Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ഈ നൂറ്റാണ്ടിലെ മികച്ച കളിക്കാരന്‍; അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ടോപ് സ്‌കോറര്‍; ട്വിറ്ററില്‍ കോഹ്‌ലി ആരാധകരുടെ കൊടുങ്കാറ്റ്

ഈ നൂറ്റാണ്ടിലെ മികച്ച കളിക്കാരനാണ് കോഹ്‌ലി. 33 വയസ്സെ ആയിട്ടുള്ളു. മികച്ച പ്രകടനമാണ് എല്ലാ കളിയിലും കാഴ്ചവച്ചത്. ഒരോ വിശേഷണങ്ങളും അടികുറുപ്പോടെ ആരാധകര്‍ പങ്കുവച്ചു. എല്ലാ കളിയും ഭംഗിയാക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് കോഹ്‌ലി. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ബൗളര്‍മാര്‍ക്കും വിരാട് പേടി സ്വപ്‌നമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2022, 01:41 pm IST
inSocial Trend

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി വിരാട് കോഹ്‌ലി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20000 റണ്‍സ് തികച്ച ഏക താരം എന്ന വിശേഷണത്തോടെയായിരുന്നു ട്വീറ്റ് ഉയര്‍ന്നത്. ‘GOAT’ ഗ്രേറ്റസ്റ്റ് ഒഫ് ആള്‍ ടൈം എന്ന ഹാഷ്ടാഗ് ഒടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഈ നൂറ്റാണ്ടിലെ മികച്ച കളിക്കാരനാണ് കോഹ്‌ലി. 33 വയസ്സെ ആയിട്ടുള്ളു. മികച്ച പ്രകടനമാണ് എല്ലാ കളിയിലും കാഴ്ചവച്ചത്. ഒരോ വിശേഷണങ്ങളും അടികുറുപ്പോടെ ആരാധകര്‍ പങ്കുവച്ചു. എല്ലാ കളിയും ഭംഗിയാക്കാന്‍ കഴിഞ്ഞ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് കോഹ്‌ലി. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ബൗളര്‍മാര്‍ക്കും വിരാട് പേടി സ്വപ്‌നമായിരുന്നു. ടെസ്റ്റ് മത്സരങ്ങളിലും,  ടി20യിലും വേഗത്തില്‍ റണ്‍സ് നേടുകയും ചെയ്യ്തിരുന്നു.  

ഇന്ത്യന്‍ ടീം ക്യാപ്റ്റനായി കോഹ്‌ലി മാറ്റി ബിസിസിഐ രോഹിത്ത് ശര്‍മ്മയെ നിയമിച്ചിരുന്നു. കോഹ്‌ലി ഇപ്പോള്‍ ഫോമില്‍ അല്ലെന്നും ടീമിനെ നോക്കാന്‍ പ്രാപ്തനല്ലന്നും നിറയെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതിനിടയിലാണ് കോഹ്‌ലിക്ക് പിന്തുണയുമായി ആരാധകര്‍ എത്തിയത്. ഒരുപാട് കഠിനാധ്വാത്തോടും പ്രയത്‌നത്തോടും ആണ് കോഹ്‌ലി ടീമില്‍ എത്തിയത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ടീമിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്തു. ഇത്രയും നല്ലൊരു കളിക്കാരനെ ഇനി കിട്ടില്ലെന്നും ട്വീറ്റുകള്‍ ഉയര്‍ന്നു.

Tags: ആരാധകര്‍ട്വിറ്റര്‍Virat Kohliആട്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.