Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബജറ്റില്‍ കേന്ദ്രത്തിനു കുറ്റം; വന്‍കിട പദ്ധതികള്‍ എല്ലാം കേന്ദ്രത്തിന്റേതും; കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ കൈയടി നേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ആനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷനും സംസ്ഥാന സര്‍ക്കാരിന്റേതാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2022, 04:35 pm IST
inKerala

തിരുവനന്തപുരം: ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന നിരവധി പരാമര്‍ശങ്ങള്‍ ധനമന്ത്രി ബാലഗോപാല്‍ നടത്തുന്നുണ്ട്. എന്നാല്‍ ബജറ്റില്‍  ഇടം പിടിച്ച വന്‍കിട പദ്ധതികളെല്ലാം  കേന്ദ്ര സര്‍ക്കാരിന്റേതും. ലൈഫ് പദ്ധതി തുടരുമെന്ന പ്രഖ്യാപനത്തില്‍ 327 കോടി രൂപ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ടിലൂടെ ലഭിക്കുന്നതാണ്. ഈ ഫണ്ടു കൂടി ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വീടു നല്‍കിയെന്ന് കാണിച്ച് കൈയടി നേടുന്നത്. ഭവന നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് വാങ്ങിക്കഴിഞ്ഞു. എന്നാല്‍ പലയിടങ്ങളിലും വീടുകളുടെ പണി പൂര്‍ത്തിയാക്കാത്തതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ്.  

1.31 ലക്ഷം കോടി രൂപയുടെ വിവിധ റോഡ് നിര്‍മ്മണങ്ങള്‍ ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ പൂര്‍ത്തിയായി വരുന്നതായി സമ്മതിക്കുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കലിന് 25-50 ശതമാനം തുക സംസ്ഥാനം വഹിക്കുന്നതായും ബജറ്റില്‍ പറയുന്നു.  2019 ലെ ശതമാന കണക്കാണ് 2022 ലെ ബജറ്റില്‍ ഇടം പിടിച്ചത്. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. എന്നാല്‍ ഈ റോഡുകളും പാലങ്ങളും എവിടെയൊക്കെ നിര്‍മ്മിക്കുന്നു എന്ന ചോദ്യത്തിന് അത് അപ്പോള്‍ തീരുമാനിക്കും എന്നാണ് ധന മന്ത്രിയുടെ മറുപടി.

പട്ടികജാതി വികസനത്തിനായി 1935.38 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. സംസ്ഥാന വിഹിതമായി നാല്‍പ്പത് ശതമാനം തുകയാണുള്ളത്. കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍ സ്ഥാപിക്കുമെന്നും പറയുന്നു. ഈ പദ്ധതി ദേശീയ കാര്‍ഷിക നയത്തിന്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രാലയം ആവിഷ്‌ക്കരിച്ചതാണ്. ഇതിനുള്ള ഫണ്ടും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.  വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് 500 കോടി മാറ്റി വച്ചു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പദ്ധതി തയ്യാറാക്കി നടപ്പിലാക്കി തുടങ്ങയിട്ട് രണ്ട് വര്‍ഷത്തോളമായി. എന്നാല്‍ കേരളത്തില്‍ ഇത് മെല്ലപ്പോക്കിലാണ്. സബ്‌സിഡി തുക പൂര്‍ണ്ണമായും കേന്ദ്രം നല്‍കുന്നുണ്ട്.  തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ ആനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷനും സംസ്ഥാന സര്‍ക്കാരിന്റേതാക്കി.

Tags: കേന്ദ്ര സര്‍ക്കാര്‍സംസ്ഥാനകെ.എന്‍. ബാലഗോപാല്‍budgetകേരളാ ബജറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ബജറ്റ് കേരളത്തിലെ യുവജനങ്ങളെയും സാധാരണക്കാരെയും വഞ്ചിക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

സ്വപ്നപദ്ധതികളുമായി വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; 5 വർഷത്തിനുള്ളിൽ മിഷൻ സമുദ്ര, പദ്ധതിക്ക് 400 കോടി

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ ഇല്ലാത്ത കോലാഹലം കാന്തപുരത്തിന്റെ കാര്യത്തിൽ ആരും ഉണ്ടാക്കാൻ ശ്രമിക്കരുത് ; താക്കീതുമായി കെ ടി ജലീൽ

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

മാപ്പ്….മാപ്പേയ് …. ; ഹിന്ദുത്വയെ വിമർശിക്കുന്ന പോലെയല്ല ഇസ്ലാമിനെ പറഞ്ഞാലെന്ന് അപർണ്ണക്കുറുപ്പിന് ഇപ്പോൾ മനസിലായില്ലേ ?

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ആദ്യ ഘട്ട പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമര്‍പ്പിക്കും

സജീവ് പാഴൂർ-നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ

പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എബിവിബിക്ക് വൻ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.