Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കളഞ്ഞു കിട്ടിയ പാദസരം ഉടമയ്‌ക്ക് തിരികെ നല്കി സുരക്ഷാ ജീവനക്കാരന്‍

ഇന്നലെ രാവിലെ 8 മണിയോടെ അമ്മയ്‌ക്ക് ചായ വാങ്ങാന്‍ പുറത്തേക്ക് പോയപ്പോഴാണ് റോബിയുടെ ഇടതുകാലിലെ പാദസരം നഷ്ടപ്പെട്ടത്. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പാദസരം നഷ്ടപ്പെട്ട വിവരം ഇവര്‍ അറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 02:22 pm IST
in Kottayam
കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണപാദസരം സര്‍ജന്റ് ഓഫീസില്‍ വച്ച് സുരക്ഷാ ജീവനക്കാരന് ഉടമ റോബി ബെന്നിക്ക് കൈമാറുന്നു

കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണപാദസരം സര്‍ജന്റ് ഓഫീസില്‍ വച്ച് സുരക്ഷാ ജീവനക്കാരന് ഉടമ റോബി ബെന്നിക്ക് കൈമാറുന്നു

ഗാന്ധിനഗര്‍: കളഞ്ഞുകിട്ടിയ പാദസരം ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ മാതൃകയായി. കാവാലം സ്വദേശി സജിമോനാണ് സ്വര്‍ണപാദസരം തിരികെ നല്‍കിയത്. 

കാവാലം കുന്നുമ്മ കിഴക്ക് ഏഴരച്ചിറയില്‍ റോബി ബെന്നിയുടെ സ്വര്‍ണ പാദസരമാണ് ഇന്നലെ ആശുപത്രി പരിസരത്ത് നഷ്ടപ്പെട്ടത്. അമ്മ ലീലാമ്മ (67) മെഡി. കോളജില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 8 മണിയോടെ അമ്മയ്‌ക്ക് ചായ വാങ്ങാന്‍ പുറത്തേക്ക് പോയപ്പോഴാണ് റോബിയുടെ ഇടതുകാലിലെ പാദസരം നഷ്ടപ്പെട്ടത്. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പാദസരം നഷ്ടപ്പെട്ട വിവരം ഇവര്‍ അറിഞ്ഞത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു.  

അതേസമയം നഷ്ടപ്പെട്ട പാദസരം മെഡിക്കല്‍ കോളജിലെ രക്ത ബാങ്കിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന സജിമോന് ലഭിച്ചു. സജിമോന്‍ ഇത് സര്‍ജന്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് ഉടമയായ റോബിയെ കണ്ടെത്തി സര്‍ജന്റ് ഓഫീസില്‍ വച്ച് പാദസരം കൈമാറുകയായിരുന്നു.

Tags: kottayamkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

പുതിയൊരു ചരിത്രംകൂടി: വി.വി. രാജേഷ് ആദ്യ കാസ്റ്റിങ് മേയറായി

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.