Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: നാളെ റയലിന് നിര്‍ണായകം

പാരീസില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയലിന് നാളെ തകര്‍പ്പന്‍ വിജയം നേടിയാലേ ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്യാനാകൂ. കഴിഞ്ഞ മാസം നടന്ന ആദ്യ പാദ മത്സരത്തിനുശേഷം റയല്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരികയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 10:25 pm IST
in Football

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് നാളെ നിര്‍ണായക പോരാട്ടം. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് സ്വന്തം തട്ടകത്തില്‍ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മനെ (പിഎസ്ജി) നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.30 നാണ് കിക്കോഫ്.

പാരീസില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയലിന് നാളെ തകര്‍പ്പന്‍ വിജയം നേടിയാലേ ക്വാര്‍ട്ടറിലേക്കു മാര്‍ച്ച് ചെയ്യാനാകൂ. കഴിഞ്ഞ മാസം നടന്ന ആദ്യ പാദ മത്സരത്തിനുശേഷം റയല്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരികയാണ്. പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളിലും റയല്‍ വിജയം നേടി. അതേസമയം, നെയ്‌മര്‍, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ അണിനിരന്ന പിഎസ്ജി രണ്ട് മത്സരങ്ങളില്‍ തോറ്റു. എന്നിരുന്നാലും ശക്തരായ പിഎസ്ജിക്കെതിരെ റയലിന് തിരിച്ചുവരാനാകുമോയെന്ന് കണ്ടറിയണം.  

ആദ്യപാദ മത്സരത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ഗോളിലാണ് പിഎസ്ജി റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചത്. 94-ാം മിനിറ്റിലാണ് എംബാപ്പെ വിജയഗോള്‍ കുറിച്ചത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ എംബാപ്പെയ്‌ക്ക് പരിക്കേറ്റത് പിഎസ്ജി ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിലയിരുത്തല്‍. എംബാപ്പെ നാളെ കളിക്കുമെന്ന് ടീം അധികൃതര്‍ സൂചിപ്പിച്ചു.  

റയല്‍ മാഡ്രിഡിന്റെ ടോണി ക്രൂസും പരിക്കിന്റെ പിടിയിലാണ്. ക്രൂസ് കളിക്കുന്നില്ലെങ്കില്‍ ഫെഡേ വാല്‍വെര്‍ഡേയും ലൂക്കാ മോഡ്രിച്ചും മധ്യനിരയില്‍ അണിനിരക്കും. കഴിഞ്ഞ ദിവസം ലാലഗയില്‍ റയല്‍ സോസീഡാഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച എഡ്വേര്‍ഡോ കാമവിംഗ, കസീമിറോയ്‌ക്കു പകരം ഇന്ന് കളിക്കളത്തിലിറങ്ങും. മാഞ്ചസ്റ്ററില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി നാളെ സ്പോര്‍ട്ടിങ്ങിനെ നേരിടും. രാത്രി 1.30 ന് കളി തുടങ്ങും. ആദ്യ പാദത്തില്‍ സിറ്റി മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക്് സ്‌പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ചിരുന്നു.

Tags: റയല്‍ മാഡ്രിഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

Cricket

ബാഴ്‌സലോണയ്‌ക്ക് കിരീടം കൈയെത്തും ദൂരെ

റയല്‍ മാഡ്രിഡിനെതിരെ കാസ്റ്റെല്ലനോസ് ഗോള്‍ നേടുന്നു
Football

സ്പാനിഷ് ലാലിഗ: റയലിനെ നാണം കെടുത്തി ജിറോണ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.