Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ സ്വത്ത് തട്ടിപ്പ്; എംപിയെ രക്ഷിക്കാന്‍ ശ്രമമെന്ന് കൊച്ചുമകൾ

കേസില്‍ കെ.പി. ഉണ്ണികൃഷ്ണനെ മാത്രം പ്രതിയാക്കി രക്ഷപ്പെടാനാണ് എംപിയുടെയും ആര്‍എസ്പിയുടെയും ശ്രമമെന്നും ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 03:13 pm IST
inKollam

കൊല്ലം: ആര്‍എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ അദ്ദേഹത്തിന്റെ ഭൂമിയും വസ്തുവും തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ രക്ഷിക്കാനാണ് നീക്കമെന്ന് ആര്‍എസ്ഉണ്ണിയുടെ കൊച്ചുമകള്‍ അഞ്ജന ജയ് ആരോപിച്ചു. ഭൂമികയ്യേറുക, വീട് അനധികൃതമായി കൈവശപ്പെടുത്തുക, അവിടെയുണ്ടായിരുന്ന കാറും തടി ഉരുപ്പടികളും കടത്തുക തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്.  

കേസില്‍ കെ.പി. ഉണ്ണികൃഷ്ണനെ മാത്രം പ്രതിയാക്കി രക്ഷപ്പെടാനാണ് എംപിയുടെയും ആര്‍എസ്പിയുടെയും ശ്രമമെന്നും ആരോപിച്ചു. ഫൗണ്ടേഷനില്‍ നിരവധി അഭിഭാഷകര്‍ ഭാരവാഹികളായുണ്ട്. ഇവര്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകും. ഇവരുടെ സന്നദ് റദ്ദാക്കാന്‍ ബാര്‍കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും ഹൈക്കോടതി പോലീസ് സംരക്ഷണം അനുവദിച്ച സാഹചര്യത്തില്‍ നിലവില്‍ തനിക്കും സഹോദരിക്കും നേരെ അക്രമങ്ങളൊന്നും പാര്‍ട്ടിക്കാരുടെ ഭാഗത്തുനിന്നും ഇല്ലെന്നും അഞ്ജന അറിയിച്ചു. 

Tags: എന്‍.കെ. പ്രേമചന്ദ്രന്‍R.S Unni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മം ശരിയായ രീതിയിൽ അനുഷ്ഠിക്കുന്നത് തന്നെയാണ് മോക്ഷം: ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള

Kerala

“ബാലഗോപാല്‍ കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്നു,”- ധനമന്ത്രി ബാലഗോപാലിനെതിരെ ആഞ്ഞടിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

Kerala

അഞ്ചു വര്‍ഷമായി കേരളം ഒരു രേഖ പോലും നല്‍കിയിട്ടില്ല; പിന്നെ എന്തിന് ജിഎസ്ടി കുടിശിക നല്‍കാത്തതിന് കേന്ദ്രത്തെ പഴിക്കുന്നെന്ന് നിര്‍മല സീതാരാമന്‍

India

നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് :അന്വേഷണം തുടരുമെന്ന് കേന്ദ്ര ധനമന്ത്രാലയം

Kerala

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ദേശീയ പാത വികസനത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വന്നു; നിതിന്‍ ഗാഡ്കരിയെ സമ്മതിക്കണമെന്നും പ്രേമചന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.