Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കോട്ടയം ജില്ലയില്‍ തീപ്പിടിത്തം വ്യാപകം

കൂത്താട്ടുകുളം സ്വദേശി രാജേഷ്, മുത്തുമുഖത്ത് ചിന്നമ്മ എന്നിവരുടെ പുരയിടമാണ് കത്തിനശിച്ചത്. സിനിമാ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നുമാണ് തീ പടര്‍ന്നത്. ഈ സ്ഥലം കന്നാര കൃഷിക്കായി പാട്ടത്തിന് നല്‍കിയതാണ്. സ്ഥലം ഒരുക്കുന്നതിനായി ചപ്പുചവറുകള്‍ തീയിട്ടപ്പോള്‍ തീ സമീപ പ്രദേശത്തേക്ക് വ്യാപിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളും മൂലമറ്റം അഗ്‌നിശമന സേനാംഗങ്ങളും കൂടിയാണ് തീ അണച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2022, 10:58 am IST
inKottayam

കുടയത്തൂര്‍: കൈപ്പയില്‍ വന്‍ തീപ്പിടിത്തം. രണ്ടേക്കറോളം കൃഷിഭൂമി കത്തിനശിച്ചു. റബ്ബര്‍, വാഴ,   കുടിവെള്ള പൈപ്പ്ലൈന്‍ എന്നിവ കത്തി നശിച്ചു. ഗവ. എല്‍പി സ്‌കൂളിന് സമീപമാണ് തീപ്പിടിത്തം ഉണ്ടായത്.  

കൂത്താട്ടുകുളം സ്വദേശി രാജേഷ്, മുത്തുമുഖത്ത് ചിന്നമ്മ എന്നിവരുടെ പുരയിടമാണ് കത്തിനശിച്ചത്. സിനിമാ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നുമാണ് തീ പടര്‍ന്നത്. ഈ സ്ഥലം കന്നാര കൃഷിക്കായി പാട്ടത്തിന് നല്‍കിയതാണ്.  സ്ഥലം ഒരുക്കുന്നതിനായി ചപ്പുചവറുകള്‍ തീയിട്ടപ്പോള്‍ തീ സമീപ പ്രദേശത്തേക്ക് വ്യാപിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളും മൂലമറ്റം അഗ്‌നിശമന സേനാംഗങ്ങളും കൂടിയാണ് തീ അണച്ചത്.  

 നീലക്കുറിഞ്ഞി വസന്തം സമ്മാനിച്ച ഇലവീഴാപൂഞ്ചിറ ചക്കിക്കാവ് മലനിരകളില്‍ തീപ്പിടിത്തം. ഒരു ഭാഗത്ത് നിന്ന് കത്തുന്ന മലനിരകളിലെ തീ അണയ്‌ക്കുക അത്ര എളുപ്പമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.  മൂന്നാര്‍ മലനിരകളില്‍ മാത്രം കാണുന്ന നീലക്കുറിഞ്ഞി ചക്കിക്കാവ് മലനിരകളില്‍ പൂവിട്ടത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നീലക്കുറിഞ്ഞി പൂവിട്ട വാര്‍ത്ത പുറം ലോകത്ത് എത്തിച്ചത് ജന്മഭൂമിയായിരുന്നു. എന്നാല്‍ നീലക്കുറിഞ്ഞി പൂവിട്ട മേഖല സംരക്ഷിക്കുവാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല.  

കുടയത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ നീലക്കുറിഞ്ഞി പൂക്കളും തൈകളും നശിപ്പിക്കരുത് എന്ന ബോര്‍ഡ് വെച്ചതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. വേനല്‍ കനത്തതോടെ പ്രദേശം തീപ്പിടിത്ത ഭീഷണിയിലാണെന്ന വാര്‍ത്തയും ജന്മഭൂമി നല്‍കിയിരുന്നു. മലനിരകളില്‍ തീ പടരുന്നത് നീലക്കുറിഞ്ഞി ചെടികളുടെ നാശത്തിന് കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.  

 കല്‍തൊട്ടി ചൂരപ്പൊയ്‌കയില്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കര്‍ സ്ഥലത്താണ് തീ പടര്‍ന്ന് പിടിച്ചത്. ബുധനാഴ്‌ച്ച രാവിലെ 11 ഓടെയാണ് ചൂരപൊയ്‌കമേട്ടില്‍ കൃഷിയിടത്തില്‍ തീപ്പിടിച്ചത്. സമീപ വാസികള്‍ റോഡരികിലിട്ട് പ്ലാസ്റ്റിക് ചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ ഇവിടെ നിന്നാകാം  

പുരയിടത്തിലേയ്‌ക്ക് തീ പടര്‍ന്നത് എന്നാണ് നിഗമനം. രണ്ടരയേക്കറോളം സ്ഥലം പൂര്‍ണ്ണമായും അഗ്‌നിക്കിരയായി.ഇതില്‍ ഉണ്ടായിരുന്ന ഏലവും, വാഴയും, ജാതി മരങ്ങളും കത്തി നശിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിയുടെ ഹോസുകളും അഗ്‌നിക്കിരയായി.  

പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് സ്ഥലത്തെത്തി തീ കെടുത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കനത്ത വെയിലും, കാറ്റുമുള്ളപ്പോള്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുന്നുണ്ട്.

Tags: idukkiകുടയത്തൂര്‍fire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.