Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരി; അടല്‍ജിയുടെ നയതന്ത്രവിജയങ്ങള്‍ സമാനതകളില്ലാത്തതെന്ന് എസ്. ജയശങ്കര്‍

ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളെയും രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ നയതന്ത്രപങ്കാളികളാക്കാന്‍ അടല്‍ജിക്ക് കഴിഞ്ഞു, ജയശങ്കര്‍ പറഞ്ഞു. നൂദല്‍ഹിയില്‍ നടന്ന മൂന്നാമത് അടല്‍ബിഹാരി വാജ്പേയി സ്മാരകപ്രഭാഷണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2023, 09:46 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തിനെതിരായ എല്ലാ വെല്ലുവിളികളെയും നേര്‍ക്കുനേര്‍നിന്ന് ചോദ്യം ചെയ്ത ഭരണാധികാരിയാണ് അടല്‍ബിഹാരി വാജ്പേയിയെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. 1998ലെ പൊഖ്റാന്‍ ആണവപരീക്ഷണത്തെ തുടര്‍ന്നുണ്ടായ നയതന്ത്ര സാഹചര്യം അദ്ദേഹം കൈകാര്യം ചെയ്ത രീതി അസാധാരണവും സമാനതകളില്ലാത്തതുമാണ്.

ലോകത്തെ എല്ലാ പ്രധാന രാജ്യങ്ങളെയും രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ നയതന്ത്രപങ്കാളികളാക്കാന്‍ അടല്‍ജിക്ക് കഴിഞ്ഞു, ജയശങ്കര്‍ പറഞ്ഞു. നൂദല്‍ഹിയില്‍ നടന്ന മൂന്നാമത് അടല്‍ബിഹാരി വാജ്പേയി സ്മാരകപ്രഭാഷണ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികാരങ്ങളെയും താത്പര്യങ്ങളെയും മാനിച്ചുകൊണ്ട് ഇതരരാഷ്‌ട്രങ്ങളോട് ബഹുമാനം പുലര്‍ത്തുന്നതാണ് അടല്‍ജിയുടെ നയം. നയതന്ത്രരംഗത്ത് ഇന്ത്യ നേടിയ വിജയങ്ങളില്‍ പലതും വാജ്‌പേയിക്ക് അവകാശപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. 1998-ലെ പൊഖ്റാന്‍ ആണവപരീക്ഷണങ്ങളെത്തുടര്‍ന്നുണ്ടായ വെല്ലുവിളികള്‍ എമ്പാടും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അതേത്തുടര്‍ന്ന് ഇന്ത്യ നേടിയ നയതന്ത്രവിജയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പലര്‍ക്കും മടിയാണ്. ആണവ പരീക്ഷണത്തിന് ശേഷമുള്ള രണ്ട് വര്‍ഷം എല്ലാ പ്രധാനരാജ്യങ്ങളും ഇന്ത്യയുമായിഅടുത്തിടപഴകി.

ബില്‍ ക്ലിന്റണ്‍, ജോണ്‍ ഹൊവാര്‍ഡ്, യോഷിറോ മോറി, ജാക്വസ് ഷിറാക്ക് തുടങ്ങിയ നേതാക്കള്‍ ഇന്ത്യയിലെത്തി. യഥാര്‍ത്ഥത്തില്‍ അത് ആണവപരീക്ഷണാനന്തര നയതന്ത്രവിജയമായിരുന്നു, ജയശങ്കര്‍ പറഞ്ഞു. അക്കാലത്ത് ഞാന്‍ ജപ്പാനിലായിരുന്നു. ആണവ പരീക്ഷണങ്ങളെത്തുടര്‍ന്ന് ഉദ്യോഗസ്ഥതലത്തില്‍ നേരിട്ട വെല്ലുവിളി ചെറുതായിരുന്നില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസത്തില്‍ നിന്ന് ഞങ്ങള്‍ ഊറ്റംകൊണ്ടു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, പ്രധാനമന്ത്രി വാജ്‌പേയി സ്വീകരിച്ച പക്വതയുടെയും ആദര്‍ശത്തിന്റെയും വഴി അത്ഭുതകരമായി തോന്നുന്നു, ജയശങ്കര്‍ പറഞ്ഞു. പരിപാടിയില്‍ സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ബിലഹരി കൗശികന്‍ മുഖ്യപ്രഭാഷണം നടത്തി.

Tags: ജയശങ്കര്‍അടല്‍ ബിഹാരി വാജ്പേയ്ഡോ. എസ്. ജയശങ്കര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ റിട്ടേണിങ് ഓഫീസര്‍ റീത്ത മേത്തക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നു
India

എസ്. ജയശങ്കര്‍ വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജനസംഘത്തിന്റെ കാണ്‍പൂര്‍ സമ്മേളനത്തില്‍ വാജ്‌പേയി, അദ്വാനി, പരമേശ്വര്‍ജി, ലേഖകന്‍ തുടങ്ങിയവര്‍
Varadyam

അടല്‍ജിയെക്കുറിച്ച് ഒരു പുസ്തകം

World

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ടാന്‍സാനിയയിലേക്ക്; നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം, ഐഐടിയുടെ ആദ്യ വിദേശ കാമ്പസ് ടാന്‍സാനിയയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.