Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കോഹ്‌ലി, പന്ത് മിന്നി

തകര്‍ത്തടിച്ച ഋഷഭ് പന്ത് 28 പന്തില്‍ 52 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഏഴു ഫോറും ഒരു സിക്‌സറും നേടി. ഫോം വീണ്ടെടുത്ത വിരാട് കോഹ്‌ലി 41 പന്തില്‍ 52 റണ്‍സ് കുറിച്ച് പുറത്തായി. ഏഴു ഫോറും ഒരു സിക്‌സറും പൊക്കി. ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യരും ബാറ്റിങ്ങില്‍ തിളങ്ങി. പതിനെട്ട് പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം 33 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 18 പന്തില്‍ 19 റണ്‍സ് എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 10:46 pm IST
inCricket
അര്‍ധ സെഞ്ച്വറി നേടിയ ഋഷഭ് പന്തും വിരാട് കോഹ്‌ലിയും

അര്‍ധ സെഞ്ച്വറി നേടിയ ഋഷഭ് പന്തും വിരാട് കോഹ്‌ലിയും

കൊല്‍ക്കത്ത: മുന്‍ നായകന്‍ വിരാട് കോഹ്‌ലി, ഉപ നായകന്‍ ഋഷഭ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. വിന്‍ഡീസിനെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 186 റണ്‍സ് എടുത്തു.  

തകര്‍ത്തടിച്ച ഋഷഭ് പന്ത് 28 പന്തില്‍ 52 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഏഴു ഫോറും ഒരു സിക്‌സറും നേടി. ഫോം വീണ്ടെടുത്ത വിരാട് കോഹ്‌ലി 41 പന്തില്‍ 52 റണ്‍സ് കുറിച്ച് പുറത്തായി. ഏഴു ഫോറും ഒരു സിക്‌സറും പൊക്കി. ഓള്‍ റൗണ്ടര്‍ വെങ്കിടേഷ് അയ്യരും ബാറ്റിങ്ങില്‍ തിളങ്ങി. പതിനെട്ട് പന്തില്‍ നാല് ഫോറും ഒരു സിക്‌സറും സഹിതം 33 റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 18 പന്തില്‍ 19 റണ്‍സ് എടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം മോശമായി. രണ്ട് റണ്‍സ് എടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷാനെ ഷെല്‍ഡണ്‍ കോട്രല്‍ മടക്കി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ പത്ത് റണ്‍സ് മാത്രം. സൂര്യ കുമാറും (8)അനായാസം കീഴടങ്ങി. വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ചെറുത്ത് നിന്നതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നത്. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേയ്‌സ് നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.  

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: രോഹിത് ശര്‍മ്മ സി കിങ് ബി ചേയ്‌സ് 19, ഇഷാന്‍ സി മേയേഴ്‌സ് ബി കോട്രല്‍ 2, വിരാട് കോഹ്‌ലി ബി ചേയ്‌സ് 52 , സൂര്യകുമാര്‍ യാദവ് സി ആന്‍ഡ് ബി ചേയ്‌സ് 8,  ഋഷഭ് പന്ത് നോട്ടൗട്ട് 52, വെങ്കിടേഷ് അയ്യര്‍ ബി ഷെപ്പേര്‍ഡ് 33, ഹര്‍ഷല്‍ പട്ടേല്‍ നോട്ടൗട്ട് 1, എക്‌സ്ട്രാസ്് 19, ആകെ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 186.

Tags: ടി-20Virat Kohli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

പുതിയ വാര്‍ത്തകള്‍

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.