Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

എടികെയെ കൊമ്പില്‍ കോര്‍ക്കുന്നത് കാത്ത് ആരാധകര്‍; പ്രതികാരം വീട്ടാനൊരുങ്ങി കേരളത്തിലെ കൊമ്പന്മാര്‍; കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മത്സരം നാളെ

അവസാന മത്സരത്തില്‍, പോയിന്റ് നിലയില്‍ പിന്നില്‍ നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് കഷ്ടിച്ചാണ് വിജയം നേടിയത്. ഇനിയും ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ അത് പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. കാരണം, ശക്തരായ എതിരാളികളെയാണ് ബ്ലാസ്‌റ്റേഴ്‌സിന് അവസാന മത്സരങ്ങളില്‍ നേരിടാനുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2022, 10:37 pm IST
inFootball

വാസ്‌കോ: ടീമിലെ കൊവിഡ് വ്യാപനത്തിനുശേഷം യഥാര്‍ഥ ഫോമിലേക്കുയരാന്‍ മഞ്ഞപ്പട പാടുപെടുകയാണ്. കൊവിഡിനുശേഷം കളിച്ച നാലു മത്സരങ്ങള്‍ രണ്ട് ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങി.  അഞ്ചാം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എടികെ മോഹന്‍ ബഗാനെ നേരിടും. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30 ന്് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്്‌സില്‍ തത്സമയം കാണാം.  

അവസാന മത്സരത്തില്‍, പോയിന്റ് നിലയില്‍ പിന്നില്‍ നില്‍ക്കുന്ന ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് കഷ്ടിച്ചാണ് വിജയം നേടിയത്. ഇനിയും ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ അത് പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും. കാരണം, ശക്തരായ എതിരാളികളെയാണ് ബ്ലാസ്‌റ്റേഴ്‌സിന് അവസാന മത്സരങ്ങളില്‍ നേരിടാനുള്ളത്.  

പതിനഞ്ച് മത്സരങ്ങളില്‍ ഇരുപത്തിയാറ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്താണ്. അതേസമയം, എടികെ മോഹന്‍ ബഗാന്‍ പതിനഞ്ച് മത്സരങ്ങളില്‍ ഇരുപത്തിയൊമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തും.  

ഫോമിലേക്കുയര്‍ന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്  എടികെയോട് പകരം വീട്ടാം.  ഉദ്ഘാടന മത്സരത്തില്‍ എടികെ 4-2 ന് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു.  ബ്ലാസ്‌റ്റേഴ്‌സിനെതിരെ എടികെയ്‌ക്ക് മികച്ച റിക്കാര്‍ഡാണുള്ളത്. എടികെക്കെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍പ്പോലും ബ്ലാസ്‌റ്റേഴ്‌സിന് വിജയിക്കാനായില്ല. എടികെയെ ഇന്ന്് മറികടന്നാല്‍  ബ്ലാസ്‌റ്റേഴ്‌സിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും. പ്ലേ ഓഫ് പ്രതീക്ഷകളും നിലനിര്‍ത്താം.  

എടികെ മോഹന്‍ ബഗാന്‍ മിന്നുന്ന ഫോമിലാണ്. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും അവര്‍ വിജയക്കൊടി പാറിച്ചു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരോടാണ് അവസാന രണ്ട് മത്സരങ്ങിലും എടികെ വിജയിച്ചത്. വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌കെസ്, ജോര്‍ഗെ പെരേര, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. റോയ് കൃഷ്ണയാണ് എടികെയുടെ തുറുപ്പ് ചീട്ട്.

Tags: മോഹന്‍ ബഗാന്‍കേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഭരണഘടനാ ഭേദഗതി എഐഎഫ്എഫ്‌ തള്ളി; ഫെബ്രുവരി വരെ ഐഎസ്എല്‍ തുടങ്ങാൻ സാധ്യതയില്ല

കേരള സ്പോർട്സ് ജേണലിസ്റ്റ്സ് അസോസിയേഷൻ (കെഎസ്ജെഎ) കൊച്ചി റീജണൽ സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച കായിക മാധ്യമ പ്രവർത്തകരുടെ ശില്പശാലയിൽ പങ്കെടുത്തവർ ശില്പശാല നയിച്ച മാർക്കസ് മെർ ഗുലാവോയ്ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
Football

ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണയുമുണ്ടാകും: മാർക്കസ് മെർഗുലാവോ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.