Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വിനോദസഞ്ചാരികളുടെ യാത്ര വന്യജീവികളുടെ സൈര്വവിഹാരത്തിന് തടസം; അട്ടപ്പാടി മുള്ളി വഴിയുള്ള യാത്ര വിലക്കി തമിഴ്‌നാട് സര്‍ക്കാര്‍

മുള്ളി ചെക്‌പോസ്റ്റില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള റോഡ് വീതി കുറഞ്ഞതും വന്യമൃഗശല്യം ഏറെയുള്ളതുമാണ്. വേനല്‍ അധികരിച്ചതോടെ ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ റോഡില്‍ യഥേഷ്ടമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനുള്ളതാണ് ഈ റോഡെന്നും വിനോദ സഞ്ചാരത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നുമാണ് തമിഴ്‌നാടിന്റ നിലപാട്. അതേസമയം, തമിഴ്‌നാട് വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് വരുന്നതിനും പോകുന്നതിനും യാതൊരു വിലക്കുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 10:14 pm IST
inTravel

അഗളി: അട്ടപ്പാടി മുള്ളി വഴി മഞ്ചൂര്‍, ഊട്ടി, കുന്നൂര്‍ ഭാഗത്തേക്കുള്ള വിനോദയാത്ര തമിഴ്‌നാട് സര്‍ക്കാര്‍ വിലക്കി. കേരളതമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് മുള്ളിയിലുള്ള തമിഴ്‌നാട് ചെക്‌പോസ്റ്റിലാണ് സഞ്ചാരികളെ തടയുന്നത്. മൂന്ന് ദിവസമായി സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇന്നലെ മുതല്‍ തമിഴ്‌നാട്ടിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം കര്‍ശനമായി നിരോധിച്ചു. വിനോദസഞ്ചാരികളുടെ യാത്ര വന്യജീവികളുടെ സൈ്വരവിഹാരത്തിന് തടസ്സമാകുന്നതായി കോയമ്പത്തൂര്‍ ഡിഎഫ്ഒ അശോക് കുമാര്‍ പറഞ്ഞു.  

മുള്ളി ചെക്‌പോസ്റ്റില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള റോഡ് വീതി കുറഞ്ഞതും വന്യമൃഗശല്യം ഏറെയുള്ളതുമാണ്. വേനല്‍ അധികരിച്ചതോടെ ആനയും പുലിയും അടക്കമുള്ള മൃഗങ്ങള്‍ റോഡില്‍ യഥേഷ്ടമാണ്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാനുള്ളതാണ് ഈ റോഡെന്നും വിനോദ സഞ്ചാരത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നുമാണ് തമിഴ്‌നാടിന്റ നിലപാട്. അതേസമയം, തമിഴ്‌നാട് വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് വരുന്നതിനും പോകുന്നതിനും യാതൊരു വിലക്കുമില്ല.

മണ്ണാര്‍ക്കാട് ആനക്കട്ടി പ്രധാന റോഡില്‍ താവളത്ത് നിന്നും 29 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അതിര്‍ത്തി പ്രദേശമായ മുള്ളിയിലെത്തും.   മുള്ളിയില്‍ നിന്നും 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മഞ്ചൂരും, അവിടെ നിന്ന് 32 കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ ഊട്ടിയിലുമെത്തും. അട്ടപ്പാടിയില്‍ നിന്നും ഊട്ടിയിലേക്കുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. അട്ടപ്പാടിയി മുള്ളി വഴിയുള്ള വിനോദസഞ്ചാരികളുടെ എണ്ണം അടിക്കടി വര്‍ധിച്ചു വരികയാണ്. 130 കോടി രൂപ ചെലവില്‍ താവളം മുള്ളി റോഡ് പുനരുദ്ധാരണവും നടന്നുവരുന്നു.

Tags: യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം

Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; പുറത്തിറക്കിയത് വാതില്‍ പൊളിച്ച്

PADMASREE TEACHER
Thrissur

ബസ് യാത്രക്കിടെ കുറിച്ച കവിതകള്‍ അച്ചടിമഷി പുരണ്ടതിന്റെ സാഫല്യത്തില്‍ പത്മശ്രീ ടീച്ചര്‍

Gulf

കേസുകൾ തീർത്തിട്ട് രാജ്യം വിട്ടാൽ മതി: ഒരു ലക്ഷത്തിലധികം പൗരൻമാർക്ക് യാത്ര നിഷേധിച്ച് കുവൈറ്റ്, നിയമം എല്ലാവർക്കും ബാധകമെന്ന് അധികൃതർ

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് സെപ്റ്റംബര്‍ 27 മുതല്‍; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നത് ആയിരത്തോളം ട്രാവല്‍ കമ്പനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.