Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഉത്സവങ്ങള്‍ പതിവ് രീതിയിലേക്ക്: വയനാട്ടുകുലവന്‍ തെയ്യംകെട്ടുകള്‍ അനിശ്ചിതത്വത്തില്‍, ഒരു തെയ്യംകെട്ടുത്സവത്തിന് ചെലവ് 40 ലക്ഷം രൂപ

തെയ്യംകെട്ടുകള്‍ നാട്ടുകൂട്ടായ്‌മകളുടെ ആള്‍ക്കൂട്ട ഉത്സവങ്ങളാണ്. ഇതൊരു വാര്‍ഷിക അടിയന്തിര വിഭാഗ പട്ടികയില്‍പ്പെടുന്ന ഉത്സവമല്ലാത്തതിനാല്‍ നീണ്ടുപോയാലും ഏറെ കുണ്ഠിതപ്പെടേണ്ട വിഷയമാവുന്നില്ല. ആഘോഷ കമ്മറ്റികള്‍ രൂപീകരിച്ച് പ്രാരംഭ നടപടികള്‍ പുരോഗമിച്ചു വരവേ, മഹാമാരി വിപത്ത് കാരണം നടക്കാതെ പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2022, 11:40 am IST
inKannur

പാലക്കുന്ന്: രണ്ട് വര്‍ഷമായി പാരമ്പര്യ അനുഷ്ഠാന കര്‍മങ്ങള്‍ ചടങ്ങുകളില്‍ മാത്രമൊതുക്കേണ്ടി വന്ന ക്ഷേത്രോത്സവങ്ങള്‍, ഏതാണ്ട് പഴയ രീതിയുടെ തിരിച്ചുവരവിലാണ് ഇപ്പോള്‍. കൊവിഡ് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവുകളാണ് ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടമേള അകമ്പടിയോടെ തെയ്യങ്ങളുടെയും വെളിച്ചപ്പാടുകളുടെയും ആരവങ്ങള്‍ ഉയരാന്‍ സാഹചര്യമൊരുക്കിയത്. മിക്ക ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ പ്രതീക്ഷയുടെ ഉണര്‍വുമായി വീണ്ടുമൊരു ഉത്സവകാലത്തെ വരവേല്‍ക്കുമ്പോള്‍ വയനാട്ടുകുലവന്‍ തറവാടുകളില്‍ നേരത്തേ തീയതി നിശ്ചയിച്ചുറപ്പിച്ച തെയ്യം കെട്ടുത്സവങ്ങള്‍ ഇനി എന്ന് നടക്കുമെന്നതിലെ അനിശ്ചിതത്വം തുടരുകയാണ്.  

കാസർകോട് ജില്ലയില്‍ ചെറുവത്തൂര്‍, മയ്യിച്ച മുതല്‍ തലപ്പാടി വരെയുള്ള വയനാട്ടുകുലവന്‍ തറവാടുകളിലാണ് അതാത് തറവാടുകളുടെ തീരുമാനമനുസരിച്ച് തെയ്യം കെട്ടുത്സവങ്ങള്‍ നടത്താറ്. മറ്റിടങ്ങളില്‍ ഏറെ ലളിതമായ രീതിയില്‍ തെയ്യംകെട്ടുകള്‍ നടക്കുമ്പോള്‍ ജില്ലയില്‍ അതൊരു മഹോത്സവമായി കൊണ്ടാടുകയാണ്. ഒരു തെയ്യംകെട്ടുത്സവത്തിനായി തറവാട്ടുകാര്‍ 30 മുതല്‍ 40 ലക്ഷം രൂപവരെ ചെലവഴിക്കുന്നുണ്ട്. ചുരുങ്ങിയ ചെലവിലും തെയ്യംകെട്ടുകള്‍ നടത്തിയ ചുരുക്കം ചില തറവാടുകളും ഇവിടെയുണ്ട്.

 തെയ്യംകെട്ടുകള്‍ നാട്ടുകൂട്ടായ്‌മകളുടെ ആള്‍ക്കൂട്ട ഉത്സവങ്ങളാണ്. ഇതൊരു വാര്‍ഷിക അടിയന്തിര വിഭാഗ പട്ടികയില്‍പ്പെടുന്ന ഉത്സവമല്ലാത്തതിനാല്‍ നീണ്ടുപോയാലും ഏറെ കുണ്ഠിതപ്പെടേണ്ട വിഷയമാവുന്നില്ല. ആഘോഷ കമ്മറ്റികള്‍ രൂപീകരിച്ച്  പ്രാരംഭ നടപടികള്‍ പുരോഗമിച്ചു വരവേ, മഹാമാരി വിപത്ത് കാരണം നടക്കാതെ പോയി. മുന്നൊരുക്കത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചശേഷം ഉത്സവം താല്‍ക്കാലികമായിട്ടാണെങ്കിലും ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യം ജില്ലയില്‍ വിവിധ തറവാടുകളില്‍ ഉണ്ടായി. 2020ല്‍ 13 തറവാടുകളിലെ തെയ്യംകെട്ടുത്സവങ്ങള്‍ക്കായിരുന്നു തീയതി നിശ്ചയിച്ചിരുന്നത്. കൊവിഡ്  മാനദണ്ഡങ്ങള്‍ മാനിച്ച് പത്തിടങ്ങളിലും അവ മാറ്റിവെക്കേണ്ടിവന്നു.  

വെള്ളിക്കോത്ത് വയനാട്ടു കുലവന്‍ ദേവസ്ഥാനമടക്കം ഏതാനുമിടങ്ങളില്‍ തെയ്യം കെട്ടിന് മുന്നോടിയായി കൂവം അളക്കല്‍ ചടങ്ങും പൂര്‍ത്തിയായിരുന്നു. തീയതി നിശ്ചയിച്ച് മാറ്റിവെക്കേണ്ടിവന്നവയില്‍ പാലക്കുന്ന് കഴകത്തില്‍ പെടുന്ന  തൃക്കണ്ണാട് കൊളത്തുങ്കാല്‍, പാക്കം പള്ളിപ്പുഴ പുലിക്കോടന്‍ തറവാടുകളും പെടും. സമയബന്ധിതമായ ഒട്ടേറെ തയ്യാറെടുപ്പുകള്‍ വേണ്ടിവരുന്ന ഉത്സവമാണിത്. അതിനാല്‍ ഏറെ പെട്ടെന്ന് അവ നിശ്ചയിക്കാനുമാവില്ല. അതുകൊണ്ട് 2022ല്‍ ജില്ലയില്‍ തെയ്യം കെട്ടുത്സവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ലാത്തതിനാല്‍ തുടര്‍ന്നുള്ള തീരുമാനങ്ങള്‍ പെട്ടെന്ന് കൈകൊള്ളാനുമാവില്ല. 2023ല്‍ നടത്തണമെങ്കില്‍ തന്നെ അതിനുള്ള നിലപാടുകളും കൂടിയാലോചനകളും ചിങ്ങത്തില്‍ പൂര്‍ത്തിയാക്കണം. തെയ്യക്കാരെയും വെളിച്ചപ്പാടന്മാരെയും മറ്റു അനുബന്ധപ്പെട്ടവരെയും ഏകോപിച്ച് തീയതികള്‍ പുനര്‍നിശ്ചയിക്കേണ്ടിവരും.  

2020ല്‍ നടക്കാതെ പോയവയ്‌ക്ക് മുന്‍ഗണന നല്‍കേണ്ടി വരുമ്പോള്‍ ഊഴം കാത്തിരിക്കുന്നവരുടെ  കാത്തിരിപ്പ് ഇനിയും നീണ്ടുപോകും. ഈ വര്‍ഷം തെയ്യംകെട്ടുത്സവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉത്തര മലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയയും പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരനും പറയുന്നു. തെയ്യം കെട്ടുത്സവങ്ങള്‍ ലളിതമായ രീതിയില്‍ നടത്തി തറവാടുകള്‍  മാതൃകയാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Tags: kannurTheyyamfestival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.