Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സഹായിക്കാന്‍ ആരുമില്ല; ഞങ്ങളുടെ പൗരന്‍മാരെയും രക്ഷിക്കുമോ?’; ഭാരതത്തോട് സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍; ദൗത്യം ഏറ്റെടുക്കാമെന്ന് അറിയിച്ച് ഇന്ത്യ

മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വിദ്യാര്‍ഥികളെയും ഉക്രൈയ്‌നില്‍നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് ഫെബ്രുവരി 28ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നേപ്പാള്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നേപ്പാളിലെ വിദ്യാര്‍ത്ഥികളെയും പൗരന്‍മാരെയും ഉക്രൈയിനില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചൈനയോട് നടത്തിയ അഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 06:28 pm IST
in India

ന്യൂദല്‍ഹി: ഉക്രൈയിനില്‍ യുദ്ധം മുറുകുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് നേപ്പാള്‍. തങ്ങളുടെ വിദ്യാര്‍ത്ഥികളെയും ഉക്രൈനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിക്കുമോയെന്നാണ് നേപ്പാള്‍ ഇന്ത്യയോട് അപേക്ഷിച്ചിരിക്കുന്നത്.  

മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അവരുടെ വിദ്യാര്‍ഥികളെയും ഉക്രൈയ്‌നില്‍നിന്ന് ഒഴിപ്പിക്കാന്‍ ഇന്ത്യ സഹായിക്കാമെന്ന് ഫെബ്രുവരി 28ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നേപ്പാള്‍ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നേപ്പാളിലെ വിദ്യാര്‍ത്ഥികളെയും പൗരന്‍മാരെയും ഉക്രൈയിനില്‍ നിന്ന് ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ചൈനയോട് നടത്തിയ അഭ്യര്‍ത്ഥന നിരസിച്ചതോടെയാണ് നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടിയത്.  

അതേസമയം, ജീവന്‍ രക്ഷിക്കാന്‍ ഉെ്രകെനില്‍ നിന്നു സുരക്ഷിതരായ പുറത്തുകടക്കാന്‍ പാക്കിസ്ഥാന്‍ വിദ്യാര്‍ത്ഥികളും ഉയര്‍ത്തിയത് ഇന്ത്യന്‍ പതാകയാണ്. യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ത്ഥികളെ പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയത്. തങ്ങളുടെ വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് പാക് വിദ്യാര്‍ത്ഥികള്‍ ഇത് പിന്തുടരുന്നത്.

ഉക്രൈനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഉക്രൈനില്‍ നിന്ന് സുരക്ഷിതമായ കടന്നുപോകാന്‍ ഇന്ത്യന്‍ പതാക ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതെങ്ങനെയെന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വ്യക്തമായി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തങ്ങളുടെ രാജ്യം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെയാണ് ഇത് ചെയ്യേണ്ടി വന്നതെന്നും അവര്‍ പറയുന്നു.

Tags: narendramodiUkraineനേപ്പാള്‍റഷ്യ- ഉക്രൈന്‍ യുദ്ധംനേപ്പാള്‍ പ്രധാനമന്ത്രി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Cricket

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

Kerala

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.