Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സന്ദീപ് വധക്കേസ്: അറസ്റ്റിലായവരെല്ലാം സിപിഎമ്മുകാര്‍; പഴി ആര്‍എസ്എസിനും

2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം സജീവ സിപിഎം പശ്ചാത്തലമുള്ളവരാണ്. ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, കാസര്‍കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരാണ് പ്രതികള്‍.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Feb 23, 2022, 09:48 am IST
inPathanamthitta

പത്തനംതിട്ട: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തവരെല്ലാം സജീവ സിപിഎം-ഡിവൈഎഫ്ഐക്കാര്‍. പക്ഷേ ഇക്കാര്യം വ്യക്തമായിട്ടും കൊലക്കുറ്റം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള  ആസൂത്രിത ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമാണ് ദേശാഭിമാനി കഴിഞ്ഞ ദിവസം നല്കിയ രക്തസാക്ഷികളുടെ പട്ടിക.  

2021 ഡിസംബര്‍ രണ്ടിനാണ് ഡിവൈഎഫ്ഐക്കാരും ക്വട്ടേഷന്‍ സംഘാംഗങ്ങളുമായവര്‍ സന്ദീപിനെ കൊലക്കത്തിക്കിരയാക്കിയത്. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമല്ല, വ്യക്തി വിരോധമാണെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്കിയിരുന്നു. സന്ദീപ് വധക്കേസില്‍ അറസ്റ്റിലായവരെല്ലാം സജീവ സിപിഎം പശ്ചാത്തലമുള്ളവരാണ്. ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, കാസര്‍കോട് സ്വദേശി മുഹമ്മദ് മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരാണ് പ്രതികള്‍.  

ഇവരില്‍ ജിഷ്ണു നേരത്തേ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നു പറഞ്ഞാണ് കൊലക്കുറ്റം ആര്‍എസ്എസിനു മേല്‍ സിപിഎം കെട്ടിയേല്‍പ്പിക്കുന്നത്. എന്നാല്‍, സംഭവത്തിന് ഒരു വര്‍ഷം മുമ്പ് യുവമോര്‍ച്ചയില്‍നിന്ന് ഇയാളെ പുറത്താക്കിയതാണ്. പിന്നീട് ജിഷ്ണു സിപിഎം പ്രവര്‍ത്തകനായി. സിപിഎം കുടുംബമാണ് ഇയാളുടേത്. നാലാം പ്രതി മുഹമ്മദ് മന്‍സൂര്‍ കാസര്‍കോട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമാണ്. 2019ല്‍ കാസര്‍കോട് കുമ്പള പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലും 2021ല്‍ മഞ്ചേശ്വരത്ത് ബൈക്ക് മോഷണക്കേസിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു.  

കേസിലെ മറ്റൊരു പ്രതിയായ പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നന്റേതും പാര്‍ട്ടി കുടുംബമാണ്, ഇയാള്‍ ഡിവൈഎഫ്ഐക്കാരനും. നന്ദു അജിത്, വിഷ്ണുകുമാര്‍ എന്നിവര്‍ കൊല്ലപ്പെട്ട സന്ദീപിന്റെ വീടിനടുത്തുതന്നെയുള്ളവരാണ്. ഇവര്‍ ഇരുവരുടെയും കുടുംബം പരമ്പരാഗതമായി സിപിഎം പ്രവര്‍ത്തകരാണ്. നന്ദു റെഡ് വോളന്റിയറാണ്. ഇത്തരത്തില്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതും പോലീസ് അറസ്റ്റു ചെയ്തതും. എന്നിട്ടും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പാര്‍ട്ടി പത്രം പ്രചരിപ്പിക്കുന്നത്.

Tags: ആര്‍എസ്എസ്cpmകൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.