Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഷ്യന്‍ പട്ടാളത്തോട് പോയി തുലയാന്‍ പറഞ്ഞ് ഹീറോകളായി മാറിയ 13 ഉക്രൈന്‍ സൈനികരെയും ജീവനോടെ പിടികൂടി റഷ്യ

റഷ്യന്‍ പട്ടാളത്തോട് പോയി തുലയാന്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ 13 ഉക്രൈന്‍ പട്ടാളക്കാരനെ റഷ്യ ജീവനോടെ പിടികൂടി. ഉക്രൈന്‍ നാവികസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2022, 05:49 pm IST
inIndia

കീവ്: റഷ്യന്‍ പട്ടാളത്തോട് പോയി തുലയാന്‍ പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയ 13 ഉക്രൈന്‍ പട്ടാളക്കാരനെ റഷ്യ ജീവനോടെ പിടികൂടി. ഉക്രൈന്‍ നാവികസേനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഉക്രൈനിലെ സ്‌നേക് ഐലന്‍റിലെ 13 സൈനികരാണ് റഷ്യന്‍ ആക്രമണത്തിന് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ തന്നെ ഹീറോകളായി മാറിയത്. റഷ്യക്കാരുടെ മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത ഈ 13 സൈനികരുടെ വീഡിയോ വൈറലായിരുന്നു.

വീഡിയോയില്‍ കാണുന്ന ദൃശ്യം ഇതാണ്. കരിങ്കടലിലെ സ്‌നേക് ഐലന്‍റില്‍ നില്‍ക്കുന്ന 13 ഉക്രൈന്‍ സൈനികരോട് റഷ്യന്‍ പടക്കപ്പലില്‍ നിന്നും കീഴടങ്ങാന്‍ പറയുന്നത് കേള്‍ക്കാം.’ആയുധം താഴെവെച്ച് കീഴടങ്ങാന്‍ ഞാന്‍ പറയുന്നു. അതല്ലെങ്കില്‍ നിങ്ങളെ ആക്രമിക്കും,’. എന്നാല്‍ ഏഴ് സെക്കന്‍റ് കഴിയുമ്പോള്‍ ഉക്രൈന്‍ പട്ടാളക്കാരുടെ ധീരമായ മറുപടി കേള്‍ക്കാം: ‘റഷ്യന്‍ പടക്കപ്പലേ….പോയി തുലയ്’. ഇത് ധീരരായ 13 പട്ടാളക്കാരുടെ ഗര്‍ജ്ജനമായിരുന്നു.

ഇതിന്റെ വീഡിയോ കാണാം

ഉടനെ അതിര്‍ത്തി കാക്കുന്ന ഈ 13 പേര്‍ക്കും ധീരതയ്‌ക്കുള്ള അംഗീകാരം നല്‍കുന്നതായി ഉക്രൈന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ 13 പേരെയും റഷ്യന്‍ പട്ടാളം ജീവനോടെ പിടികൂടിയെന്നും ഇവരെ വധിച്ചിട്ടില്ലെന്നും ഉക്രൈന്‍ നാവിക സേന അറിയിച്ചു.  

Tags: റഷ്യsoldiersറഷ്യ- ഉക്രൈന്‍ യുദ്ധംഉക്രൈന്‍ യുദ്ധംകീവ്ഉക്രൈന്‍ സൈനികന്‍സ്‌നേക് ഐലന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

പാക് ഭീകരരുടെ ഒളിത്താവളത്തില്‍ അതിശക്തമായ ആക്രമണം: ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

India

വിമുക്ത സൈനികര്‍ക്കായുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ മരുന്ന് വിതരണ സേവനം

India

അസമിൽ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം, മൂന്ന് സൈനികർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.