Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല, കാശിയിലെ ജനങ്ങള്‍ എന്നെയും വിട്ടുപോകില്ല: കാശിയില്‍ തന്റെ മരണം പ്രവചിച്ച അഖിലേഷ് യാദവിന് മോദിയുടെ മറുപടി

കാശിയില്‍ തന്റെ മരണം സൂചിപ്പിച്ചുകൊണ്ടുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്ക് ശക്തമായ തിരിച്ചടി നല്‍കി പ്രധാനമന്ത്രി മോദി. 'മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല. കാശിയിലെ ജനങ്ങള്‍ എന്നെയും കൈവിടില്ല,'- പ്രധാമന്ത്രി മോദി ഞായറാഴ്ച വാരണാസിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2022, 10:01 pm IST
inIndia

ലഖ്‌നോ: കാശിയില്‍ തന്റെ മരണം സൂചിപ്പിച്ചുകൊണ്ടുള്ള സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്ക് ശക്തമായ തിരിച്ചടി നല്‍കി പ്രധാനമന്ത്രി മോദി. ‘മരണം വരെ ഞാന്‍ കാശി വിട്ടുപോകില്ല. കാശിയിലെ ജനങ്ങള്‍ എന്നെയും കൈവിടില്ല,’- പ്രധാമന്ത്രി മോദി ഞായറാഴ്ച വാരണാസിയില്‍ നടത്തിയ വൈകാരിക പ്രസംഗത്തില്‍ പറഞ്ഞു.

2021 ഡിസംബറില്‍ ബനാറസ് സന്ദര്‍ശിച്ച വേളയിലാണ് മോദിയെ അഖിലേഷ് യാദവ് അതിക്രൂരമായി പരിഹസിച്ചത്.. ‘ആളുകള്‍ ഇതുപോലുള്ള നഗരത്തില്‍ സാധാരണ അവരുടെ അന്ത്യദിനങ്ങളിലാണ് സന്ദര്‍ശിക്കുക’- ഇതായിരുന്നു അഖിലേഷ് യാദവിന്റെ വിവാദ കമന്‍റ്. ഇതിനെതിരെ ശക്തമായ പ്രതികരണം അന്ന് ഉയര്‍ന്നിരുന്നു.

കാശിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രാര്‍ത്ഥന:

‘ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നാണംകെട്ട രീതിയില്‍ കുനിഞ്ഞുനില്‍ക്കുന്ന നിരവധി പേരെ കണ്ടിട്ടുണ്ട്. എന്നാല്‍ കാശിയില്‍ എന്റെ മരണത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ എനിക്ക് സന്തോഷമാണ് അനുഭവപ്പെട്ടത്. ഇതിനര്‍ത്ഥം എന്റെ മരണം വരെ ഞാന്‍ കാശിയെ വിട്ടുപൊകില്ല, ഇവിടുത്തെ ജനങ്ങള്‍ എന്നെ വിട്ടുപോകുകയുമില്ല.’ – വികാരനിര്‍ഭരമായി മോദി പറഞ്ഞു.

മുന്‍സര്‍ക്കാരുകള്‍ ഈ നഗരത്തിന്റെ വികസനം ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പുരാതന തലസ്ഥാനമായിരുന്നു കാശി. എന്നാല്‍ മുന്‍ സര്‍ക്കാരുകള്‍ ബനാറസിലെ ആളുകളെ അവരുടെ വികസനം ഇല്ലാതാക്കുക വഴി കുഴപ്പങ്ങളിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചു. ഇന്ന് മഹാദേവന്റെ അനുഗ്രഹത്താല്‍ ബനാറസ് മാറുകയാണ്. ഇന്ന് കാശി വിശ്വനാഥ് ധാം നമ്മുടെ സ്വത്വത്തിന്റെ തന്നെ ഉദാത്ത ടാബ്ലോ ആയി മാറുകയാണ്. എത്രയോ നാളുകള്‍ക്ക് ശേഷം ബാബയുടെ ധാമും ഗംഗാ മാതാവും ഒരിയ്‌ക്കല്‍ കൂടി സംഗമിച്ചിരിക്കുന്നു,’- പ്രധാനമന്ത്രി പറഞ്ഞു.

തീവ്രവാദികള്‍ സമാജ് വാദി പാര്‍്ട്ടി സര്‍ക്കാരിന്റെ കാലത്ത് നിര്‍ഭയരായിരുന്നു. അവര്‍ ഘട്ടുകളിലും ക്ഷേത്രങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്തുക പതിവായിരുന്നു. സമാജ് വാദി സര്‍ക്കാരുകള്‍ തീവ്രവാദികള്‍ക്കെതിരായ കേസുകള്‍ യാതൊരു മറയുമില്ലാതെ പിന്‍വലിച്ചു. എന്നാല്‍ ഇത് കാശി കൊട് വാള്‍ ബാബ കാലഭൈരവന്റെ മുന്നില്‍ നടക്കുമോ? ത്രിശൂലത്തിന് മുന്നില്‍ തീവ്രവാദികള്‍ക്കോ, മാഫിയകള്‍ക്കോ നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമോ? ഇന്ന് കാലാതിവര്‍ത്തിയായ കാശി രാജ്യത്തിന് മുഴുവന്‍ ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി നിലകൊള്ളുന്നു’- മോദി അഭിപ്രായപ്പെട്ടു.

Tags: Kashiയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022ബെനാറസ്terrorismdeathപ്രധാനമന്ത്രി മോദിഉത്തര്‍പ്രദേശ്നരേന്ദ്രമോദിസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്ശിവരാത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.