Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോഴിക്കും മീനിനും പൊള്ളുന്ന വില: മൊത്തവ്യാപാരികള്‍ക്ക് വൻ ലാഭം, പിടിച്ചു നിൽക്കാനാവാതെ ചെ റുകിട കച്ചവടക്കാർ, മത്തിക്ക് പോലും വന്‍ വിലക്കയറ്റം

വിലക്കയറ്റം കാരണം ചെറുകിട കോഴിക്കടകളില്‍ വില്‍പനയും വളരെ കുറഞ്ഞു. ഇന്നലെ ചില മേഖലകളില്‍ 50 മുതല്‍ 60 വരെ കിലോഗ്രാം കോഴിയാണ് വിറ്റുപോയത്. മുന്‍കാലങ്ങളില്‍ മൂന്ന് ക്വിന്റല്‍ വരെ വില്‍പന നടന്നിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2022, 11:59 am IST
in Thrissur

തൃശ്ശൂര്‍: ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുന്നു. വില പിടിച്ചു നിര്‍ത്താന്‍ നടപടികളില്ല. കോഴിക്ക് റീട്ടെയില്‍ വില കിലോ ഗ്രാമിന് 160 രൂപ വരെയും മൊത്തവ്യാപാര വില 137 ആയും ഉയര്‍ന്നു. കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇന്നലത്തെ വില. ഒറ്റയടിക്ക് 50 രൂപയാണ് കോഴിക്ക് കൂടിയത്.  

അതേസമയം ജില്ലയിലെ നാടന്‍ ഫാമുകളില്‍ ആവശ്യത്തിന് കോഴികളില്ല. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് ഏറെയും. തമിഴ്‌നാട്ടില്‍ കോഴിക്ക് 140 രൂപയും ഇറച്ചിക്ക് 220 രൂപയുമാണ് വില. മൊത്തവ്യാപാരികള്‍ക്ക് വില വര്‍ധന മൂലം വന്‍ ലാഭമാണ് ഉള്ളതെങ്കിലും വില താങ്ങാന്‍ കഴിയുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.  

കോഴി വാങ്ങി ഇത് ഇറച്ചിയാക്കി കൊടുക്കുമ്പോള്‍ തൊഴില്‍ കൂലി കഴിഞ്ഞ് 10 രൂപ മാത്രമേ  മാര്‍ജിന്‍ കിട്ടുകയുള്ളുവെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം കാരണം ചെറുകിട കോഴിക്കടകളില്‍ വില്‍പനയും വളരെ കുറഞ്ഞു. ഇന്നലെ ചില മേഖലകളില്‍ 50 മുതല്‍ 60 വരെ കിലോഗ്രാം കോഴിയാണ് വിറ്റുപോയത്. മുന്‍കാലങ്ങളില്‍ മൂന്ന് ക്വിന്റല്‍ വരെ വില്‍പന നടന്നിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ കോഴി വിലയും കോഴിത്തീറ്റ വിലയും നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടികളില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

അതിനിടെ, കോഴിത്തീറ്റ വിലയും കുതിക്കുകയാണ്. 28 മുതല്‍ 45 രൂപ വരെയാണ് കോഴിത്തീറ്റ വില. ചൂട് കൂടിയതോടെ ഫാമുകളില്‍ ഉല്‍പാദന ചെലവും കൂടുതലാണ്. മുട്ടക്കോഴിക്കൃഷി വ്യാപിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി മുട്ടക്കോഴികള്‍ വിതരണം ചെയ്യുമ്പോള്‍ ഇറച്ചിക്കോഴി കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഫാമുടമകള്‍ പറയുന്നു.

മീന്‍ വിലയും കുതിക്കുന്നു

കോഴിയുടെ വിലക്കയറ്റത്തിന് പിന്നാലെ മീനും വിലക്കയറ്റത്തില്‍. മത്തിക്ക് പോലും വന്‍ വിലക്കയറ്റത്തോടെ 220 രൂപ വരെ ആയി. അയല 180, അറയ്‌ക്ക 500 മുതല്‍ 700 വരെ, ആവോലി 600, കരിമീന്‍ 600, ഞണ്ട് 240, കൂന്തല്‍ 280, ചെമ്മീന്‍ 400 എന്നിങ്ങനെയാണ് വില.  

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് മീനിന് വലിയ വില. മീന്‍ ദൗര്‍ലഭ്യവും ഉള്ളതിനു വിലക്കയറ്റവും കാരണം ഹോട്ടലുകളിലെ വില്‍പന വിലയെ ബാധിച്ചിട്ടുണ്ട്.  നഗരത്തിലെ ഒരു ഹോട്ടലില്‍ നേരിയ വലുപ്പത്തിലുള്ള അറയ്‌ക്കയ്‌ക്ക് 150 രൂപയാണ് ഈടാക്കുന്നത്. മീന്‍ വില കൂടുന്നതിനനുസരിച്ചാണ് ഹോട്ടലില്‍ ഉയര്‍ന്ന വില ഈടാക്കേണ്ടി വരുന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഇന്ധന വില കൂടുന്നതിനനുസരിച്ച് കോഴി, മീന്‍ തുടങ്ങിയവയ്‌ക്ക് ഇനിയും വില കുതിച്ചു കയറിയേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

Tags: priceChickenfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പുതിയ വാര്‍ത്തകള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.