Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കേരളത്തില്‍ ബിജെപിക്ക് 20,000 ബൂത്ത് കമ്മറ്റികള്‍; ‘ന്യൂനപക്ഷ’ ഭാരവാഹികള്‍ 50 ഇരട്ടിയായി

ബിജെപി സ്ഥാനാര്‍ഥികളായി വാര്‍ഡ് തലം മുതല്‍ മത്സരിച്ചവരെ എല്ലാം പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2022, 12:34 pm IST
inBJP

തിരുവനന്തപുരം: ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനത്തിന്‍ ദിശമാറ്റുന്ന ബൂത്ത് തല സമ്മേളനങ്ങള്‍ സംസ്ഥാനത്ത് പൂര്‍ത്തിയായി. ലക്ഷ്യമിട്ട 20,000 ബൂത്ത് കളിലും കമ്മറ്റികള്‍ രൂപീകരിക്കാനായി എന്നതാണ് ശ്രദ്ധേയം. അതില്‍ 18,000 ബൂത്തുകളില്‍ സജീവ സമ്മേളനങ്ങളാണ് നടന്നത്.നേരത്തെയുണ്ടായിരുന്നത് 12,000 ബൂത്തു കമ്മിറ്റികളായിരുന്നു ഇതില്‍ 7000 ബൂത്തുകള്‍ മാത്രമായിരുന്നു സജീവം.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാജ്യത്താകമാനം ബിജെപി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണ് ബൂത്ത് മുതലുള്ള കമ്മിറ്റികളുടെ പുനക്രമീകരണം നടത്തിയത്. കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ചുമതലാ ബോധം നല്‍കി പ്രവര്‍ത്തനത്തിലിറക്കണമെന്ന ആശയമാണ് ബിജെപി രാജ്യം മുഴുവന്‍ നടപ്പാക്കുന്നത്. 

 കേരളത്തിലെ 140 നിയോജകമണ്ഡലം കമ്മിറ്റികളും വിഭജിച്ച് 280 കമ്മിറ്റികളാക്കി. 20 ബൂത്തുകളില്‍ മുകളിലുള്ള പഞ്ചായത്ത് കമ്മിറ്റികളെ വിഭജിച്ച് ഏരിയാ കമ്മിറ്റി എന്ന പുതിയ സംവിധാനവും കൊണ്ടുവന്നു.ഇതോടെ മണ്ഡലം ഭാരവാഹികള്‍ 6000ത്തോളമായി. വലിയ പഞ്ചായത്ത് കമ്മിറ്റികള്‍ വിഭജിച്ച് ഏരിയാ കമ്മിറ്റികളുണ്ടാക്കിയപ്പോള്‍ അവിടെയും  ഭാരവാഹികള്‍ എത്തി.  ബൂത്ത് തലത്തില്‍ കമ്മിറ്റികളില്‍ വനിത ഭാരവാഹികളെയും പിന്നാക്ക വിഭാഗങ്ങളുടേയും  സംവരണം ഉറപ്പാക്കി.

ബിജെപി സ്ഥാനാര്‍ഥികളായി വാര്‍ഡ് തലം മുതല്‍ മത്സരിച്ചവരെ എല്ലാം പാര്‍ട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നു. 20 ശതമാനം ബൂത്തുകളുടെ പ്രസിഡന്റ്മാര്‍  സ്ത്രീകളാണ്. ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്രൈസ്തവ വിഭാഗത്തില്‍ നിന്ന് 5200 പുതിയ ഭാരവാഹികളും മുസ്‌ലിം വിഭാഗത്തില്‍നിന്നു 200 പേരുമാണ് ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ ഇപ്പോള്‍ ഭാരവാഹികളായി വന്നത്.  ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ഭാരവാഹിത്വം നേരത്തെ 100 ല്‍ താഴെയായിരുന്നു.

കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂര്‍ ജില്ലകളിലാണ് െ്രെകസ്തവ മേഖലയില്‍ കൂടുതല്‍ കമ്മിറ്റികള്‍ രൂപീകരിച്ചത്. മണ്ഡലം പ്രസിഡന്റുമാരില്‍ 11 പേര്‍ ക്രൈസ്തവ വിഭാഗത്തില്‍  നിന്നുള്ളവരാണ്. 21 വനിതകള്‍ മണ്ഡലം പ്രസിഡന്റുമാരായി.

പാര്‍ട്ടിക്കാര്‍ക്കു പുറത്തുള്ള  വോട്ടര്‍മാരെ ശ്രദ്ധിക്കല്‍,.പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത്, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, എന്നിവയ്‌ക്ക് ബൂത്ത് തലത്തില്‍ പ്രത്യേക ഭാരവാഹികളെയും നിശ്ചയിച്ചു. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്നത് പൊതുജനങ്ങള്‍ക്കിടയില്‍ കൂടി പ്രചരിപ്പക്കണമെന്നതിന്റെ സംഘാടനത്തിന് സംസ്ഥാനതലം മുതല്‍ ബൂത്ത് തലം വരെ കമ്മിറ്റിയും ഭാരവാഹികളും നിയമിക്കപ്പെട്ടിട്ടുണ്ട്.  

വോട്ടര്‍ പട്ടിക ശ്രദ്ധിക്കാന്‍ ബൂത്ത് തലത്തില്‍ 2 പേര്‍ക്കാണ് ചുമതല. ഇവര്‍ വോട്ടര്‍പട്ടികയില്‍ ഇപ്പോഴെ അനുഭാവികളെ ചേര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പു വരുത്തുന്നതുള്‍പ്പെടെയാണ് ചുമതല.  

സംസ്ഥാന തലം മുതല്‍ ബൂത്ത് തലം വരെ സമൂഹ മാധ്യമങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റി ഉണ്ടാകും. മണ്ഡലം കമ്മിറ്റികള്‍ക്ക് സമാന്തരമായി തന്നെ പത്തംഗ സോഷ്യല്‍മീഡിയ കമ്മിറ്റിയും പ്രവര്‍ത്തിക്കും. ബുത്ത് തലത്തില്‍ അഞ്ചംഗസമിതിയും രൂപീകരിച്ചു.

ഓരോ ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതല സംസ്ഥാന നേതക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും വിഭജിച്ചു നല്‍കി. ചുമതലയുളള മണ്ഡലം- ജില്ലാ കമ്മിറ്റികളില്‍ നേതാക്കള്‍ മാസത്തില്‍ 10 ദിവസം പ്രവര്‍ത്തനത്തിനെത്തും.  നേതാക്കളെല്ലാം സ്വന്തം ബൂത്തില്‍ മാസത്തില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കണം

Tags: bjpകെ. സുരേന്ദ്രന്‍ന്യൂനപക്ഷംബിജെപി കേരളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

തൃശൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയിൽ ഭാരതാംബയായി കൗൺസിലർ മുതാംസ് താഹയുടെ മകൾ നേഹ

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.