Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

6.6 എച്ഡി+ ഡിസ്‌പ്ലേ; 5000എംഎഎച്ച് ബാറ്ററി, ടെക്‌നോ സ്പാര്‍ക്ക് 8സി അവതരിപ്പിച്ചു; വിലയിലും ഞെട്ടിച്ചു

സാധ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മിതമായ വിലയ്‌ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെക്‌നോ സ്പാര്‍ക്ക് 8സിയുടെ അവതരണം പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യമാണെന്നും പുതിയ ടെക്‌നോ സ്പാര്‍ക്ക് 8സി വിപണിയിലെത്തുന്നതോടെ താങ്ങാവുന്ന വിലയ്‌ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാന്‍ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2022, 07:06 pm IST
inTechnology

ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ പ്രശസ്തമായ സ്പാര്‍ക്ക് 8 ശ്രേണിക്കു കീഴില്‍ പുതിയ ടെക്‌നോ സ്പാര്‍ക്ക് 8സി അവതരിപ്പിക്കുന്നു. മെമ്മറി, പ്രോസസര്‍, ഡിസ്‌പ്ലേ, കാമറ, ബാറ്ററി തുടങ്ങി എല്ലാ കാര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് ടെക്‌നോ സ്പാര്‍ക്ക് 8സി.

വിഭാഗത്തിലെ ഏറ്റവും മികച്ച ഒക്റ്റകോര്‍ പ്രോസസറാണ് സ്പാര്‍ക്ക് 8സി സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കുന്നത്. 90 ഹെര്‍ട്‌സ് ഉയര്‍ന്ന റിഫ്രഷ് റേറ്റ്, 6.6 എച്ഡി+ ഡിസ്‌പ്ലേ, 5000എംഎഎച്ച് ബാറ്ററി, 13 എംപി എഐ ഡ്യുവല്‍ റിയര്‍ കാമറ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.ടെക്‌നോ സ്പാര്‍ക് 8സി 6ജിബി റാം നല്‍കുന്നു. 64 ജിബി റോമും ഉണ്ട്. കൂടാതെ ഐപിഎക്‌സ്2 സ്പ്ലാഷ് റെസിസ്റ്റന്റ്, ഡിടിഎസ് സൗണ്ട്, സോപ്ലേ 2.0, ഹൈപാര്‍ട്ടി, ആന്റി ഓയില്‍ സ്മാര്‍ട്ട് ഫിംഗര്‍പ്രിന്റ്, ഫേസ് അണ്‍ലേക്ക്, 3ഇന്‍ വണ്‍ സിം സ്ലോട്ട്, ഡ്യുവല്‍ 4ജി വോള്‍ട്ടെ തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചറുകളുമുണ്ട്. ആന്‍ഡ്രോയിഡ് 11ല്‍ എച്ഒഎസ് 7.6 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

സാധ്യമായ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം മിതമായ വിലയ്‌ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെക്‌നോ സ്പാര്‍ക്ക് 8സിയുടെ അവതരണം പ്രതിജ്ഞാബദ്ധതയുടെ സാക്ഷ്യമാണെന്നും പുതിയ ടെക്‌നോ സ്പാര്‍ക്ക് 8സി വിപണിയിലെത്തുന്നതോടെ താങ്ങാവുന്ന വിലയ്‌ക്ക് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രാന്‍ഷന്‍ ഇന്ത്യ സിഇഒ അരിജീത് തലപത്ര പറഞ്ഞു.ടെക്‌നോസ്പാര്‍ക്ക് 8സിയുടെ അവതരണ വില 7499 രൂപയാണ്. മാഗ്‌നറ്റ് ബ്ലാക്ക്, ഐറിസ് പര്‍പ്പിള്‍, ഡയമണ്ട് ഗ്രേ, സിയാന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 24 മുതല്‍ ആമസോണില്‍ നിന്നും വാങ്ങാം.

Tags: മൊബൈല്‍ ഫോണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Kottayam

മൊബൈല്‍ മോഷണം; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

India

റായ്‌പൂരില്‍ 7600 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് മോദി; ആദിവാസി മേഖലകളില്‍ വികസനത്തിന്റെ കൂടുതല്‍ സാധ്യതകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

India

സിഇഐആര്‍ സിസ്റ്റം 17 മുതല്‍ രാജ്യവ്യാപകമായി പ്രവര്‍ത്തനമാരംഭിക്കും

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.