Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഈ അദ്ധ്യാപകന്‍ ഇന്ന് ചുമടെടുക്കുന്ന തിരക്കിലാണ്; അതിജീവനത്തിനായി പാരലല്‍ കോളേജുകളില്‍ നിന്നും അദ്ധ്യാപകര്‍ പടിയിറങ്ങുന്നു

ബി.ജി.കക്കാണത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2022, 10:05 am IST
inKasargod

പരപ്പ: ഒന്നരപ്പതിറ്റാണ്ടിലധികം കാലത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപന ജീവിതത്തില്‍ നിന്ന് വഴിമാറി ഇന്ന് പരപ്പ ടൗണില്‍ ചുമട്ടുകാരനായി ജോലി ചെയ്യുകയാണ് എം.കെ.സതീഷ്. ചുമലിലേറ്റുന്ന ഭാരങ്ങളുടെ ബലത്തില്‍ ജീവിത ഭാരമിറക്കിവെക്കാന്‍ പാടുപെടുന്ന ഈ ചെറുപ്പക്കാരനെപ്പോലുള്ളവര്‍ വൈറ്റ്‌കോളര്‍ ജോലി മാത്രമാണ് മികച്ചതെന്ന് കരുതി ജീവിതം പാഴാക്കുന്ന യുവതലമുറക്ക് മുന്നില്‍ ഒരു പാഠമാണ്.

1995 ല്‍ ഒന്നാം ക്ലാസോടെ എസ്എസ്എല്‍സിയും, കമ്പല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ നിന്നും നല്ല മാര്‍ക്കോടെ പ്ലസ്ടു പാസായ എം.കെ.സതീഷ്, നീലേശ്വരം പ്രതിഭ കോളേജില്‍ നിന്നും ബിരുദ – ബിരുദാനന്തര കോഴ്‌സ് പഠനത്തോടൊപ്പം തന്നെ അദ്ധ്യാപനവും തുടര്‍ന്നു. സെയില്‍സ്മാന്‍, സോഡാക്കമ്പനിയിലെ ജോലി, തുമ്പാപ്പണി, കിണര്‍ കുത്തല്‍, കോണ്‍ക്രീറ്റ് വാര്‍ക്കപ്പണി, ചെത്ത് കല്ല് ലോഡിങ്ങ്, തട്ടുകട, തുടങ്ങി സ്വന്തം അദ്ധ്വാനത്തിലൂടെ പഠനത്തിനും ജീവിതത്തിനുമുള്ള വക കണ്ടെത്തി.  

പരപ്പ ബുദ്ധ കോളേജ്, ലയോള കോളേജ് കുന്നുംകൈ, നവഭാരത് പരപ്പ, സെന്റ് മേരീസ് ചെറുപനത്തടി, സെന്റ് തോമസ് മാലോം, ഡിവൈന്‍ കാഞ്ഞങ്ങാട്, സ്‌കോളര്‍ കോളേജ്, ചെമ്മനാട് ജമാഅത്ത് കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളായ നെഹ്‌റു കോളേജ്, കണ്ണൂര്‍ എസ്എന്‍ കോളേജ്, എന്നിവിടങ്ങളിലൊക്കെയും അദ്ധ്യാപകനായി ജോലി ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പ്രൈവറ്റ് രജിസ്‌ട്രേഷനുകളിലുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ സമാന്തര സ്ഥാപനങ്ങളില്‍ നിന്നും ഇല്ലാതായി. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വരവോട് കൂടി വിദൂര വിദ്യാഭ്യാസ സമ്പ്രദായവും ഒപ്പം സെല്‍ഫ് ഫിനാന്‍സ് കോളേജുകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സമാന്തര സ്ഥാപനളുടേയും ഒപ്പം അദ്ധ്യാപകരുടേയും നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.  

ഇത്തരം സ്ഥാപനങ്ങള്‍ നടത്തിയിരുന്ന പല കോഴ്‌സുകളും ഇന്ന് സെല്‍ഫ് ഫിനാന്‍സ് കോളേജുകള്‍ക്ക് മാത്രം നിജപ്പെടുത്തിയതും മറ്റൊരു വെല്ലുവിളിയാണ്. അതിജീവനത്തിനായി പാടുപെടുന്ന പാരലല്‍ കോളേജുകളില്‍ നിന്നും അദ്ധ്യാപകര്‍ പടിയിറങ്ങി. മറ്റു തൊഴില്‍ മേഖലകളിലേക്ക് ചേക്കേറി തുടങ്ങിക്കഴിഞ്ഞു. നിലനില്‍പ്പിനായുള്ള  ജീവിതത്തില്‍ മറ്റൊരു തൊഴില്‍ അദ്ധ്യായത്തിന്റെ രചനയ്‌ക്കായി വേഷപ്പകര്‍ച്ചകള്‍ സ്വീകരിക്കുകയാണ് മിക്ക പാരലല്‍ കോളേജുകളിലെയും അദ്ധ്യാപകര്‍.

Tags: teachersParallel college
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

Kerala

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.