Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ക്രീസില്‍ രണ്ടറ്റത്തും മലയാളികള്‍; മുന്‍ കേരള ക്യാപ്റ്റന്മാര്‍

25 പന്തില്‍ 39 റണ്‍സ് അടിച്ച് കളിയുടെ ആവേശമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 10:21 pm IST
inCricket

ധര്‍മ്മശാല:  മലയാളികള്‍ കാത്തിരുന്ന നിമിഷം യാഥാര്‍ത്ഥ്യമായി. സഞ്ജു സാംസണ്‍ ബാറ്റിംഗിനിറങ്ങി. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20 യില്‍ മൂന്നാമനായി ക്രീസിലെത്തി. രണ്ടാ പന്തില്‍  എല്‍ബിഡ്ബഌയു അപ്പീല്‍ ഉയര്‍ന്നെങ്കില്‍ എതിരറ്റത്തു നിന്ന മലായാളി കൈവിരല്‍  ഉയര്‍ത്തിയില്ല. ശ്രീലങ്കക്കാര്‍ റിവ്യൂ കൊടുത്തിട്ടും ഫലമുണ്ടായില്ല. കെ എന്‍ അനന്ത പത്മനാഭനായിരുന്നു  സഞ്ജു എത്തുമ്പോള്‍  ഒന്നാം അമ്പയര്‍. അന്താരാ്ഷ്‌ട്ര ക്രിക്കറ്റി്ല്‍ ആദ്യമായിട്ടാണ് രണ്ടു മലയാളികള്‍ അതും രണ്ടു തിരുവനന്തപുരംകാര്‍ ഒരേ കളിയില്‍ ഒരേ  സമയംകളത്തിലെത്തുന്നത്. ഉരുവരും കേരള ടീമിന്റെ മുന്‍ ക്യാപ്റ്റന്മാരും. ആദ്യം പതുങ്ങിയെങ്കിലും 25 പന്തില്‍ 39 റണ്‍സ് അടിച്ച് കളിയുടെ ആവേശമായി.  

സഹരു കുമാരയുടെ ഒരോവറിര്‍ മാത്രം അടിച്ചെടുത്തത് 22  റണ്‍സ്. ആ ഓവറിന്റെ അവസാന പന്തില്‍ പുറത്തായി

കേരള രഞ്ജി ടീമിലെ മികച്ച താരങ്ങളിലൊന്നായിരുന്ന അനന്തപത്മനാഭന്‍ ലെഗ് സ്പിന്നറും ബാറ്റ്‌സ്മാനും ആയിരുന്നു.

അനന്തപത്മനാഭന്‍ ഇപ്പോള്‍  അമ്പയറാണ്. 2008 മുതല്‍ ഇന്ത്യയിലെ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍  നിയന്ത്രിച്ചിട്ടുണ്ട്. 2016 മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരങ്ങളിലും അമ്പയറായി.

2020 ഓഗസ്റ്റില്‍ അദ്ദേഹത്തെ അന്താരാഷ്‌ട്ര അമ്പയര്‍മാരുടെ  ഐസി സി പാനലിലേക്ക് ഉയര്‍ത്തി. 2021 മാര്‍ച്ച് 12 ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള തന്റെ ആദ്യ ട്വന്റി 20 ഇന്റര്‍നാഷണല്‍ മത്സരവും  2022 മാര്‍ച്ച് 23 ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള തന്റെ ആദ്യ ഏകദിന അന്താരാഷ്‌ട്ര  മത്സരവും  നിയന്ത്രിച്ചു. ഇതുവരെ 8 ട്വന്റി 20 ഇന്റര്‍നാഷണല്‍  2 ഏകദിനവും നിയന്ത്രിച്ചു.

ശ്രീശാന്തിനു ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുന്ന കളിക്കാരനാണ് സഞ്ജു സാംസണ്‍.

2014 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള 5 ഏകദിനങ്ങളും ഒരു ട്വന്റി 20യിലും ഇന്ത്യയുടെ 17 അംഗ ടീമിരല്‍.  ഒരു മത്സരത്തിലും ഇറങ്ങിയില്ല.   2015 ജൂലൈയില്‍ ഹരാരെയില്‍  സിംബാബ്‌വെയ്‌ക്കെതിരെ അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിച്ചു.

2019 ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ 2019 നവംബറില്‍ ശിഖര്‍ ധവാനെ പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 പരമ്പരയിലേക്ക് വീണ്ടും വിളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി 20 കളിച്ചു.

ന്യൂസിലാന്റിലെ ഇന്ത്യ പര്യടനത്തിന്റെ ടി 20 ഐ സീരീസില്‍ ഓപ്പണറായി കളിച്ചു. 2020ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ട്വന്റി 20 ഇന്റര്‍നാഷണല്‍ ടീമില്‍.  ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരകള്‍ക്കുമായി  ഏകദിന ടീമില്‍ . 3 ഇന്നിംഗ്‌സുകളില്‍ നിന്ന് ആകെ 48 റണ്‍സ് നേടി

Tags: Sanju Samsonഅനന്തപത്മനാഭന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.