Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭീമാദികള്‍ക്ക് കര്‍മ്മനിയോഗം

ദേശകാലോചിതമായി രാജ്യാംഗങ്ങള്‍ പറഞ്ഞതുകേട്ട യുധിഷ്ഠിരന്‍ ഭരണകാര്യങ്ങളില്‍ ഇങ്ങനെ ഉത്തരവിട്ടു. ''എന്റെ പരദൈവമായ അച്ഛന്‍ ധൃതരാഷ്‌ട്രമഹാരാജാവ് പറയുന്ന കാര്യത്തില്‍ എന്നോടിഷ്ടമുള്ളവര്‍ എല്ലാവരും ഉറച്ചുനില്‍ക്കണം. ബന്ധുനിഗ്രഹമേറ്റിട്ടും ഞാന്‍ ഇതിന്നായി ജീവിക്കുന്നു. അദ്ദേഹത്തിനുവേണ്ട ശുശ്രൂഷ എല്ലാവരും ചെയ്യണം. ധൃതരാഷ്‌ട്രനോട് മുന്‍മട്ടുള്ളരീതിയില്‍ പ്രവര്‍ത്തിക്കണം

കവനമന്ദിരം പങ്കജാക്ഷന്‍byകവനമന്ദിരം പങ്കജാക്ഷന്‍
Feb 27, 2022, 10:37 pm IST
inSamskriti

പതിനെട്ടു ദിവസത്തെ മഹാഭാരതയുദ്ധം അവസാനിച്ചു.  പാണ്ഡവപക്ഷം വിജയംകണ്ടു.  യുധിഷ്ഠിരനെ രാജാവാക്കി വാഴിച്ചു.  ധൃതരാഷ്‌ട്രന്‍ കൊട്ടാരത്തില്‍ത്തന്നെ ഗാന്ധാരിയുമൊത്ത് കഴിഞ്ഞുകൂടുന്നു. ഭീമാദികള്‍ക്ക് രാജാവ് ഓരോരോ ചുമതലകള്‍ ഏല്പിച്ചു. വല്യച്ഛനായ ധൃതരാഷ്‌ട്രനെ എല്ലാത്തരത്തിലും ബഹുമാനിക്കുവാന്‍ എല്ലാവരോടും രാജാവു കല്പിച്ചു.  

ദേശകാലോചിതമായി രാജ്യാംഗങ്ങള്‍ പറഞ്ഞതുകേട്ട യുധിഷ്ഠിരന്‍ ഭരണകാര്യങ്ങളില്‍ ഇങ്ങനെ ഉത്തരവിട്ടു. ”എന്റെ പരദൈവമായ അച്ഛന്‍ ധൃതരാഷ്‌ട്രമഹാരാജാവ് പറയുന്ന കാര്യത്തില്‍ എന്നോടിഷ്ടമുള്ളവര്‍ എല്ലാവരും ഉറച്ചുനില്‍ക്കണം. ബന്ധുനിഗ്രഹമേറ്റിട്ടും ഞാന്‍ ഇതിന്നായി ജീവിക്കുന്നു. അദ്ദേഹത്തിനുവേണ്ട ശുശ്രൂഷ എല്ലാവരും ചെയ്യണം. ധൃതരാഷ്‌ട്രനോട് മുന്‍മട്ടുള്ളരീതിയില്‍ പ്രവര്‍ത്തിക്കണം. ഇവന്‍ നിങ്ങള്‍ക്കും നാഥനാണ്.  ഈ ജഗത്തിനു നാഥനാണ്.  ഓരോ പാണ്ഡവരും ഈ ഭൂമിയും  ഇവന്റേതാണ്. നിങ്ങളേവരും എന്റെ ഈ വാക്ക് ഉള്ളില്‍ വെച്ചോളണം.”

ഭീമസേനനെ ഉപരാജാവായി വെച്ചു.  മന്ത്രത്തിലും തീര്‍പ്പിലും, ഷഡ്ഗുണപരമായ ആലോചനയിലും ബുദ്ധിയേറ്റമുള്ള വിദുരനെ വെച്ചു. സര്‍വ്വഗുണങ്ങളും തികഞ്ഞ വൃദ്ധനായ സഞ്ജയനെ കൃതാകൃതങ്ങളും വരവുചെലവുകളും നോക്കുവാന്‍ വെച്ചു. സൈന്യത്തിന്റെ പരിമാണം, ശമ്പളം, പ്രവൃത്തി, നോട്ടം എന്നിവ നകുലനെ ചുമതലപ്പെടുത്തി. ദുഷ്ടരെ മര്‍ദ്ദിക്കുക തടവിലിടുക എന്നിവയ്‌ക്ക് അര്‍ജ്ജുനനെ വെച്ചു. വിപ്രകാര്യം, ദേവകാര്യം, മറ്റുകാര്യങ്ങള്‍ എന്നിവയ്‌ക്കായി ധൗമ്യനെ വെച്ചു. എപ്പോഴും കൂടെനില്‍ക്കുവാന്‍ സഹദേവനെയും നിശ്ചയിച്ചു. ഏതേതവരെ ഏതേതില്‍ യോഗ്യരായിട്ടു കണ്ടുവോ അതാതില്‍ അവരെ വെച്ചു.  വിദുരന്‍, സഞ്ജയന്‍, ധീമാന്‍, യുയുത്സു എന്നിവരോട് ധര്‍മ്മാത്മാവായ രാജാവു പറഞ്ഞു: ”എന്റെ അച്ഛനാകുന്ന ഈ രാജാവ് ഉണര്‍ന്നേറ്റാല്‍ തെറ്റുകൂടാതെ എല്ലാ കാര്യവും ശരിയാംവണ്ണം ചെയ്തുകൊള്ളണം. പൗരന്മാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടുന്ന കാര്യങ്ങളെല്ലാം രാജാവിനോട് പറഞ്ഞു സമ്മതിപ്പിച്ചിട്ട് എല്ലാവരും ഭംഗിയായി ഭാഗിച്ചുചെയ്യണം.”

ഉദാരമതിയായ യുധിഷ്ഠിരമഹാരാജാവ് പോരില്‍ മരിച്ച ബന്ധുക്കള്‍ക്കെല്ലാവര്‍ക്കും വെവ്വേറെ ശ്രാദ്ധമനുഷ്ഠിച്ചു. ധൃതരാഷ്‌ട്രന്‍ മക്കള്‍ക്കും ബലിയിട്ടു. നിഷ്‌കണ്ടകമായ രാജവാഴ്ച യുധിഷ്ഠിരനെയും അനുജന്മാരെയും ഒന്നു തണുപ്പിച്ചുകൊണ്ട് മുന്നോട്ടുപോയി.  

(അത്തിധ്രുവം എന്ന് മുമ്പ് പറഞ്ഞിട്ടുള്ളത് ഔദുംബരത്തെക്കുറിച്ചാണ്. ഈ വാക്ക് ഹരിനാമകീര്‍ത്തനത്തില്‍ക്കൂടി മലയാളിക്ക് നല്ലവണ്ണം അറിയാം. ഹരിനാമ വ്യാഖ്യാതാക്കളില്‍ 95ശതമാനവും ഔദുംബരത്തിന് അത്തിമരത്തിന്റെ ഫലം എന്നാണ് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്; തെറ്റല്ലെന്നു പറയാം. എന്നാല്‍ ഹരിനാമകീര്‍ത്തന സങ്കല്പത്തില്‍ കുറേക്കൂടി അര്‍ത്ഥവത്തായി തോന്നുന്നത് ഇവിടെ ഇനി പറയാന്‍പോകുന്ന ഔദുംബരമാണ്.  രാജാക്കന്മാരെ രാജ്യാഭിഷേകം ചെയ്യുമ്പോള്‍ അത്തിമരത്തിന്റെ തടിയില്‍ തീര്‍ത്ത ഒരു പീഠത്തില്‍ ഇരുത്തിയാണ് അഭിഷേകം ചെയ്യുക.  അതിന് ഔദുംബരം എന്നു പറയുന്നു.  വാല്മീകിരാമായണത്തില്‍ (ബാലകാണ്ഡം) രാമന്റെ രാജ്യാഭിഷേകം നടത്താനൊരുങ്ങുമ്പോള്‍ ഈ പീഠമൊരുക്കിയതായി കാണുന്നുണ്ട്.  ഇവിടെ മഹാഭാരതത്തിലും യുധിഷ്ഠിരന്റെ രാജ്യാഭിഷേകച്ചടങ്ങില്‍ ഈ ഔദുംബരം ഉപയോഗിക്കുന്നതായി കാണുന്നു.  അതിനെയാണ് അത്തിധ്രുവം എന്നു വ്യാസന്‍ പറഞ്ഞത്).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.