Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനനേന്ദ്രീയം മുറിച്ച കേസ്: ഗുഢാലോചനയില്‍ എഡിജിപി സന്ധ്യയ്‌ക്കും പങ്കുണ്ടെന്ന് ഗംഗേശാനന്ദ സ്വാമി

അത് വീണ്ടും താന്‍ പറയുകയാണ്. പരാതിക്കാരിയെയും കാമുകന്‍ അയ്യപ്പദാസിനെയും പ്രതിചേര്‍ക്കാന്‍ െ്രെകംബ്രാഞ്ച് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് സ്വാമിയുടെ പ്രതികരണം. അഞ്ച് വര്‍ഷമായിട്ടും തനിക്കെതിരെയുള്ള കുറ്റപത്രം നല്‍കിയിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 09:27 pm IST
inKerala

കൊച്ചി: ജനനേന്ദ്രീയം മുറിച്ച കേസില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ എഡിജിപി സന്ധ്യയാണെന്നും ഗംഗേശാനന്ദ സ്വാമി. ഈ കേസിന്റെ അന്വേഷണം നടക്കുന്ന വേളയില്‍ പോലീസിലെ ഒരു ഉന്നതയുടെ ഇടപെടലിനെക്കുറിച്ച് മുന്‍ ഡിജിപിമാരായ ടോമിന്‍ ജെ.തച്ചങ്കരിയും, ടി.പി. സെന്‍കുമാറും പറഞ്ഞിരുന്നു.

അത് വീണ്ടും താന്‍ പറയുകയാണ്. പരാതിക്കാരിയെയും കാമുകന്‍ അയ്യപ്പദാസിനെയും പ്രതിചേര്‍ക്കാന്‍ െ്രെകംബ്രാഞ്ച് നിയമോപദേശം തേടിയ സാഹചര്യത്തിലാണ് സ്വാമിയുടെ പ്രതികരണം. അഞ്ച് വര്‍ഷമായിട്ടും തനിക്കെതിരെയുള്ള കുറ്റപത്രം നല്‍കിയിട്ടില്ല. ഇത് വൈകുന്നത് എന്താണെന്ന് തനിക്ക് മനസിലാകുന്നില്ല. ഇപ്പോള്‍ െ്രെകംബ്രാഞ്ചിന്റെ തിടുക്കത്തിലുള്ള നടപടി എന്തിനാണെന്നും മനസിലാകുന്നില്ല. പെണ്‍കുട്ടിക്കെതിരെ പരാതിയൊന്നും ഉന്നയിക്കുന്നില്ല.

തന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേരാണ് സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതിന്റെ കാര്യങ്ങളെല്ലാം ഞാന്‍ അന്വേഷണ വേളയില്‍ പറഞ്ഞിട്ടുള്ളതാണ്. ശരീരത്തിന്റെ വേദനയ്‌ക്കൊപ്പം നിരന്തരമുള്ള തെളിവെടുപ്പുകള്‍ കൂടി ഉണ്ടായപ്പോഴാണ് ജനനേന്ദ്രീയം സ്വയം മുറിക്കുകയായിരുന്നുവെന്ന് പറഞ്ഞത്. പച്ചയായ ശരീരം സ്വയം മുറിക്കാന്‍ സാധിക്കില്ലല്ലോ. ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നും ഇത് ചെയ്യാന്‍ സാധിക്കില്ല.

ബോധത്തോടെ കിടക്കുന്ന ആളെ പിടിച്ചുകെട്ടിയിട്ടും ജനനേന്ദ്രീയം മുറിക്കാന്‍ സാധിക്കില്ല. മയക്കി കിടത്തിയ ശേഷം ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ഇത് നടത്തിയതെന്ന് വിശ്വസിക്കുന്നു. ഉറക്കം ഉണര്‍ന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. എഡിജിപിയുടെ ബന്ധത്തെക്കുറിച്ചും െ്രെകംബ്രാഞ്ച് അന്വേഷിക്കേണ്ടതാണ്. ഇനി അന്വേഷണം നടത്തിയില്ലെങ്കിലും പരാതിയില്ല. കാരണം താന്‍ എല്ലാം ദൈവത്തിന്റെ കോടതിയിലേക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അവിടെ നിന്നും ഒരാളും രക്ഷപെടില്ലെന്നും ഗംഗേശാനന്ദ സ്വാമി പറഞ്ഞു.

Tags: കേസ്കേരള പോലീസ്ഗൂഢാലോചന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.