Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘മുളയും വടികളും എടുത്ത് ഒരുങ്ങൂ’- അക്രമത്തിന് അഖിലേഷ് യാദവിന്റെ ആഹ്വാനം; വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കള്ളപ്രചരണം ശക്തം

ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2022, 10:29 pm IST
inIndia

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി ജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ശക്തമാക്കുകയാണ്. മുളയും വടികളും എടുത്ത് അക്രമത്തിനൊരുങ്ങാനും അണികള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഇതോടെ മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടയില്‍ തന്നെ കലാപവും രക്തച്ചൊരിച്ചിലും ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ചില സമാജ് വാദി അനുയായികള്‍ ഇപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ രക്തമൊഴുക്കാനുള്ള ആഹ്വാനം നടത്തിക്കഴിഞ്ഞു. മിക്കവാറും വോട്ടെണ്ണിത്തുടങ്ങുന്നതിന് മുന്‍പേ കലാപം നടത്താനും ചില സമാജ് വാദി നേതാക്കള്‍ നിര്‍ദേശിക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അംഗീകരിക്കാന്‍ അഖിലേഷ് യാദവ് ഇതുവരെ തയ്യാറായിട്ടില്ല. വോട്ടിംഗ് യന്ത്രങ്ങളില്‍ ബിജെപി കൃത്രിമം കാട്ടുന്നുവെന്ന  ആരോപണം എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് തൊട്ടുപിന്നാലെയാണഅ അഖിലേഷ് യാദവ് ട്വിറ്ററില്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമില്ലെന്നും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നും ആരോപിക്കുകയായിരുന്നു അഖിലേഷ് യാദവ്. ഈ പ്രചാരണം മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കിടയിലും അനുയായികളിലും കുത്തിവെക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.  

വാരണാസിയിലെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ മാറ്റിയെന്ന് അഖിലേഷ് ആരോപിച്ചത്. ‘വാരണാസിയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത് എല്ലാ മണ്ഡലങ്ങളിലും വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിടങ്ങള്‍ നിരീക്ഷണമെന്ന സന്ദേശമാണ് നല്‍കുന്നത്. എല്ലാ എസ്പി-സഖ്യപാര്‍ട്ടി സ്ഥാനാര്‍ത്ഥികളും അനുയായികളും ക്യാമറകളും ബൈനോക്കുലറുകളുമായി ഒരുങ്ങണം. വോട്ടെണ്ണല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കണം. ഭാവിയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ എല്ലാവരും കാവല്‍ഭടന്മാരായി മാറണം’- അഖിലേഷ് അണികളോട് ആഹ്വാനം ചെയ്തു.

എന്നാല്‍ സത്യം എന്തെന്ന് മനസിലാക്കാന്‍ കൂടി ശ്രമിക്കാതെയായിരുന്നു അഖിലേഷ് യാദവിന്റെ അക്രമത്തിനും രക്തച്ചൊരിച്ചിലിനും ഉള്ള ഈ ആഹ്വാനം. മറ്റൊരു ട്വീറ്റില്‍ ഒരു എസ്പി പ്രവര്‍ത്തകന്‍ നല്‍കുന്ന ഉപദേശം ഇതാണ്: ‘മൊബൈല്‍ മാത്രം കയ്യിലേന്തിയിട്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ മുളകളും വടികളും കയ്യിലേന്തി തയ്യാറെടുക്കണം’. ഈ ട്വീറ്റില്‍ അയാള്‍ അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി, ജയന്ത് സിങ് ചൗധരി, ഓം പ്രകാശ് രാജ്ഭര്‍ എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്.

വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണം തുടര്‍ന്നുകൊണ്ട് അഖിലേഷ് യാദവ് ഒരു ഹിന്ദു കവിത പങ്കുവെച്ചു: ‘എന്റെ മനസാക്ഷി ഉണരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇതെഴുതുന്നത്. ഞാന്‍ അറിവില്ലാത്തവനായിരിക്കുന്നു. എന്തുകൊണ്ടാണ് ചില വാര്‍ത്തകള്‍ അപ്രിയമാകുന്നതെന്ന് എനിക്കറിയില്ല’.

അഖിലേഷിന്റെ ഈ ട്വീറ്റിനോട് അനുയായിയായ അരവിന്ദ് യാദവ് പ്രതികരിക്കുന്നത് ഇങ്ങിനെ: ‘ഇത് ബീഹാറാണെന്ന് തെറ്റിദ്ധരിക്കരുത്. തെരുവില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’.

എന്നാല്‍ അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ ജില്ല മജിസ്ട്രേറ്റ് തള്ളിക്കളയുന്നു. പരിശീലനം നല്‍കുന്നതിന്റെ ഭാഗമായാണ് വാരണാസിയില്‍ ഏതാനും വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോയതെന്ന് വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് വിശദീകരിച്ചിരുന്നു. ഇത് വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങളല്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ പറഞ്ഞു. ‘വോട്ടെണ്ണല്‍ ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനം യുപി കോളെജില്‍ ബുധനാഴ്ച നടക്കും. ഇതിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ട് രേഖപ്പെടുത്തപ്പെട്ടവയല്ല.’- ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും ഈ വിശദീകരണമുണ്ടായിട്ടും അഖിലേഷ് യാദവും അനുയായികളും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ആവര്‍ത്തിക്കുകയാണ്. 

പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും അഖിലേഷ് യാദവിന്റെ ആരോപണം തള്ളി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പറയുന്നത് ഒരു ഇലക്ട്രോണിക് യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ ആര്‍ക്കും കഴിയില്ലെന്നാണ്. 

ഇപ്പോള്‍ ഇത് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അക്രമവും രക്തച്ചൊരിച്ചിലും നടത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

Tags: Election Commissionസമാജ് വാദി പാര്‍ട്ടിമുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍യോഗി ആദിത്യനാഥ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022bjpയുപി എക്‌സിറ്റ് പോള്‍electionഎക്സിറ്റ് പോളുകള്‍electionsഇലക്ട്രോണിക് വോട്ടിംഗ് യന്ത്രംviolenceതെരഞ്ഞെടുപ്പ് ഫലംupവോട്ടിംഗ് യന്ത്ര അട്ടിമറിസമാജ്വാദി പാര്‍ട്ടിഎക്സിറ്റ് പോള്‍ 2022അഖിലേഷ് യാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.