Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കിടപ്പുരോഗിയായ വയോധികയെ തിരിഞ്ഞ് നോക്കാതെ മക്കള്‍

തോവാളപ്പടി കിഴക്കേമുറിയില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാരതിയമ്മ പ്രമേഹം മൂര്‍ച്ഛിച്ച് വലത് കാലില്‍ വ്രണം രൂപപ്പെട്ട് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നത്. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അബദ്ധവശാല്‍ വീണ് വലത് തുടയെല്ലിന് പൊട്ടലേറ്റിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 04:33 pm IST
inIdukki

നെടുങ്കണ്ടം: കിടപ്പുരോഗിയായ 68കാരിയെ തിരിഞ്ഞ് നോക്കാതെ മക്കള്‍, സംഭവത്തില്‍ നിയമപരമായ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി കെപി കോളനി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍.  

നെടുങ്കണ്ടം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ആണ് സംഭവം. തോവാളപ്പടി കിഴക്കേമുറിയില്‍ പരേതനായ കുട്ടപ്പന്റെ ഭാര്യ ഭാരതിയമ്മ പ്രമേഹം മൂര്‍ച്ഛിച്ച് വലത് കാലില്‍ വ്രണം രൂപപ്പെട്ട് കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നത്. നേരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അബദ്ധവശാല്‍ വീണ് വലത് തുടയെല്ലിന് പൊട്ടലേറ്റിരുന്നു.  പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലെത്തുകയും തുടര്‍ന്ന് അരയ്‌ക്കു  പിന്നിലായി ഒരു ശയ്യാവ്രണം രൂപപ്പെടുകയും രോഗി ആഹാരം കഴിക്കാത്തതിനാല്‍ അവശയാകുകയും ആയിരുന്നു. 

ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന് സന്ദര്‍ശനത്തില്‍ വിഷയം ബോധ്യപ്പെടുകയും തഹസില്‍ദാരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും കെപി കോളനി പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസര്‍ പ്രശാന്ത് നല്‍കിയ കത്തില്‍ പറയുന്നു. രണ്ട് പെണ്‍ മക്കളും ഒരു മകനും ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കും അമ്മയെ നോക്കാനോ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കുന്നതിനോ രോഗിയോടൊപ്പം കൂട്ടിരിക്കുവാനോ താത്പര്യമില്ല.  

കഴിഞ്ഞ ദിവസം ഡോ. അരുണ്‍ വിശ്വനാഥ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം രോഗിയെ സന്ദര്‍ശിക്കുകയും രോഗിയുടെ അവസ്ഥ മോശമായതിനാല്‍ അടിയന്തരമായി ആശുപത്രിയിലേയ്‌ക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം നല്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളടക്കമുള്ള വിശദമായ കത്താണ് നല്‍കിയിരിക്കുന്നത്.  

Tags: womenchildrenoldage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.