിയുടെ തെളിവാണെന്ന്  പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞു.  ഇത്തരം സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ സര്‍ക്കാരിന് നല്ലതല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇസ്ലാമാബാദ് പോലീസ് പ്രധാനമന്ത്രിയുടെ ‘പടയാളികളെപ്പോലെ  പ്രവര്‍ത്തിക്കരുതെന്ന്  പിഎംഎല്‍എന്‍ വൈസ് പ്രസിഡന്റ് മറിയം നവാസ് പറഞ്ഞു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ വര്‍ധിച്ചുവരുന്ന അതൃപ്തിക്കിടയിലാണ് പുതിയ സംഭവവികാസങ്ങള്‍.

”ഇമ്രാന്‍ ഖാന്‍… നിങ്ങളാണ് എല്ലാത്തിനും ഉത്തരവാദി. വൃത്തിക്കെട്ട ഭാഷ, ധിക്കാരം, അഹങ്കാരം, മറ്റ് നേതാക്കളോടുള്ള അനാദരവ് ഇതെല്ലാമാണ് നിങ്ങളെ നയിച്ചത്. ഭീഷണികള്‍ ഇനി നടക്കില്ല, ആ കാലം മാറിപ്പോയിരിക്കുന്നു.” എന്നും മറിയം നവാസ് പറഞ്ഞു.

Tags: imran khanപാക്കിസ്ഥാന്‍പാര്‍ലമെന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്‍

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.