Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൈന്യത്തെക്കുറിച്ച് നുണ പ്രചരിപ്പിച്ചാല്‍ ജയിലിലിടുമെന്ന് പുടിന്‍; റഷ്യയിലെ പ്രത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് ബിബിസി

സൈന്യത്തെക്കുറിച്ച് നുണ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പത്രപ്രവര്‍ത്തകരെ പിടിച്ച് ജയിലിലിടുമെന്ന് റഷ്യന്‍പ്രസിഡന്‍റ് പുടിന്‍. ഇതോടെ പല വാര്‍ത്താമാധ്യമങ്ങളും ശിക്ഷ ഭയന്ന് റഷ്യയിലെ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് സ്ഥലംവിടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2022, 11:29 pm IST
in World

മോസ്‌കോ: സൈന്യത്തെക്കുറിച്ച് നുണ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പത്രപ്രവര്‍ത്തകരെ പിടിച്ച് ജയിലിലിടുമെന്ന് റഷ്യന്‍പ്രസിഡന്‍റ് പുടിന്‍. ഇതോടെ പല വാര്‍ത്താമാധ്യമങ്ങളും ശിക്ഷ ഭയന്ന് റഷ്യയിലെ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് സ്ഥലംവിടുകയാണ്.

ബ്രിട്ടനിലെ പ്രസിദ്ധ വാര്‍ത്താമാധ്യമമായ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍) റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സ്വതന്ത്രപത്രപ്രവര്‍ത്തനപ്രക്രിയ ക്രിമിനല്‍ കുറ്റമായി കാണുന്നുവെന്ന് തോന്നിയതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് ബിബിസിയുടെ വിശദീകരണം.

പക്ഷെ റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പേരില്‍ അര്‍ധസത്യങ്ങളും  നുണകളും പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായി റഷ്യ വിശദീകരിക്കുന്നു. ഉക്രൈനുമായുള്ള സംഘര്‍ഷത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കുന്നതില്‍ റഷ്യയ്‌ക്ക് തുടക്കം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഇത് യുദ്ധമല്ല, പ്രത്യേക സൈനിക ദൗത്യം മാത്രമാണെന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യയില്‍ നിരന്തരം സമരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ പൗരന്മാരെ അധിക്ഷേപിക്കല്‍, തീവ്രവാദം ഉണര്‍ത്തല്‍, പൊതുസമൂഹത്തിന്റെ ശാന്തതയും സുരക്ഷയ്‌ക്കും വ്യാപകമായി നശിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കല്‍ -എന്നിവയുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരെ റഷ്യ വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് കടുത്ത തീരുമാനങ്ങള്‍ പുടിന്‍ പ്രഖ്യാപിച്ചത്.

റഷ്യയിലെ പ്രസിദ്ധ ചാനലായ ടിവി റെയിന്‍ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.റേഡിയോ സ്‌റ്റേഷന്‍ എക്കോ ഓഫ് മോസ്‌കോയും പ്രവര്‍ത്തനം നിര്‍ത്തി. യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതായി നൊവായ ഗസെറ്റ എന്ന പത്രം അറിയിച്ചു.

ഉക്രൈനിലും  പാശ്ചാത്യമാധ്യമങ്ങള്‍ റഷ്യന്‍പട്ടാളക്കാരെ ക്രൂരന്മാരായി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി റഷ്യ വെള്ളിയാഴ്ച ആരോപിച്ചു.മനുഷ്യാവകാശപ്രവര്‍ത്തകരും റഷ്യന്‍പട്ടാളക്കാരെ പ്രകോപിപ്പിച്ച ശേഷം ദൃശ്യങ്ങള്‍പകര്‍ത്തി അത്റഷ്യയ്‌ക്കെതിരായഅന്താരാഷ്‌ട്ര രോഷമുണര്‍ത്താന്‍ ശ്രമിക്കുന്നതായും റഷ്യആരോപിക്കുന്നു. ഖാര്‍ക്കീവില്‍ റസിഡന്‍ഷ്യല്‍  ഏരിയയില്‍ നിന്നും റഷ്യന്‍പട്ടാളക്കാരെ ആക്രമിച്ച ശേഷം അവരില്‍ നിന്നും മനപൂര്‍വ്വം  പ്രത്യാക്രമണം ക്ഷണിച്ചുവരുത്തുകയും  അത്  സാധാരണവീട്ടുകാരെ  റഷ്യന്‍ പട്ടാളക്കാര്‍ ആക്രമിക്കുന്നതായി ചിത്രീകരിക്കാന്‍ വേണ്ടി ക്യാമറാമാന്‍മാരെ ഒളിപ്പിച്ച്നിര്‍ത്തിയതായും റഷ്യയുടെ പ്രതിരോധവക്താവ് ഇഗൊര്‍ കോനഷെങ്കോവ് പറയുന്നു.

Tags: റഷ്യവാര്‍ത്തജയില്‍റഷ്യ- ഉക്രൈന്‍ യുദ്ധംBBCVladimir Putinഉക്രൈന്‍ യുദ്ധംവ്യാജ വാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

ഛത്രപതി ശിവജിയുടെ കരുത്തിന്റെ പ്രതീകം ; ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ‘

40-ലധികം രാജ്യങ്ങളിൽ നിന്നുള്ള മറൈൻ സൈനികർ കൊച്ചിയിൽ ; സമുദ്ര സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യയുടെ നാവികാഭ്യാസം

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.