Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അടല്‍ജിയുടെ നിഴലായി ആറുപതിറ്റാണ്ട്

അടല്‍ജിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ആറാം നമ്പര്‍ ബംഗ്ലാവിലെ സജീവ സാന്നിധ്യമായിരുന്നു ശിവകുമാര്‍. രാജസ്ഥാന്‍കാരുടെ മീശയുടെ ഭംഗി ശിവകുമാര്‍ കാത്തുസൂക്ഷിച്ചു. പുറമേ കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല. അടല്‍ജിക്കുറിച്ച് ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ ശിവകുമാറിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരുന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Mar 7, 2022, 05:57 am IST
inArticle
ശിവകുമാര്‍ പരീഖ് അടല്‍ബിഹാരി വാജ്‌പേയിക്കൊപ്പം

ശിവകുമാര്‍ പരീഖ് അടല്‍ബിഹാരി വാജ്‌പേയിക്കൊപ്പം

ദീനദയാല്‍ ഉപാധ്യായയുടെ (1968ല്‍) മരണം സൃഷ്ടിച്ച ആശങ്കകളില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ സുരക്ഷയ്‌ക്കായി ഒപ്പം കൂടിയതാണ് ശിവകുമാര്‍ പരീഖ്. ഒടുവില്‍ ആറുപതിറ്റാണ്ട് ചുമതല നിര്‍വഹിച്ച് 2018ല്‍ അടല്‍ജി യാത്രയായപ്പോള്‍ മാത്രമാണ് ശിവകുമാര്‍ജി വിശ്രമജീവിതം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് മുതല്‍ പ്രധാനമന്ത്രി വരെയായ വാജ്പേയിയെ അടുത്തു നിന്നുകണ്ടു. ലോകപ്രസിദ്ധ വാഗ്മിയായ അടല്‍ജിയെയും ഒടുവില്‍ മറവിയുടെ ആഴക്കയങ്ങളിലേക്ക് പോയ അടല്‍ജിയെയും ഒരേപോലെ ഒരേ കരുതലോടെ പരിചരിച്ചു. ആര്‍എസ്എസ് ഏല്‍പ്പിച്ച ദൗത്യമായിരുന്നു അടല്‍ജിക്കൊപ്പമുള്ള ജീവിതമെന്ന് ശിവകുമാര്‍ജി പറയുമായിരുന്നു.

അടല്‍ജിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ആറാം നമ്പര്‍ ബംഗ്ലാവിലെ സജീവ സാന്നിധ്യമായിരുന്നു ശിവകുമാര്‍. രാജസ്ഥാന്‍കാരുടെ മീശയുടെ ഭംഗി ശിവകുമാര്‍ കാത്തുസൂക്ഷിച്ചു. പുറമേ കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല. അടല്‍ജിക്കുറിച്ച് ജന്മഭൂമി പുറത്തിറക്കിയ  പ്രത്യേക പതിപ്പില്‍ ശിവകുമാറിനെക്കുറിച്ചുള്ള ലേഖനം ഉള്‍പ്പെടുത്തിയിരുന്നു. അതു തയാറാക്കാന്‍ ശിവകുമാറുമായി സംസാരിച്ചതും അടല്‍ജിയുടെ വീട്ടില്‍വെച്ചു തന്നെ. അന്ന് രോഗബാധിതനായി വിശ്രമിക്കുകയായിരുന്ന അടല്‍ജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പാദങ്ങളില്‍ തൊട്ടുവണങ്ങാനുള്ള അവസരം ശിവകുമാര്‍ ഒരുക്കിയതോര്‍ക്കുന്നു.  

 ഡിഫന്‍സ് കോളനിയിലെ വീട്ടിലേക്ക് വിളിച്ച് ആല്‍ബത്തില്‍ നിന്ന് അടല്‍ജിക്കൊപ്പമുള്ള അപൂര്‍വ്വ ചിത്രങ്ങള്‍ പകര്‍ത്താന്‍ അനുമതി നല്‍കി. അവയില്‍ പലതും ജന്മഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പിലും ഇടം പിടിച്ചു. പതിറ്റാണ്ടുകള്‍ അടുത്തുനിന്നു കണ്ട അടല്‍ജിയെന്ന വ്യക്തിത്വത്തെ ശിവകുമാര്‍ ആരാധനയോടെയും ബഹുമാനത്തോടെയുമാണ് വിശദീകരിച്ചത്. ആറുപതിറ്റാണ്ട് വാജ്പേയിയുടെ വിശ്വസ്തനായി തുടര്‍ന്നത് എങ്ങിനെയെന്ന് ഓരോ വാക്കുകളും ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു.

Tags: അടല്‍ ബിഹാരി വാജ്പേയ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍
Varadyam

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

Main Article

ബഹിരാകാശ പര്യവേക്ഷണം മുതല്‍ ഇവി വരെ: സാങ്കേതിക മേഖലയില്‍ മികച്ച പ്രകടനവുമായി ഭാരതം

India

എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരി; അടല്‍ജിയുടെ നയതന്ത്രവിജയങ്ങള്‍ സമാനതകളില്ലാത്തതെന്ന് എസ്. ജയശങ്കര്‍

India

കണക്കിന് കിട്ടിയപ്പോള്‍ ഗൗരവ് പന്തി പഠിച്ചു ; വാജ്പേയിയെ ബ്രിട്ടീഷ് ചാരനെന്ന് വിളിച്ച ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.