Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രേയസ്സ് അയ്യര്‍ (45 പന്തില്‍ 73*); ശ്രീലങ്കക്കെതിരെ മൂന്നാം ട്വന്റി 20 യിലും ഇന്ത്യയ്‌ക്ക് അനായസ ജയം

മൂന്ന് ബൗണ്ടറികളടിച്ചെങ്കിലും 12 പന്തില്‍ 18 റണ്‍സ് എടുത്ത സജ്ഞുവിന്റെ ഇന്നിംഗ്‌സിനും അധികം ആയുസ്സുണ്ടായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:23 pm IST
inCricket

ധര്‍മ്മശാല: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്വറിയുമായി ശ്രേയസ്സ് അയ്യര്‍ (45 പന്തില്‍ 73 റണ്‍സ്) മികച്ച ഫോമില്‍ കളിച്ചപ്പൊള്‍ ശ്രീലങ്കയക്കെതിരെ മൂന്നാം ട്വന്റി 20 യിലും ഇന്ത്യയ്‌ക്ക് അനായസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ   147 റണ്‍സ് വിജയലക്ഷ്യം16.5. ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നും.ആറ് വിക്കറ്റിന് ജയം.

തുടര്‍ച്ചയായ 12–ാം ജയത്തോടെ കൂടുതല്‍ തുടര്‍ വിജയങ്ങളെന്ന അഫ്ഗാനിസ്ഥാന്റെ ലോക റെക്കോര്‍ഡിന് ഒപ്പമെത്തി ഇന്ത്യ..

മലയാളിതാരം സഞ്ജു സാംസണ്‍ ഒപ്പണറായി ഇറങ്ങിയ കളിയില്‍ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. രാണ്ടാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ (5)പുറത്ത്. മൂന്ന് ബൗണ്ടറികളടിച്ചെങ്കിലും 12 പന്തില്‍ 18 റണ്‍സ് എടുത്ത സജ്ഞുവിന്റെ ഇന്നിംഗ്‌സിനും അധികം ആയുസ്സുണ്ടായിരുന്നില്ല. ചാമിക കരുതരത്‌നയുടെ പന്ത് എഡ്ജ് ചെയ്ത് ദിനേശ് ചന്ദിമലിന്റെ കൈകളിലെത്തി. 16 പന്തില്‍ 21 റണ്‍സ് നേടി പുറത്തായ ദീപക് ഹൂണ്ടയും തിളങ്ങി. വെങ്കിടേഷ് അയ്യര്‍ക്ക് 5 റണ്‍സ് മാത്രമാണ് നേടാനായത്. ഇരുവരുടേയും വിക്കറ്റുകള്‍ ലഹാരു കുമാരയാണ് വീഴ്‌ത്തിയത്. ഹൂണ്ടയുടെ വിക്കറ്റ് വീഴ്‌ത്തിയശേഷം കൂമാര എറിഞ്ഞ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ്  ശ്രേയസ്സ് അയ്യര്‍ അര്‍ധ ശതകം തികച്ചത്. ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ സിക്‌സും. 29 പന്തില്‍ നിന്നാണ് അയ്യര്‍ 50 റണ്‍ നേടിയത്.

 15 പന്തില്‍  22 റണ്‍സ് എടുത്ത്  രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു

 ശ്രേയസ്സ് അയ്യര്‍

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ  ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. ആദ്യ നാല് ഓവറില്‍ തന്നെ ശ്രീലങ്കയ്‌ക്ക് 3 വിക്കറ്റ് നഷ്ടമായി. ദനുഷ്‌ക ഗുണതിലക (0) സിറാജിന്റെ പന്തില്‍ പ്ലെയ്ഡ് ഓണ്‍ ആയപ്പോള്‍ പാത്തും നിസ്സങ്കയെയും (1) ചരിത് അസലങ്കയെയും (4) ആവേശ് വീഴ്‌ത്തി. ഇരുവരെയും യഥാക്രമം വെങ്കടേഷ് അയ്യരും സഞ്ജു സാംസണുമാണ് പിടികൂടിയത്.  

ജെനിത് ലിയനഗെയെ (9) വിഷ്‌ണോയ് ക്ലീന്‍ ബൗള്‍ഡാക്കി.  ശ്രീലങ്ക 8.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ദിനേഷ് ഛണ്ഡിമലും ദാസുന്‍ ഷനകയും ചേര്‍ന്ന 31 റണ്‍ കൂട്ടുകെട്ട്  ശ്രീലങ്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 27 പന്തുകളില്‍ 25 റണ്‍സെടുത്ത ഛണ്ഡിമലിലെ ഹര്‍ഷല്‍ പട്ടേളിന്റെ പന്തില്‍ വെങ്കടേഴ് അയ്യര്‍ പിടികൂടി. അവസാന അഞ്ച് ഓവറുകളില്‍ കത്തിക്കയറിയ ഷനക  29 പന്തുകളില്‍ ഫിഫ്റ്റി തികച്ചു. 38 പന്തുകളില്‍ 8 ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 74 റണ്‍സെടുത്ത ഷനക പുറത്താവാതെ നിന്നു.ആവേശ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 

Tags: indiacricketഇന്ത്യ ശ്രീലങ്ക ടി20
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.