Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സംസാരിച്ചു; വെടിനിര്‍ത്തല്‍ പാലിക്കും; സുമിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കലിന് വഴിയൊരുങ്ങി; 694 പേരെ കൊണ്ടുവരുന്നു

ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഏറ്റവും കനത്ത വെല്ലുവിളിയായ കിഴക്കന്‍ ഉക്രൈനിലെ സുമിയിലും വെന്നിക്കൊടി പാറിച്ച് ഓപ്പറേഷന്‍ ഗംഗ. 694 വിദ്യാര്‍ത്ഥികളുമായി ഇവിടെ നിന്നും ആദ്യ വാഹനവ്യൂഹം പുറപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2022, 05:26 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഏറ്റവും കനത്ത വെല്ലുവിളിയായ കിഴക്കന്‍ ഉക്രൈനിലെ സുമിയിലും വെന്നിക്കൊടി പാറിച്ച് ഓപ്പറേഷന്‍ ഗംഗ. 694 വിദ്യാര്‍ത്ഥികളുമായി ഇവിടെ നിന്നും ആദ്യ വാഹനവ്യൂഹം പുറപ്പെട്ടതായി റിപ്പോര്‍ട്ട് ലഭിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായിട്ടും കനത്ത ഷെല്ലാക്രമണവും വെടിവെപ്പും മൂലം സുമിയിലെ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.  സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാവാത്തത് വലിയ വെല്ലുവിളിയായിരുന്നു. 

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികളെ ഒഴിപ്പിക്കുന്നതിനിടയില്‍ വെടിവെപ്പുണ്ടാകരുതെന്ന് റഷ്യയും ഉക്രൈനും ഒരിക്കല്‍ കൂടി ധാരണയിലെത്തി. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് മണിക്കൂര്‍ നേരം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയിരുന്നു. വ്‌ളാദിമിര്‍ പുടിനുമായും ചര്‍ച്ച നടത്തിയിരുന്നു.

സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്തികളെ ഒളിപ്പിച്ചുതുടങ്ങിയതായി കേന്ദ്രമന്ത്രി ഹര്‍ദീപ്‌സിങ്ങ് പുരിയും അറിയിച്ചു. ഇവരെ ബസിലാണ് ഒഴിപ്പിച്ച് തുടങ്ങിയത്. പോള്‍ട്ടോവ വഴി ബസില്‍ ഉക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തിക്കും. പിന്നീട് ഇന്ത്യയിലേക്ക് വിമാനത്തില്‍ എത്തിക്കും. സുമിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ നീക്കം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന ഒഴിവായിക്കിട്ടുകയാണ്.

Tags: ഒഴിപ്പിക്കല്‍ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍സുമിഐഎസ്ഉക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യംറഷ്യനരേന്ദ്രമോദിപുടിന്‍Hardeep sing puriഡോ. എസ്. ജയശങ്കര്‍സെലെന്‍സ്കിIndia evacuation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ നിന്ന് പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന ; ഭാരതത്തെ മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി ഒരിക്കലും വരരുത് !

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.